Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ അഞ്ച് മാസത്തിനിടയില്‍ വധിച്ചത് 100 ഭീകരരെ; താഴ്‌വരയില്‍ ഭീകരവാദം അടിച്ചമര്‍ത്തി സുരക്ഷാസേന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെയാണ് സേന വധിച്ചത്. 2022 ആരംഭിച്ച് അഞ്ച് മാസവും 12 ദിവസവും കഴിയുമ്പോള്‍ ഇന്നാട്ടുകാരായ 71 ഭീകരരെയും 29 വിദേശ ഭീകരരെയും വിവിധയിടങ്ങളില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 49 പ്രാദേശിക ഭീകരരെയും ഒരു വിദേശിയുമാണ് കൊല്ലപ്പെട്ടത്, ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 12:42 pm IST
in India

ശ്രീനഗര്‍: ഭീകരവാദം അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ സുരക്ഷാസേന വകവരുത്തിയത് നൂറ് ഭീകരരെ. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനകളായ ലഷ്‌കറെ തൊയ്ബയ്‌ക്ക് 63 അംഗങ്ങളെയും ജയ്‌ഷെ മുഹമ്മദിന് 24 പേരെയും നഷ്ടമായതായും കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെയാണ് സേന വധിച്ചത്. 2022 ആരംഭിച്ച് അഞ്ച് മാസവും 12 ദിവസവും കഴിയുമ്പോള്‍ ഇന്നാട്ടുകാരായ 71 ഭീകരരെയും 29 വിദേശ ഭീകരരെയും വിവിധയിടങ്ങളില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 49 പ്രാദേശിക ഭീകരരെയും ഒരു വിദേശിയുമാണ് കൊല്ലപ്പെട്ടത്, ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച മാത്രം രണ്ട് ഏറ്റമുട്ടലുകളാണ് കശ്മീരിലുണ്ടായത്. ഇതില്‍ നാലു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെല്ലാം ലഷ്‌കറെ തൊയ്ബ ബന്ധമുള്ളവരാണ്. ഇവരില്‍ രണ്ടു പേര്‍ പോലീസുദ്യോഗസ്ഥരെ വധിച്ച സംഭവത്തില്‍ പങ്കാളികളാണ്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുനൈദ് ഷീര്‍ഗോജ്രി, ശ്രീനഗറിലെ ക്രീസ്ബാല്‍ പാല്‍പോറയില്‍ അപ്രതീക്ഷിതമായി സുരക്ഷാ സേന വധിച്ച ആദില്‍ പരായ് എന്നിവരാണ് അവര്‍.  

ജുനൈദ് ഷീര്‍ഗോജ്രി മെയ് 13നുണ്ടായ പോലീസുദ്യോഗസ്ഥന്‍ റിയാസ് നായ്‌കോയുടെ കൊലപാതകത്തില്‍ പങ്കാളിയാണ്. പോലീസുകാരായ ഹസ്സന്‍ ദാര്‍, സായ്ഫുള്ള ക്വാദ്രി എന്നിവരുടെ മരണത്തിലും ഒന്‍പതുകാരിയെ പരിക്കേല്‍പ്പിച്ച സംഭവത്തിലും പ്രതിയാണ് ആദില്‍ പരായ്.

Tags: terrorismSecurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.