Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനാഥന്‍ സനാഥനായി പക്ഷെ, വീണ്ടും അനാഥനായി, മെഡിക്കല്‍ കോളജിന് സമീപം കണ്ട മൃതദേഹം ബേബിയുടേതല്ല

ശനിയാഴ്ച സന്ധ്യയ്‌ക്ക് മെഡിക്കല്‍ കോളജ് കുരിശ് കവലയിലുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ബാറില്‍ ഇരുന്ന് ബേബി മദ്യപിക്കുന്നത് നാട്ടുകാര്‍ കണ്ടു. അതിലൊരാള്‍ മാധ്യമ പ്രവര്‍ത്തകര്‍ വഴി ഗാന്ധിനഗര്‍ എസ്എച്ച്ഒയെ വിവരം അറിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 09:58 am IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പഴയ ഒപി ചീട്ട് കൗണ്ടറിന് മുമ്പില്‍ കിടന്നു മരിച്ചയാള്‍ അനാഥന്‍ തന്നെ.  

ശനിയാഴ്ച രാവിലെ 8 നാണ് ഇവിടെ 65 വയസ്സു തോന്നിക്കുന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി മൃതദേഹം അത്യാഹിത വിഭാഗത്തിലേയ്‌ക്ക് മാറ്റി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്ലൂന്നി സ്വദേശിയാണെന്നു രൂപസാദൃശ്യം കൊണ്ട് മനസിലാക്കി. വിവരം വാര്‍ഡ് മെമ്പര്‍ ലൂക്കോസിനെ അറിയിച്ചു. ഇദ്ദേഹം ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തി മരിച്ചത് ആര്‍പ്പൂക്കര വില്ലൂന്നി കാഞ്ഞിരക്കോണത്ത് വീട്ടില്‍ ബേബി (67) ആണെന്നു തിരിച്ചറിഞ്ഞു.  

നാളുകളായി വീട്ടില്‍ നിന്നും പിണങ്ങി അകന്നു കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. തുടര്‍ന്ന്  പോലീസെത്തി  സഹോദരന്‍ ജൂബിയേയും കൂട്ടി അത്യാഹിത വിഭാഗത്തിലെത്തി. അത്യാഹിത വിഭാഗത്തില്‍ കണ്ട മൃതദേഹം തന്റെ  സഹോദരന്‍ ബേബിയുടേതാണെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ഏഴാം വാര്‍ഡ് മെമ്പര്‍ ലൂക്കോസിന്റെ സാന്നിദ്ധ്യത്തില്‍ പോലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം, വൈകിട്ട് 4ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ സംസ്‌കാരം നടത്തുവാനുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നു.  

പിന്നീടാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്. ശനിയാഴ്ച സന്ധ്യയ്‌ക്ക് മെഡിക്കല്‍ കോളജ് കുരിശ് കവലയിലുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ബാറില്‍ ഇരുന്ന് ബേബി മദ്യപിക്കുന്നത് നാട്ടുകാര്‍ കണ്ടു. അതിലൊരാള്‍ മാധ്യമ പ്രവര്‍ത്തകര്‍ വഴി ഗാന്ധിനഗര്‍ എസ്എച്ച്ഒയെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് ബാറിലെത്തി ബേബിയെ കണ്ട ശേഷം അദ്ദേഹത്തിന്റെ സഹോദരനെ വിളിച്ചു വരുത്തി. ബാറിലിരിക്കുന്നത് തന്റെ സഹോദരന്‍ ബേബിയാണെന്ന് ഉറപ്പു വരുത്തി.  രാവിലെ മെഡിക്കല്‍ കോളജ് 125-ാം കൗണ്ടറിന് മുമ്പിന്‍ മരിച്ചു കിടന്നിരുന്ന ആള്‍ ബേബി അല്ലയെന്നും പോലീസ് സ്ഥിരീകരിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ബേബി പഴയതു പോലെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിലേയ്‌ക്ക് ഉറങ്ങുവാനും പോയി.  

ബേബി മരിച്ചെന്ന രീതിയില്‍ വീട്ടിലും ഇടവക പള്ളിയിലും അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ബേബി ജീവനോടെ മെഡിക്കല്‍ കോളേജ് വഴി നടക്കുന്നു. ബേബി പതിവു രീതി തുടരട്ടെ. പക്ഷെ എന്തായാലും ഇനി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആരുടേതെന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്വം ഗാന്ധിനഗര്‍ പോലീസിന്റെ തലയിലുമായി.

Tags: കോളേജ്മൃതദേഹംശരീരംkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവയ്‌ക്കേണ്ടത് ഹൃദയമാണ്…. കൈകോര്‍ക്കാം; അരുണിനായി…

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം ചികിത്സാ പിഴവു മൂലമെന്ന് ബന്ധുക്കള്‍, പോലീസ് കേസ് എടുത്തു

Kerala

ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു; അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും

Kerala

വീണ്ടും ചരിത്രംകുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്; കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു

Kottayam

ലോക ഭക്ഷ്യദിനത്തിലും വിശ്രമമില്ലാതെ വിശപ്പ് രഹിത കോട്ടയത്തിന്റെ അമരക്കാരന്‍; തോമസ് ചേട്ടന്‍ ആരോരുമില്ലാത്ത മനോരോഗികളുടെയും നാഥൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.