Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

4 ജിയേക്കാള്‍ മൊബൈല്‍ സേവനം 10 ഇരട്ടി വേഗം;ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് പോലുള്ളവ സാധ്യമാകും; 5ജിയിലേക്ക് രാജ്യത്തെ നയിക്കാന്‍ മോദി സര്‍ക്കാര്‍

ഇപ്പോഴുള്ള 4 ജിയേക്കാള്‍ മൊബൈല്‍ സേവനങ്ങളുടെ വേഗം 10 മടങ്ങ് കൂട്ടാനുതകുന്ന 5ജിയിലേക്ക് പോകാന്‍ സ്പെക്ട്രം ലേലത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. 20 വര്‍ഷക്കാലത്തേക്ക് 72 ജിഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ നല്‍കുക. ഇതോടെ ഇന്ത്യയില്‍ മൊബൈല്‍ സേവനദാതാക്കള്‍ 5ജി സേവനം ആരംഭിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 09:55 pm IST
in India

ന്യൂദല്‍ഹി:ഇപ്പോഴുള്ള 4 ജിയേക്കാള്‍ മൊബൈല്‍ സേവനങ്ങളുടെ വേഗം 10 മടങ്ങ് കൂട്ടാനുതകുന്ന 5ജിയിലേക്ക് പോകാന്‍ സ്പെക്ട്രം ലേലത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. 20 വര്‍ഷക്കാലത്തേക്ക് 72 ജിഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ നല്‍കുക. ജൂലായ് അവസാനത്തോടെ 5ജി സ്പെക്ട്രം ലേലം ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 5ജി സ്പെക്ട്രം ലഭിയ്‌ക്കുന്നതോടെ  ഇന്ത്യയില്‍ മൊബൈല്‍ സേവനദാതാക്കള്‍ 5ജി സേവനം ആരംഭിയ്‌ക്കും.  

5ജിയോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രൈവറ്റ് കാപ്റ്റീവ് നെറ്റ് വര്‍ക്കുകളും പരിചയപ്പെടുത്തും. ഇതുവഴി മെഷീന്‍ ടു മെഷീന്‍ കമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ( എഐ) എന്നീ നാലാം തലമുറയില്‍പ്പെട്ട വ്യവസായ സേവനങ്ങള്‍ ലഭ്യമാകും. ഈ പുതുതലമുറ സേവനങ്ങള്‍ ഓട്ടോമോട്ടീവ്, ആരോഗ്യരംഗം, കൃഷി, ഊര്‍ജ്ജം, മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കപ്പെടും. അതുപോലെ മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ 5ജി വഴി ഉണ്ടാകും.  

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, മെയ്‌ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വേഗതയുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി പ്രധാനമാണ്.  

വിവിധ ഫ്രീക്വന്‍സി ബാന്‍റിലുള്ള സ്പെക്ട്രങ്ങള്‍ ലേലം ചെയ്യും. 600 മെഗാഹെര്‍ട്സ്, 700 മെഗാ ഹെര്‍ട്സ്, 800 മെഗാ ഹെര്‍ട്സ്, 900 മെഗാ ഹെര്‍ട്സ്, 1800 മെഗാ ഹെര്‍ട്സ്, 2100 മെഗാ ഹെര്‍ട്സ്, 2300 മെഗാ ഹെര്‍ട്സ് എന്നീ ലോ ഫ്രീക്വന്‍സികളിലും 3300 മെഗാഹെര്‍ട്സ് എന്ന മിഡ് ഫ്രീക്വന്‍സിയിലും 26 ജിഗാ ഹെര്‍ട്സ് എന്ന ഹൈ ഫ്രീക്വന്‍സിയിലുമുള്ള സ്പെക്ട്രങ്ങള്‍ ലേലം ചെയ്യും.  

മൊബൈല്‍ ബ്രോഡ്ബാന്‍റ് ഇപ്പോള്‍ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. 2015ല്‍ 4 ജി എത്തിയതോടെ ഈ മേഖലയില്‍ വന്‍ മാറ്റമുണ്ടായി. 

Tags: ബ്രോഡ്ബാൻഡ്ഓണ്‍ലൈന്‍ വിദ്യാഭ്യാസംഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്മെഷീന്‍ ടു മെഷീന്‍ കമ്മ്യൂണിക്കേഷന്‍നരേന്ദ്രമോദിമൊബൈല്‍ ബാങ്കിംഗ്ഇന്റര്‍നെറ്റ്മൊബൈല്‍ സേവനംമൊബൈല്‍ ഫോണ്‍5ജിനിര്‍മിത ബുദ്ധി5 ജി സ്‌പെക്ട്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.