Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഫ്രഞ്ച് ഓപ്പണ്‍: ടെന്നീസ് വനിതാ കിരീടം ഇഗയ്‌ക്ക്

കിരീടത്തിനൊപ്പം മറ്റൊരു റിക്കാര്‍ഡും ഇഗ നേടി. താരത്തിന്റെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. ആധുനിക ടെന്നീസില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പിന്നിടുന്ന രണ്ടാമത്തെ താരമായി ഇതോടെ ഇഗ. നേരത്തെ 2000ല്‍ വീനസ് വില്യംസ് തുടരെ 35 വിജയങ്ങള്‍ നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 10:23 pm IST
in Badminton

പാരീസ്: റൊളന്‍ഡ് ഗാരോസിലെ കളിമണ്‍ പ്രതലത്തില്‍ ഒരിക്കല്‍ കൂടി ഇഗ രാജ്ഞിയായി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിലെ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വെറ്റെക്കിന്. അമേരിക്കന്‍ യുവതാരം കൊക്കൊ ഗഫിനെ പരാജയപ്പെടുത്തിയാണ് (6-1, 6-3) ഇഗയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തിയതിന് ശേഷം ഇഗയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാമാണിത്. 2020ലും ഇഗ ഇവിടെ കിരീടമുയര്‍ത്തിയിരുന്നു.  

കിരീടത്തിനൊപ്പം മറ്റൊരു റിക്കാര്‍ഡും ഇഗ നേടി. താരത്തിന്റെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. ആധുനിക ടെന്നീസില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പിന്നിടുന്ന രണ്ടാമത്തെ താരമായി ഇതോടെ ഇഗ. നേരത്തെ 2000ല്‍ വീനസ് വില്യംസ് തുടരെ 35 വിജയങ്ങള്‍ നേടിയിരുന്നു.  

മത്സരത്തില്‍ ഇഗയ്‌ക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല. ആദ്യ സെറ്റില്‍ ഏകപക്ഷീയമായാണ് ഇഗ കളിച്ചത്. ഒരിക്കല്‍ പോലും ഇഗയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗഫിന് കഴിഞ്ഞില്ല. 18-ാം സീഡായ ഗഫിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.  

റഷ്യയുടെ ഡാരിയ കസാത്ക്കിനയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഇഗ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. സെമിയില്‍ 64 മിനിട്ട് മാത്രം നീണ്ട് നിന്ന് പോരാട്ടത്തിനൊടുവില്‍ 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഇഗയുടെ വിജയം. അതേസമയം ഗഫ് ഇറ്റലിയുടെ മാര്‍ട്ടിന ട്രെവസസെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. സ്‌കോര്‍: 6-3, 6-1. കഴിഞ്ഞ 18 വര്‍ഷത്തിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗഫ്.

Tags: ഓപ്പണ്‍ഫ്രഞ്ച് ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഇന്തോനേഷ്യ ഓപ്പണ്‍ ; പുരുഷ ഡബിള്‍സ് ഫൈനല്‍ ഞായറാഴ്ച, ചിരാഗ് ഷെട്ടി-സാത്വിക്സായിരാജ് രങ്കിറെഡ്ഡി സഖ്യം ആരോണ്‍ ചിയ-സോ വൂയി യിക് സഖ്യത്തെ നേരിടും

Badminton

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍; കിഡംബി ശ്രീകാന്ത് പുറത്ത്

Badminton

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍; കിഡംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും ക്വാര്‍ട്ടറില്‍, സിന്ധു പുറത്ത്

Badminton

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ലക്ഷ്യ, കിഡംബി മുന്നോട്ട്

Badminton

ഇന്തോനേഷ്യ ഓപ്പണ്‍; പ്രി ക്വാര്‍ട്ടറില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ബുധനാഴ്ച കളത്തിലിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.