Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തെ ഊര്‍ജ്ജരംഗത്തെ ഭീമനായ ഫ്രാന്‍സിലെ ടോട്ടല്‍ അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയില്‍ 5000 കോടി ഡോളര്‍ മുടക്കുന്നു

ഫ്രഞ്ച് ഭീമന്‍ കമ്പനിയായ ടോട്ടര്‍ എനര്‍ജീസ് അദാനിയുടെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയില്‍ 5000 കോടി ഡോളര്‍ മുതല്‍ മുടക്കുന്നു. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലാണ്(എഎന്‍ ഐഎല്‍) ടോട്ടര്‍ എനര്‍ജീസ് പണം നിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഊര്‍ജ്ജോല്‍പാദന വിതരണ രംഗത്തെ ഭീമന്‍ കമ്പനിയാണ് ടോട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 09:03 pm IST
in India

ന്യൂദല്‍ഹി:ഫ്രഞ്ച് ഭീമന്‍ കമ്പനിയായ ടോട്ടര്‍ എനര്‍ജീസ് അദാനിയുടെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയില്‍ 5000 കോടി ഡോളര്‍ മുതല്‍ മുടക്കുന്നു. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലാണ്(എഎന്‍ ഐഎല്‍)   ടോട്ടര്‍ എനര്‍ജീസ് പണം നിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഊര്‍ജ്ജോല്‍പാദന വിതരണ രംഗത്തെ ഭീമന്‍ കമ്പനിയാണ് ടോട്ടല്‍.  

ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയില്‍ അടുത്ത പത്ത് വര്‍ഷത്തേക്കാണ് 5000 കോടി ഡോളര്‍ മുടക്കുന്നത്. 2030ന് മുന്‍പായി വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ വീതം ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാനാണ് ശ്രമം.  ടോട്ടല്‍ എന‍ര്‍ജീസ് സിഇഒയും ചെയര്‍മാനുമായ പാട്രിക് പൗയന്നെയും അദാനി ഗ്രൂപ്പിനുവേണ്ടി ഗൗതം അദാനിയും കരാറില്‍ ഒപ്പുവെച്ചു. “ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രോണ്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസം കൂടി. അതാണ് ഞങ്ങളെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് പോകാന്‍ പ്രേരണയായത്”. – ഗൗതം അദാനി പറഞ്ഞു.  

2050 ഓടെ  ടോട്ടലിന്റെ മൊത്തം ഊര്‍ജ്ജോല്‍പാദനത്തിന്റെയും  വില്‍പനയുടെയം  25 ശതമാനത്തോളം കാര്‍ബണ്‍ ഇല്ലാത്ത തന്മാത്രകളായ ബയോഫ്യൂല്‍സ്, ഹൈഡ്രജന്‍, ഇ ഫ്യൂല്‍സ്, ബയോഗ്യാസ് എന്നിവയിലേക്ക് മാറ്റാനാണ് ശ്രമമെന്ന് ടോട്ടല്‍ എന‍ര്‍ജീസ് സിഇഒയും ചെയര്‍മാനുമായ പാട്രിക് പൗയന്നെ പറഞ്ഞു. 

കാര്‍ബണ്‍ രഹിത ഇന്ധനമായ ഹരിത ഹൈഡ്രജന്‍ ഭാവിയില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പലരംഗത്തും വലിയൊരു പരിഹാരമായി മാറാന്‍ പോവുകയാണ്. വന്‍സാധ്യതയാണ് ഈ രംഗത്തുള്ളത്. ലോകത്തില്‍ വെച്ച് ഏറ്റവും വിലകുറഞ്ഞ  ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മിക്കുക എന്നതാണ് എഎന്‍ ഐഎല്ലിന്റെ ശ്രമം.  

കാര്‍ബണെ ഇല്ലാതാക്കുക എന്ന ഭാവിലക്ഷ്യത്തിലേക്കുള്ള വന്‍ ചുവടുവെയ്‌പാണ് ഗ്രീന്‍ ഹൈഡ്രജന്‍. പക്ഷെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ കുറഞ്ഞ വിലയ്‌ക്ക് ഇപ്പോള്‍ ലഭ്യമല്ല. ഈ പ്രതിസന്ധി പരിഹരിക്കുകയാണ് എഎന്‍ ഐഎല്‍ ലക്ഷ്യം. ഫ്രഞ്ച് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചതോടെ അദാനി എന്‍റര്‍പ്രൈസസിന്റെ  ഓഹരി വില 5.6 ശതമാനം വര്‍ധിച്ചു.

മുകേഷ് അംബാനിയും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനരംഗത്തുണ്ട്. ജനവരിയില്‍ അംബാനി 7500 കോടി ഡോളറിന്റെ പദ്ധതി ഈ മേഖലയില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഒരു ഡോളറിന് ഉല്‍പാദിപ്പിക്കുകയാണ് അംബാനിയുടെ ലക്ഷ്യം. ഈ വില ഇപ്പോഴത്തെ വിലയേക്കാള്‍ 60 ശതമാനത്തോളം കുറവായിരിക്കും. 

Tags: അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡഫ്രാന്‍സിലെ ടോട്ടല്‍അദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിgreenഗ്രീന്‍ ഹൈഡ്രജന്‍ഫ്രാന്‍സ്കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോടോട്ടല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.