Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിര്‍ബന്ധിത വിവാഹത്തെയും മതപരിവര്‍ത്തനത്തെയും ശക്തിയുക്തം എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ വെടിവെച്ച് കൊന്നു

പാകിസ്ഥാനില്‍ നിര്‍ബന്ധിത വിവാഹത്തിനും മതപരിവര്‍ത്തനത്തിനും വഴങ്ങാത്ത ഹിന്ദുപെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രണ്ട് മാസം മുന്‍പ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 05:34 pm IST
in World

 ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിര്‍ബന്ധിത വിവാഹത്തിനും  മതപരിവര്‍ത്തനത്തിനും വഴങ്ങാത്ത ഹിന്ദുപെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രണ്ട് മാസം മുന്‍പ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.  

18 കാരിയായ പൂജാ കുമാരിയ്‌ക്കാണ് ഈ ദുര്യോഗം. ഉത്സാഹവതിയായ പെണ്‍കുട്ടിയായിരുന്നു പൂജാ കുമാരി  സുക്കുര്‍ ജില്ലയിലെ രോഹ്റി ടൗണിലെ അവരുടെ വീട്ടില്‍ പരമ്പരാഗത തുന്നല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു. കറാച്ചിയില്‍ നിന്നും  470 കിലോമീറ്റര്‍ വടക്കാണ് രോഹ്റി ടൗണ്‍.  

കുമാരിയുടെ അമ്മവാന്‍ ഒധിനെ ശക്തമായ ലഷാരി ഗോത്രവംശത്തില്‍പ്പെട്ട വാഹിദ് ബക്സ് ലഷാരി പീഡിപ്പിക്കുക പതിവായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഒടുവില്‍ 24 കാരനായ ലഷാരിക്ക് പൂജാ കുമാരിയെ വിവാഹം ചെയ്ത് കൊടുക്കാന്‍ ഒധിനോട് ആവശ്യപ്പെട്ടു. ഇതോടെ പൂജാകുമാരിയുടെ കുടുംബം പ്രാദേശിക പൊലീസിനെ സമീപിച്ചു. രോഹ്റി ടൗണിലും പരിസരപ്രദേശത്തും വന്‍ ഭൂ ഉടമകളാണ് ലഷാരി കുടുംബം. മാര്‍ച്ച് 21ന് വാഹിദ് ബക്സ് ലഷാരിയും കൂട്ടരും പൂജാകുമാരിയുടെ കുടുംബത്തിലേക്ക് അതിക്രമിച്ച് കയറി. തട്ടിക്കൊണ്ടുപോകുന്നതിനെ പൂജാകുമാരി ശക്തമായി എതിര്‍ത്തു. ഇതോടെ വാഹിദ് ബുക്സ് ലഷാരി വെടിവെയ്‌ക്കുകയായിരുന്നു.  

തല്‍ക്ഷണം പൂജാകുമാരി‍ കൊല്ലപ്പെട്ടെന്ന് അമ്മാവന്‍ ഒധ് പറഞ്ഞു. തന്റെ ഹിന്ദു മതവിശ്വാസത്തിന് പുറത്ത് ഒരു വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനമുള്ള പെണ്‍കുട്ടിയായിരുന്നു പൂജ കുമാരി. അതുകൊണ്ടാണ് സര്‍വ്വ ശക്തിയുമെടുത്ത് തട്ടിക്കൊണ്ടുപോകലിനെ അവള്‍ എതിര്‍ത്തത്. മരണമായിരുന്നു ഒരു മുസ്ലിമിന്റെ തടങ്കലിനേക്കാള്‍ പൂജാകുമാരി‍ ഇഷ്ടപ്പെട്ടതെന്നും അമ്മാവന്‍ ഒധ് പറയുന്നു.  

പൊലീസ് മാര്‍ച്ച് 21ന് രാത്രി വാഹിദ് ബുക്സ് ലഷാരിയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ഇതോടെ പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.  

ലഷാരിയും മറ്റ് രണ്ട് പേരും അവരുടെ കൊലപാതകത്തിലുള്ള പങ്കാളിത്തത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പൊലീസുദ്യോഗസ്ഥന്‍ ബഷീര‍് അഹമ്മദ് പറഞ്ഞു. ലഷാരി കുറ്റസമ്മതം നടത്തുകയും ചെയ്തു.  

മുസ്ലിം ഭൂരിപക്ഷരാഷ്‌ട്രമായ പാകിസ്ഥാനില്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ച് മതം മാറ്റുന്ന ആയിരം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പൂജകുമാരി. ഒരു വര്‍ഷം ആയിരത്തോളം ഹിന്ദുപെണ്‍കുട്ടികളാണ് ഇത്തരം മതപരിവര്‍ത്തനവും വിവാഹവും ഉദ്ദേശിച്ചുള്ള മുസ്ലിം യുവാക്കളുടെ തട്ടിക്കൊണ്ടുപോകലുകള്‍ക്ക് ഇരയാകുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സര്‍ക്കാര്‍ എതിരാണെന്ന് പറയുന്നുണ്ടെങ്കിലും യാഥാര‍്ത്ഥ്യം മറ്റൊന്നാണ്. 

Tags: വിവാഹംconversionപാക്കിസ്ഥാന്‍Forced ConversionInter Religious Marriageപൂജാ കുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

ആറായിരം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നു ; 10 വർഷമായി പ്രവർത്തിക്കുന്ന മതപരിവർത്തന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

India

കെജിഎംയുവിലെ ഡോക്ടർ റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു വനിത ഡോക്ടറെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്? വിശാഖ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.