Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കുക്കറിലിട്ട് വേഗത്തില്‍ തയാറാക്കാം; വരട്ടിയെടുക്കാം, നാവില്‍ വെള്ളമൂറും മലബാര്‍ സ്‌പെഷ്യല്‍ പോര്‍ക്ക് ഫ്രൈ; തയാറാക്കുന്ന വിധം

കുരുമുളക് പൊടിയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പോര്‍ക്ക് ഫ്രൈ ഒന്നുകഴിച്ചവര്‍ ഒരിക്കലും മറക്കില്ല. ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ത്താണ് മലബാറുകാര്‍ പോര്‍ക്ക് ഫ്രൈ തയാറാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 08:25 pm IST
in Lifestyle

മലബാര്‍ രുചികളുടെ നാട് കൂടിയാണ്. മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒന്നാണ് പോര്‍ക്ക് ഫ്രൈ.  കുരുമുളക് പൊടിയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന പോര്‍ക്ക് ഫ്രൈ ഒന്നുകഴിച്ചവര്‍ ഒരിക്കലും മറക്കില്ല. ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ത്താണ് മലബാറുകാര്‍ പോര്‍ക്ക് ഫ്രൈ തയാറാക്കുന്നത്.  

മലബാര്‍ പോര്‍ക്ക് ഫ്രൈ തയാറാക്കുന്ന വിധം:

പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുക. ഇറച്ചിയിലെ കൊഴുപ്പ് കളയാന്‍ ഇത് ഉത്തമമാണ്. ഇറച്ചി അധികം ഉരുകി പോവുകയും ഇല്ല. മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക

പോര്‍ക്ക്-ഒരു കിലോ

മുളകുപൊടി-മൂന്ന് ടീസ്പൂണ്‍

മല്ലിപ്പൊടി-മൂന്ന് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍

ഇറച്ചിമസാല (പൊടി)-രണ്ട് ടീസ്പൂണ്‍

ചെറിയ ഉള്ളി-50 ഗ്രാം

ഇഞ്ചി- 25 ഗ്രാം

പച്ചമുളക്- ആറ് എണ്ണം

വെളുത്തുള്ളി- രണ്ട് അല്ലി

വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍

കറിവേപ്പില- രണ്ട് കതിര്‍

ഉപ്പ്- ആവശ്യത്തിന്

കുരുമുളക് പൊടി (ആവശ്യത്തിന്)

സവോള-രണ്ടെണ്ണം

ആദ്യം തന്നെ പോര്‍ക്ക് ചെറുതായി നുറുക്കി നന്നായി കഴുകി എടുക്കുക.  അതിലേയ്‌ക്ക്, മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു കുക്കറില്‍ മൂന്ന് വിസില്‍ അടിക്കുമ്പോള്‍ എടുക്കുക. ബാക്കി വരട്ടുമ്പോള്‍ വേവിച്ചു എടുക്കാവുന്നതാണ്. ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്‌ക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക .അതിനുശേഷം കുക്കറില്‍ നിന്ന് പോര്‍ക്ക് എടുത്തു ഇട്ടു അടച്ചു വച്ച് വേവിക്കുക.

പോര്‍ക്ക് നന്നായി വേവുന്നത് വരെ വരട്ടണം.അതിനു ശേഷം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു നന്നായി ഇളക്കിയിട്ട് ഇറക്കി വയ്‌ക്കാം പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് ഊറ്റിയെടുക്കാം. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും. വളരെ സ്വാദിഷ്ടമാണിത്. ഇങ്ങിനെ വരട്ടി എടുത്ത പോര്‍ക്കാണ് മലബാറില്‍ ലഭിക്കുന്നത്.  

Tags: PorkMeatമീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

പത്തനംതിട്ടയില്‍ 4 പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ

Kerala

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

Kerala

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Health

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.