Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയ്‌ക്ക് അന്തിക്കാട് ചുട്ടമറുപടി; മക്കളെ തോളിലെടുത്തുള്ള അമ്മമാരുടെ യാത്രയ്‌ക്ക് പിന്നില്‍ മുന്‍മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് മക്കളെ തോളിലെടുത്തുള്ള അമ്മമാരുടെ യാത്ര പോപ്പുലര്‍ ഫ്രണ്ട് റാലിയ്‌ക്കെതിരായ പ്രതീകാത്മക മറുപടി. കുട്ടിയെ തോളിലിരുത്തി വിദ്വേഷ മുദ്രാവാക്യം വിളിച്ചുരസിച്ച പോപ്പുലര്‍ ഫ്രണ്ട് റാലിയ്‌ക്കെതിരായ വെല്ലുവിളി കൂടിയായിരുന്നു ഈ യാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 10:09 pm IST
inKerala

അന്തിക്കാട്: തൃശൂര്‍ ജില്ലയിലെ അന്തിക്കാട് മക്കളെ തോളിലെടുത്തുള്ള അമ്മമാരുടെ യാത്ര പോപ്പുലര്‍ ഫ്രണ്ട് റാലിയ്‌ക്കെതിരായ പ്രതീകാത്മക മറുപടി.  

പരിസ്ഥിതി ദിനയാത്രയുടെ ഭാഗമായാണ് അമ്മമാര്‍ മക്കളെ തോളിലെടുത്ത് നടന്നത്. കുട്ടിയെ തോളിലിരുത്തി വിദ്വേഷ മുദ്രാവാക്യം വിളിച്ചുരസിച്ച പോപ്പുലര്‍ ഫ്രണ്ട് റാലിയ്‌ക്കെതിരായ വെല്ലുവിളി കൂടിയായിരുന്നു ഈ യാത്ര.  കുട്ടികളുടെ കൈകളില്‍  പൂക്കളും  ചുണ്ടില്‍ പരിസ്ഥിതി മുദ്രാവാക്യവുമായിരുന്നു.

യാത്രയില്‍ അമ്മമാര‍് മക്കള്‍ക്ക് പൂക്കളും ചെടികളും നല്‍കി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യമായിരുന്നു ഉച്ചത്തില്‍ വിളിപ്പിച്ചത്. മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് ഈ യാത്ര സംഘടിപ്പിച്ചതിന് പിന്നില്‍.  

Tags: പോപ്പുലര്‍ ഫ്രണ്ട്പോപ്പുലര്‍ ഫ്രണ്ട് റാലിപോപ്പുലര്‍ ഫ്രണ്ട് നിരോധനംV S Sunil KumarSunilkumarEnvironment DayAnthikkad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

Kerala

സംസ്ഥാനത്ത് പൂരങ്ങൾ നടത്താൻ പറ്റാത്ത സാഹചര്യം; നാട്ടാന പരിപാലന ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് വി.എസ് സുനിൽ കുമാർ

Kerala

വിരട്ടല്‍ വേണ്ടെന്ന സൂചന നല്‍കി പിണറായി: വിഎസ് സുനില്‍കുമാറിന്‌റെ ഭാഷയ്‌ക്ക് പൊടുന്നനെ ശുദ്ധിവന്നു!

Kerala

തൃശൂർ പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായി; പോലീസിന് ഗുരുതര വീഴ്ച, അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം: വി.എസ്.സുനില്‍കുമാര്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.