Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചമ്പക്കുളം മൂലം വള്ളംകളി ആശങ്കയില്‍; സര്‍ക്കാരിനെ സമീപിക്കുമെന്ന് തോമസ് കെ.തോമസ് എംഎല്‍എ, ധനസഹായം ആവശ്യപ്പെട്ട് കത്ത് നൽകി

കഴിഞ്ഞ രണ്ട് വര്‍ഷവും ആചാരത്തിന്റെ ഭാഗമായി മാത്രമാണ് വള്ളംകളി നടന്നത്. പന്ത്രണ്ടോളം കളി വള്ളങ്ങളാണ് ഇക്കുറി മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 09:49 am IST
in Alappuzha

മങ്കൊമ്പ്: ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി നടത്തിപ്പ് ആശങ്കയില്‍. സര്‍ക്കാരിനെ സമീപിക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ.  മൂലം ജലോത്സവം ജൂലൈ 12 നാണ് നടക്കേണ്ടത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇതുവരെയും ലഭ്യമായിട്ടില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിലും തീയതിയില്‍ തീരുമാനമായില്ല. ദൈനം ദിനമുള്ള കൊവിഡ് ടിപിആര്‍ നിരക്കിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്താണ് തീരുമാനത്തിനുള്ള കാത്തിരിപ്പ് തുടരുന്നതെന്ന് എംഎല്‍എ പറയുന്നു.

ജലോത്സവ നടത്തിപ്പിന്  ആവശ്യമായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ടൂറിസം മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും ആചാരത്തിന്റെ ഭാഗമായി മാത്രമാണ് വള്ളംകളി നടന്നത്. പന്ത്രണ്ടോളം കളി വള്ളങ്ങളാണ് ഇക്കുറി മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ആറ് ചുണ്ടന്‍, മൂന്ന് വീതം വെപ്പ്, ഇരുട്ടു കുത്തി വള്ളങ്ങളുടെ മത്സരത്തിനാണ് നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കൂടുതല്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തി വള്ളംകളി ആവേശം മൂലം വള്ളംകളിയിലൂടെ കേരളത്തിലാകമാനമെത്തിക്കുന്ന കാര്യവും പരിശോധിക്കും.

ഒരു മാസം മുമ്പേ തീരുമാനമെടുത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഒടുവില്‍ വള്ളംകളി നടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അത് സംഘാടക സമിതിയെയും ക്ലബ്ബുകളെയും ബാധിക്കും. പ്രളയവും, മറ്റ് പ്രകൃതി ദുരന്തങ്ങളും നിമിത്തം മുന്‍ കാലങ്ങളില്‍ വളളം കളി മുടങ്ങിയതു മൂലമുണ്ടായ സാമ്പത്തീക ബാധ്യതയും നഷ്ടവുമടങ്ങിയ മുന്നനുഭവത്തിന്റെ പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇല്ലാതെ ജലോത്സവം നടത്തുക സാധ്യമല്ലെന്നും എംഎല്‍എ പറയുന്നു.

Tags: alappuzhaMoolam boat racechambakulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.