Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓര്‍മ്മയായത് തലമുറയിലെ ഒരു നൂറ്റാണ്ടിന്റെ പ്രതിനിധി

മീനച്ചില്‍ ക്ഷത്രിയസഭ പ്രസിഡന്റും കുടുംബയോഗം കാരണവരുമായിരുന്നു. പാലാ സെന്റ് തോമസ് പള്ളി നിര്‍മാണത്തിന് സ്ഥലം വിട്ടു നല്കുകയും അവിടെ സ്രാമ്പി കെട്ടി പള്ളി നിര്‍മാണത്തിന് നേതൃത്വം നല്കിയതും കര്‍ത്താക്കന്മാരുടെ കുടുംബത്തിലെ പൂര്‍വവികരായിരുന്നു. രൂപതാധ്യക്ഷന്മാരുമായി എക്കാലവും നല്ല അടുപ്പമാണ് ഭാസ്‌കരന്‍ കര്‍ത്തയും കുടുംബവും പുലര്‍ത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 10:00 am IST
in Kottayam

പാലാ: ഭാസ്‌കരന്‍ കര്‍ത്തായുടെ മരണത്തോടെ ഓര്‍മ്മയായത് കര്‍ത്താക്കന്മാരുടെ തലമുറയിലെ ഒരു നൂറ്റാണ്ടിന്റെ പ്രതിനിധിയാണ്. ദാമോദരസിംഹര്‍ ഭാസ്‌കരന്‍ കര്‍ത്ത എന്നാണ് മുഴുവന്‍ പേര്.  

 കുടുംബത്തിലെ പുരുഷന്‍മാരുടെ മാറാപ്പേരാണ് ഈ വിശേഷണം .ഇളയ സഹോദരന്‍ രാമചന്ദ്രന്‍ കര്‍ത്ത രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായുന്നു. 97-കാരിയായ സരസ്വതി തമ്പാട്ടി താമസിക്കുന്ന ചെച്ചേരില്‍ മഠം തൊട്ടുപിന്നിലാണ്. 120 വര്‍ഷത്തോളം പഴക്കമുള്ള നാലുകെട്ടാണത്.

      പാലായുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന മൂല്യാധിഷ്ഠിത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഭാസ്‌കരന്‍ കര്‍ത്ത.1964 മുതല്‍ 79 വരെ മുത്തോലി ഗ്രാമപഞ്ചായത്തിന്റ പ്രസിഡന്റായിരുന്നു. മീനച്ചില്‍ ക്ഷത്രിയസഭ പ്രസിഡന്റും കുടുംബയോഗം കാരണവരുമായിരുന്നു.

പാലാ സെന്റ് തോമസ് പള്ളി നിര്‍മാണത്തിന് സ്ഥലം വിട്ടു നല്കുകയും അവിടെ സ്രാമ്പി കെട്ടി പള്ളി നിര്‍മാണത്തിന് നേതൃത്വം നല്കിയതുംകര്‍ത്താക്കന്മാരുടെ കുടുംബത്തിലെ പൂര്‍വവികരായിരുന്നു. രൂപതാധ്യക്ഷന്മാരുമായി എക്കാലവും നല്ല അടുപ്പമാണ് ഭാസ്‌കരന്‍ കര്‍ത്തയും കുടുംബവും പുലര്‍ത്തിയിരുന്നത്.

        1921 സപ്തംബര്‍ 12ന് പരമേശ്വരന്‍ പോറ്റിയുടെയും സാവിത്രി തമ്പാട്ടിയുടെയും മകനായി ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്രത്തിലാണ് ഭാസ്‌കരന്‍ കര്‍ത്താ ജനിച്ചത്. മീനച്ചില്‍ എയ്ഡഡ് എല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് മീനച്ചില്‍ കര്‍ത്താക്കളുടേതായിരുന്നു ഈ സ്‌കൂള്‍. പിന്നീടു പാലാ രൂപതയ്‌ക്കു കൈമാറി. മഹാകവികളായ വള്ളത്തോളും ഉള്ളൂരുമൊക്കെ കര്‍ത്തായുടെ തറവാട്ടു വീട്ടിലെത്തിയിട്ടുണ്ട്. 2018-ല്‍ രാജസ്ഥാനിലെ ഉദയ്‌പൂര്‍ സിറ്റി പാലസില്‍ നടന്ന മഹാറാണ മേവാര്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പരിപാടിക്ക് മീനച്ചില്‍ കര്‍ത്താക്കള്‍ക്കും ക്ഷണം കിട്ടിയിരുന്നു.  

   പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസ് കെ.മാണി എം.പി, എംഎല്‍എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി.മീനാഭാവല്‍, വൈസ് പ്രസിഡന്റ് ജയ രാജു, മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജ്, ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, മുന്‍ വി.സി. ഡോ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, മുത്തോലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ.ശശികുമാര്‍, സിജു സി.എസ്, ശ്രീജയ എം.പി, ബീനാ റാണി, രാജന്‍ മുണ്ടമറ്റം, സോമി കെഴുവന്താനം, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കള്‍ വീട്ടിലെത്തി ഭാസ്‌കരന്‍ കര്‍ത്തായ്‌ക്ക അന്തിമോപചാരം അര്‍പ്പിച്ചു.

Tags: deathPala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.