Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പ്രകൃതിയില്‍ രാഷ്‌ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര

കുട്ടികളുമായുള്ള ആശയ വിനിമയത്തില്‍ കൂടെ' ബി ഇ ടി ഫോര്‍ എ ബെറ്റര്‍ വേള്‍ഡ് എന്നൊരു ആശയം സമൂഹത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് എന്നൊരു എന്‍ജിഒ യുമായി ചേര്‍ന്ന് നടപ്പിലാക്കിതുടങ്ങി. പ്രകൃതിയില്‍ രാഷ്‌ട്രീയം ഇടപെടാന്‍ പാടില്ല. പ്രകൃതിയുടെ രാഷ്‌ട്രീയം എല്ലാ ജീവജാലങ്ങളുടേയും നില നില്പാണെന്ന് ബിജു പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 10:16 pm IST
in Travel

സജി ചന്ദ്രന്‍

തിരുവനന്തപുരം: തന്റെ ക്യാമറ കണ്ണുകളിലൂടെ പരിസ്ഥിതിയെ നെഞ്ചേറ്റുകയാണ്  വന്യജീവി ഫോട്ടോഗ്രാഫറായ ബിജു കാരക്കോണം. കാടിനെ അറിയാന്‍ കാട്ടിലെ വിശേഷങ്ങള്‍ നാട്ടിലെത്തിക്കാന്‍    യാത്രകളിലാണ്  ബിജു കാരക്കോണം തന്റെ ക്യാമറയുമായി.       പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ഇന്ത്യയിലെ അറിയപ്പെടുന്ന  പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറാണ്  ബിജു കാരക്കോണം. ചെറുതും വലുതുമായ യാത്രകള്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു  ഒറ്റക്കും സുഹൃത്തുക്കളോടൊപ്പവും  ബിജു  യാത്രകള്‍. ജോലിയുടെ ഭാഗമായുള്ള യാത്രകള്‍ മാത്രമില്ലിത്.  പ്രകൃതിയെ അനുഭവിക്കാനും  അറിയുവാനുമുള്ള യാത്രകളാണ് കൂടുതലും.

പ്രകൃതിയുടെ വര്‍ണ്ണചിത്രങ്ങളെ ഒപ്പിയെടുക്കുവാന്‍  ബസിലും,  കാറിലും, ബൈക്കിലും, കപ്പലിലും, വിമാനത്തിലും, കാളവണ്ടിയിലും, കുതിരവണ്ടിയിലുമൊക്കെ  യാത്രചെയ്തു. കുറേക്കാലമായി ഫോട്ടോഗ്രാഫി പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ട്രാവല്‍ ഫോട്ടോഗ്രഫി വര്‍ക് ഷോപ്പുകള്‍ക്കായി അവരോടൊപ്പം യാത്രകളും നടത്തിവരുന്നു.

തിരുവനന്തപുരത്തെ മണക്കാട് ജനിച്ച  ബിജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം കാരക്കോണം യുപി എസി ല്‍ ആയിരുന്നു  ബിരുദ പഠനം കഴിഞ്ഞശേഷം ട്യൂഷന്‍ മാസ്റ്ററായും എല്‍ഐസി  ഏജന്റായും ജോലി ചെയ്തു.. നാല്പത്തി ഒന്നാം വയസില്‍ കര്‍ണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫോട്ടോഗ്രഫിയില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തു. ഇന്ത്യയിലെ ആദ്യത്തെ എംഎഫ്എ ഫോട്ടോഗ്രഫി  ബാച്ചില്‍ ബിജുവടക്കം അഞ്ചുപേര്‍ പാസായി. അടുത്തവര്‍ഷം ജേര്‍ണലിസത്തില്‍  പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ നേടി.

കുട്ടിക്കാലത്തേ ബിജുവിന്  ഫോട്ടോഗ്രഫിയില്‍ താല്‍പര്യം തുടങ്ങിയിരുന്നു . എസ് എല്‍ ആര്‍ ക്യാമറയില്‍ ആയിരുന്നു അരങ്ങേറ്റം.  വീട്ടിലെ പൂക്കളും ചെടികളും ചിത്രശലഭങ്ങളും ആയിരുന്നു ആദ്യകാലത്തെ ഒപ്പിയെടുക്കല്‍.   മിനോള്‍ട്ട ഓട്ടോഫോക്കസ് കാമറ ആയിരുന്നു ആദ്യമായി സ്വന്തമാക്കിയ ക്യാമറ. ഫോട്ടോഗ്രാഫിയെ പിന്നീട് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ തീരുമാനിച്ചതിനുള്ള പ്രധാന കാരണം  യാത്രകളോടുള്ള അതിയായ അഭിനിവേശം ആയിരുന്നു.  

ഒരിക്കല്‍ കടന്നുപോയ  പലസ്ഥലങ്ങളിലും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും എത്തിച്ചേര്‍ന്നപ്പോള്‍ പ്രകൃതിയില്‍ കണ്ട മാറ്റങ്ങള്‍  പ്രകൃതിയെ വളരെയധികം സ്‌നേഹിക്കുന്ന ആരെയും   വേദനിപ്പിക്കുന്നതാണെന്ന് ബിജു പറയുന്നു. പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഉണ്ടാക്കിയ നാശത്തിന്റെ കാഴ്ചകള്‍ മനസിലുണ്ടാക്കിയ മുറിവിന്റെ ആഴം വളരെ വലുതാണ്. പ്രകൃതിയും ജൈവ വൈവിധ്യവും നമുക്കും വരും തലമുറയ്‌ക്കും സംരക്ഷിച്ചു കൈമറേണ്ടത്തിന്റെ ആവശ്യകത ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനു വേണ്ടി പ്രകൃതി ബോധവത്കരണ ഫോട്ടോഗ്രഫി എക്‌സിബിഷനുകളും, പ്രകൃതിയെ അടുത്തറിയുവാനുള്ള യാത്രകളും ക്യാമ്പുകളും 2006 മുതല്‍  നടത്തുവാന്‍ തുടങ്ങി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലും പുറത്തുമായി  80 ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.  വരും തലമുറയെങ്കിലും പ്രകൃതിയ നശിപ്പിക്കാതിരിക്കാന്‍  കുട്ടികള്‍ക്കായുള്ള പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. പ്രദര്‍ശനങ്ങളില്‍ എല്ലാം താന്‍ ഒപ്പിയെടുത്ത കാടിന്റെ സൗന്ദര്യവും മൃഗങ്ങളുടെ കൂട്ടായ്‌മയും വിവരിച്ച് കാണിക്കുന്നു.  

കുട്ടികളുമായുള്ള ആശയ വിനിമയത്തില്‍ കൂടെ’ ബി ഇ ടി ഫോര്‍ എ ബെറ്റര്‍ വേള്‍ഡ് എന്നൊരു ആശയം സമൂഹത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍  ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ്  എന്നൊരു  എന്‍ജിഒ യുമായി ചേര്‍ന്ന് നടപ്പിലാക്കിതുടങ്ങി.  പ്രകൃതിയില്‍ രാഷ്‌ട്രീയം ഇടപെടാന്‍ പാടില്ല. പ്രകൃതിയുടെ രാഷ്‌ട്രീയം എല്ലാ ജീവജാലങ്ങളുടേയും നില നില്പാണെന്ന് ബിജു പറയുന്നു.

Tags: for
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസം നിയമസഭാ തെരഞ്ഞെടുപ്പ് : യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക

ഇന്ത്യയിൽ നിന്ന് മരുന്നെത്തിക്കേണ്ട വിമാനത്തിന് നേരെ യുഎസ് ആക്രമണം; നഗ്നമായ യുദ്ധക്കുറ്റമെന്ന് ഇറാൻ

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

നാട്ടികയില്‍ അഴിമതിക്കെതിരെ മുകുന്ദന്റെ ധര്‍മയുദ്ധം

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

സീല്‍ വിവാദം; ഇടത് നേതാക്കളുടെ ആസൂത്രിത നീക്കം

മം​ഗളൂരുവിൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

ഈസ്റ്റർ; ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.