Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്

ഏറ്റവും മികച്ച രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ഓഡിയോ ബുക്ക് സംവിധാനമാണ് ഓഡിപ്രിപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 03:32 pm IST
in Education

തിരുവനന്തപുരം: പരീക്ഷാ പരിശീലന  രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ആകാശ് പ്ലസ് ബൈജൂസ് നീറ്റ് പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആയ ആകാശ് ഓഡിപ്രിപ് അവതരിപ്പിച്ചു. വിദഗ്‌ദ്ധര്‍ ശാസ്ത്രീമായി രൂപകല്‍പന ചെയ്ത പോഡ്കാസ്റ്റുകള്‍ അടങ്ങിയതാണ് വെബ്, ആപ് അധിഷ്ടിതങ്ങളായുള്ള ഈ നവീനമായ ആകാശ് ഓഡിപ്രിപ്.  ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി പാഠ്യഭാഗങ്ങളില്‍ വിപുലമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ഓഡിയോബുക്ക് ക്ലാസ് 11, 12 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഏറെ ഗുണകരമാകും.  

ഡിജിറ്റല്‍ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മള്‍ട്ടി സെന്‍സറി ലേണിങ് രീതിയിലൂടെ ഫലപ്രദവും കാര്യക്ഷമവുമായ പഠനം ഉറപ്പാക്കാനാണ്.  ഓഡിപ്രിപ് ഉദ്ദേശിക്കുന്നത്.  ഏതു സമയത്തും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ റിവിഷന്‍ നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഓഡിയോ ബുക്ക്.  സ്‌പെയ്‌സ്ഡ് റിപീറ്റേഷന്‍ എന്ന പ്രത്യേകതയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനുള്ള പിന്തുണയാണ് ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ സമയം വിനിയോഗിക്കാനുള്ള ഫലപ്രദവും കാര്യക്ഷമവുമായ സഹായിയാണിത്.

കൃത്യമായ ശബ്ദവിന്യാസം, വ്യക്തമായ ഉച്ചാരണം എന്നിവയോടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിയോ ഉള്ളടക്കമാണ് ഇതിലുള്ളത്.  ആകാശിന്റെ വിദഗ്‌ദ്ധര്‍ തെരഞ്ഞെടുത്ത ഉള്ളടക്കങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ വിഷയ അടിസ്ഥാനത്തില്‍ നീറ്റി ഗ്രിറ്റി എന്ന പേരില്‍ അവതരിപ്പിക്കുന്നതും ഇതിലുണ്ട്.  ഡയഗ്രാമുകളുടെ വിശദമായ വ്യാഖ്യാനങ്ങള്‍, പട്ടികകള്‍, ഫ്‌ളോ ചാര്‍ട്ടുകള്‍ എന്നിവ വഴി വിദ്യാര്‍ത്ഥികളുടെ ഓര്‍ത്തിരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.  

നീറ്റുമായി ബന്ധപ്പെട്ട എന്‍സിഇആര്‍ടി സിലബസിനും പുറമേയുള്ള ആശയങ്ങള്‍ ഉള്‍പ്പെടുന്ന കണ്ടന്റ് ബില്‍ഡര്‍ സവിശേഷത,  പരിശീലനം സുഖകരമായ രീതിയില്‍ നടത്തുന്നതിനു സഹായിക്കുന്ന സ്വയം വിലയിരുത്തലിനായുള്ള  ഇന്ററാക്ടീവ് ക്വിക് ക്വിസസ് എന്നിവയും ഈ ഓഡിയോ ബുക്ക് ലഭ്യമാക്കും.  ഓരോ ചാപ്റ്ററിനും അവസാനം വേഗത്തില്‍ അവ വീണ്ടും മനസിലാക്കി വേഗത്തില്‍ റിവഷന്‍ നടത്താനും പ്രധാന സമവാക്യങ്ങള്‍ ക്ലസ്റ്ററുകളാക്കി എളുപ്പത്തില്‍ മനസിലാക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ഓഡിയോ ബുക്ക് സംവിധാനമാണ് ഓഡിപ്രിപ്. ഏതു സമയത്തും എവിടെയിരുന്നും അവരുടെ സൗകര്യമനുസരിച്ചു കേള്‍ക്കാന്‍ ഇതു സഹായിക്കും. ദീര്‍ഘകാലത്തില്‍ ഓര്‍ത്തിരിക്കാന്‍ സഹായകമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സ്‌പെയ്ഡ് റിപെറ്റീഷനും ഇതിലുണ്ട്. അച്ചടിച്ച സ്റ്റഡി മെറ്റീരിയല്‍ വഴി ദൃശ്യ സംവേദനം, ഓഡിയോ റെക്കോര്‍ഡിങുകളിലൂടെ ശ്രവണ സംവേദനം, പ്രധാന ആശയങ്ങള്‍ക്ക് അടിവരയിടുന്നതിലൂടെയുള്ള സ്പര്‍ശന സംവേദനം  എന്നിവയിലൂടെ മള്‍ട്ടിസെന്‍സറി ലേണിങും ഈ ഓഡിയോ ബുക്ക് സാധ്യമാക്കുന്നു.

ആകാശ് പ്ലസ് ബൈജുവിന്റെ 11, 12 ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നീറ്റ് പരിശീലനം നടത്തുന്നവര്‍ക്ക് ഓഡിപ്രിപ് സൗജന്യമായി ലഭിക്കും.  

നാഷനല്‍ അക്കാദമിക് ഡയരക്റ്റര്‍ അനുരാഗ് തിവാരി, ഡെപ്യൂട്ടി ഡയരക്റ്റര്‍ സഞ്ജയ് കുമാര്‍ ശര്‍മ,പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി വരുണ്‍ സോണി, റീജ്യനല്‍ സെയില്‍സ് ആന്റ് ഗ്രോത്ത് മേധാവി ആശിശ് ജാ,  സീനിയര്‍ അസി. ഡയരക്റ്റര്‍ നമ്മി നാഗേന്ദ്ര കുമാര്‍, ഏരിയ ബിസിനസ് മേധാവി ബിജി ജി. നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ബൈജൂസ്ആകാശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശമ്പളം നൽകാതെ പിരിച്ചു വിടാൻ ബൈജൂസില്‍ ശ്രമിക്കുന്നതായി പൊട്ടിക്കരഞ്ഞ് അക്കാദമിക് സ്പെഷ്യലിസ്റ്റ് ആകാന്‍ഷ; വീഡിയോ പുറത്ത്

Business

ബൈജു രവീന്ദ്രന്‍ സമ്പന്നപ്പട്ടികയില്‍ നിന്നും പുറത്ത്; ബെംഗളൂരുവിലെ വലിയ ഓഫീസ് ബൈജൂസ് ഒഴിഞ്ഞു

Business

ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ഐപിഓ വരുന്നു; പ്രഖ്യാപനവുമായി ബൈജൂസ്

Cricket

നിശബ്ദത ഭേദിച്ച ആകാശ്: അഞ്ച് വര്‍ഷമായി ഐപിഎല്ലില്‍; ആരും അറിഞ്ഞില്ല

Kerala

സാമ്പത്തിക ക്രമക്കേട്: ബൈജുസ് ആപ്പ് സിഇഒ രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി ഇഡി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.