ഇടുക്കി: നായയുടെ കടിയേറ്റിട്ടും ചികിത്സ തേടാതിരുന്ന ഇടുക്കി മുരിക്കാശേരി സ്വദേശിയായ ഓമന(65) പേവിഷബാധയേറ്റ് മരിച്ചു.ഓമനയ്ക്ക് പേവിഷബാധയേറ്റിട്ട് രണ്ട്മാസത്തോളമായി.കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു.സ്ഥിതിഗുരുതരമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആശപത്രിയിലേക്ക് മാറ്റി.കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: