Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീണ്ടുമൊരു അങ്കപ്പുറപ്പാടില്‍ ശിവരാമനാശാന്‍; 82-ാം വയസ്സിലും മുപ്പത്തഞ്ചോളം യോദ്ധാക്കളെ ഓച്ചിറക്കളി പരിശീലിപ്പിക്കുന്നു

മൂര്‍ച്ചയുള്ള വാളും പരിചയുമായിട്ടാണ് ശിവരാമനാശാന്‍ എട്ടുകണ്ടത്തില്‍ ശിഷ്യന്‍മാരുമൊത്ത് അങ്കം കുറിക്കുന്നത്. ഇക്കുറി 15നും 16നും പടനിലത്ത് പഴയ കാലത്തെ യുദ്ധസ്മരണകള്‍ ഉണര്‍ത്താനുള്ള ഒരുക്കത്തിലാണ് ശിവരാമനാശന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 12:06 pm IST
in Kollam
പരിശീലനം നല്കുന്ന ശിവരാമനാശാന്‍

പരിശീലനം നല്കുന്ന ശിവരാമനാശാന്‍

ഓച്ചിറ: സകല അടവുമറിയുന്ന ശിവരാമനാശന്‍ 82-ാം വയസ്സിലും പടത്തലവനായി ഓച്ചിറയില്‍ അങ്കം വെട്ടാനുള്ള തയ്യാറെടുപ്പിലാണ്. പതിവുപോലെ ഇടവം ഒന്നുമുതല്‍ ആചാരം തെറ്റിക്കാതെ കളരി പൂജയും ആയുധപൂജയും നടത്തി പ്രത്യേക വായ്‌ത്താരികളോടെ മുപ്പത്തഞ്ചോളം യോദ്ധാക്കളെ ഓച്ചിറക്കളി പരിശീലിപ്പിച്ചുവരുന്നു.

കളരികളില്‍ പെണ്‍കുട്ടികളെയും ആയോധനമുറകളില്‍ അടവും ചുവടും പിഴയ്‌ക്കാതെ പഠിപ്പിക്കുന്നു. വാള്‍, പരിച, വടി എന്നിവ ഉപയോഗിച്ച് നേര്‍ക്ക് നേരെയുള്ള പോരാട്ടവും പഠിപ്പിക്കുന്നു. ഇക്കുറി പ്രത്യേക വേഷവിധാനത്തോടെയാണ് കളിയാശാന്‍മാര്‍ ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നത്.

75 വര്‍ഷമായി മുടക്കം വരാതെ ശിവരാമനാശന്‍ പടനിലത്ത് അങ്കം വെട്ടുന്നു. പോരാടിയില്‍ ഗോവിന്ദനാശാന്റെ ശിഷണത്തില്‍ ആണ് ആശാന്‍ ഓച്ചിറക്കളി പഠനം തുടങ്ങുന്നത്. ആശാന്റെ മരണശേഷം പടത്തലവനായി ഓച്ചിറ ക്ഷേത്രഭരണസമിതിയാണ് ശിവരാമനെ തിരഞ്ഞെടുത്തത്. ബന്ധുവായ ശിവദാസനും ഒപ്പമുണ്ട്. ക്ഷേത്രഭരണസമിതി ഭാരവാഹികളില്‍ നിന്നും ധ്വജം ഏറ്റുവാങ്ങുന്നതും ഇപ്പോള്‍ ഇവരാണ്.

പുതുതായി ഓച്ചിറക്കളി അഭ്യസിക്കാന്‍ നാട്ടുകാര്‍ കുട്ടികളെ ഇവരുടെ കളരിയില്‍ വിടുന്നു. മൂര്‍ച്ചയുള്ള വാളും പരിചയുമായിട്ടാണ് ശിവരാമനാശാന്‍ എട്ടുകണ്ടത്തില്‍ ശിഷ്യന്‍മാരുമൊത്ത് അങ്കം കുറിക്കുന്നത്. ഇക്കുറി 15നും 16നും പടനിലത്ത് പഴയ കാലത്തെ യുദ്ധസ്മരണകള്‍ ഉണര്‍ത്താനുള്ള ഒരുക്കത്തിലാണ് ശിവരാമനാശന്‍.

Tags: kollamഓച്ചിറക്കളിSivaraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.