Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 മണിക്കൂര്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് എഫ് ഐആര്‍ ഉണ്ടോ? ചോദിച്ച രാജ് ദീപ് സര്‍ദേശായിയെ നിശ്ശബ്ദനാക്കി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല

10 മണിക്കൂര്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് ഇഡിയുടെ കയ്യില്‍ ഒരു എഫ് ഐആര്‍ ഉണ്ടോ? ചോദിച്ചത് രാജ് ദീപ് സര്‍ദേശായി. എന്നാല്‍ ഇതിന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല മറുപടി പറഞ്ഞപ്പോള്‍ രാജ് ദീപ് സര്‍ദേശായിയും മൗനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 06:35 pm IST
in India

ന്യൂദല്‍ഹി:10 മണിക്കൂര്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് ഇഡിയുടെ കയ്യില്‍ ഒരു എഫ് ഐആര്‍ ഉണ്ടോ? ചോദിച്ചത് രാജ് ദീപ് സര്‍ദേശായി. എന്നാല്‍ ഇതിന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല മറുപടി പറഞ്ഞപ്പോള്‍ രാജ് ദീപ് സര്‍ദേശായിയും മൗനമായി.  

ഇഡി അന്വേഷിക്കുന്നതുകൊണ്ട് എഎഫ് ഐആറല്ല ഇസി ഐആര്‍ ആണ് ഉള്ളത്. എഫ് ഐആര്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നീട് സുബ്രഹ്മണ്യം സ്വാമി വിവിധ കോടതികളില്‍ പോയി വാദിച്ചു. ഒടുവില്‍ സുപ്രീംകോടതി വിവിധ വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാന്‍ ഇഡിയോട് ഉത്തരവിട്ടു.  

കോടതി അന്വേഷിക്കാന്‍ പറഞ്ഞാലും അന്വേഷണ ഏജന്‍സി ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഈ എഫ് ഐആര്‍ എവിടെ?- വീണ്ടും രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യം.  

ഈ കേസില്‍ വിചാരണക്കോടതി രണ്ട് കാര്യം പറഞ്ഞു. ഒന്നുകില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് സ്റ്റേഷനില്‍ പോകാം. അല്ലെങ്കില്‍ ക്രിമിനല്‍ പരാതി നല്‍കി കോടതിയില്‍ പോകാം. ഇതില്‍ സുബ്രഹ്മണ്യം സ്വാമി രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അതിന്റെ വെളിച്ചത്തില്‍ കോടതി ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്നാം അനുച്ഛേദമനുസരിച്ചാണ് അന്വേഷിക്കാന്‍ കോടതി പറഞ്ഞത്. ഹൈക്കോടതി ഇത് ഒരു വഞ്ചന, ക്രിമിനല്‍ തട്ടിപ്പ് എന്നിവ ഉള്‍പ്പെട്ട കേസാണെന്നാണ് നിരീക്ഷിച്ചത്. നിയമവിരുദ്ധമായ ഫണ്ട് തിരിമറി എന്ന കുറ്റകൃത്യം ഈ കേസില്‍ നടന്നിട്ടില്ലെന്നാണ് പി. ചിദംബരം വാദിച്ചത്. എന്നാല്‍ അതുണ്ടായെന്ന് കോടതി നിരീക്ഷിക്കുന്നു. ഇത്രയും വലിയ അഭിഭാഷകനായിട്ട് ചിദംബരം ഈ കോടതി നിരീക്ഷണത്തിനെതിരെ വാദിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി എന്തേ കോടതിയെ സമീപിക്കാതിരുന്നത്?-  ഷെഹ്സാദ് പൂനവാലയുടെ ഈ വിശദീകരണത്തിന് മുന്നില്‍ രാജ് ദീപ് സര്‍ദേശായിക്ക് ഉത്തരം മുട്ടി.  

കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയമായി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയാണ് എന്നതായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ അടുത്ത ചോദ്യം.  

“കേന്ദ്ര ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയാണെന്ന് ആരോപണമുണ്ടായിന്നു. എന്ന്? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍. ഇത്രയും വലിയ അഭിഭാഷകര്‍ ഉള്ള കോണ്‍ഗ്രസിന് എന്തുകൊണ്ട് കോടതിയില്‍ പോയി വാദിച്ചുകൂടാ. കേന്ദ്ര ഏജന്‍സികള്‍ കേസ് ചുമത്തിയ ഏതെങ്കിലും ഒരു വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ക്ക് വിജയിക്കാന്‍ സാധിച്ചോ? ഇനി ഇഡി എതിര്‍രാഷ്‌ട്രീയക്കാരെ വേട്ടയാടുന്നു എന്ന് നിങ്ങള്‍ വാദിക്കുന്നുണ്ടല്ലോ. ഇഡിയുടെ അന്വേഷണത്തില്‍ എന്തെങ്കിലും എതിരുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാമല്ല. ആരും ഇതുവരെ പോയിട്ടില്ല. ഒരിയ്‌ക്കല്‍ കോണ്‍ഗ്രസ് ഇഡിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ പോയി. എന്ത് കേസിലാണെന്നറിയാമോ. റഫാല്‍ കേസില്‍. അന്ന് പിഎം മോദി ചോര്‍ ഹെ എന്ന് രാഹുല്‍ വിളിച്ചു. പക്ഷെ സുപ്രീംകോടതി മാപ്പ് പറയാനാണ് ആവശ്യപ്പെട്ടത് “- വീണ്ടും ഉത്തരം മുട്ടിക്കുന്ന ഷെഹ്സാദ് പൂനവായുടെ മറുപടി. 

Tags: ഷേഹ്‌സാദ് പൂനവാലനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിRahul Gandhiയംഗ് ഇന്ത്യന്‍ഇഡിbjpസോണി് ഗാന്ധിരാജ്ദീപ് സര്‍ദേശായിNational Heraldറഫാല്‍പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.