Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്ന് വാങ്ങും; കസ്റ്റംസും സ്വപ്നയില്‍ നിന്നും വിവരങ്ങള്‍ തേടും

സ്വപ്നസുരേഷിന്റെ ആരോപണത്തിന് പിന്നാലെ ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്നും വാങ്ങും. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സ്വപ്നയുടെ പുതിയ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇഡി കുറ്റപത്രം സമര്‍പ്പിക്കും. സ്വപ്നയുടെ രഹസ്യമൊഴി വാര്‍ത്ത വന്നതോടെ ഇഡി വീണ്ടും കേസ് സജീവമാക്കിയിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കസ്റ്റംസും സ്വപ്നയില്‍ നിന്നും വിവരങ്ങള്‍ തേടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 10:16 pm IST
in Kerala

തിരുവനന്തപുരം: സ്വപ്നസുരേഷിന്റെ ആരോപണത്തിന് പിന്നാലെ ഇഡി സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് കോടതിയില്‍ നിന്നും വാങ്ങും. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സ്വപ്നയുടെ പുതിയ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇഡി കുറ്റപത്രം സമര്‍പ്പിക്കും. സ്വപ്നയുടെ രഹസ്യമൊഴി വാര്‍ത്ത വന്നതോടെ ഇഡി വീണ്ടും കേസ് സജീവമാക്കിയിരിക്കുകയാണ്.  അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കസ്റ്റംസും  സ്വപ്നയില്‍ നിന്നും വിവരങ്ങള്‍ തേടും.  

മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരെയാണ് സ്വപ്ന ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 164(ക്രിമിനല്‍ നടപടിച്ചട്ടം) അനുസരിച്ചാണ് സ്വപ്ന സുരേഷ് എറണാകുളം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത് എന്നതിന് പ്രാധാന്യമുണ്ട്. ഈ മൊഴി ഇനി അവര്‍ക്ക് മാറ്റാനോ പിന്‍വലിക്കാനോ കഴിയില്ല. രഹസ്യമൊഴി ഏത് മജിസ്ട്രേറ്റിനാണോ നല്‍കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ് അത് സൂക്ഷിക്കുക. പിന്നീട് വിചാരണക്കോടതിക്കാണ് ഇത് കൈമാറുക. ഏത് കേസിവലാണോ രഹസ്യമൊഴി നല്‍കിയത്, ആ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് വാങ്ങാം. സ്വാഭാവികമായും ഇഡി അന്വേഷണോദ്യോഗസ്ഥന് ഈ രഹസ്യമൊഴി കോടതിയില്‍ നിന്നും വാങ്ങാം.  

ഈ രഹസ്യമൊഴി ലഭിച്ചാല്‍ അത് മുന്‍നിര്‍ത്തി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും. പിന്നീട് മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.  

Tags: ബിരിയാണി വിജയന്‍സ്വര്‍ണ്ണക്കടത്ത് കേസ്കേരള സ്വര്‍ണ്ണക്കടത്ത് കേസ്Pinarayi Vijayanഇഡികെ.ടി. ജലീല്‍സ്വര്‍ക്കടത്തുകേസ്Swapnaswapna sureshസരിത്ത്കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.