Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ബെനലി കീവേ ഡീലര്‍ഷിപ്പ് ഷോറൂം ആരംഭിച്ചു

ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. റെട്രോ മോഡല്‍ സിക്‌സ്ടീസ് 300ഐ ക്ലാസിക് സ്‌കൂട്ടറും യൂറോപ്യന്‍ രൂപഭംഗിയുള്ള ശക്തമായ മാക്‌സി സ്‌കൂട്ടര്‍ വിയസ്റ്റ(ഢശലേെല) 300 എന്നിവയാണ് അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 03:31 pm IST
in Automobile

തിരുവനന്തപുരം: ബെനലി കീവേ ഇന്ത്യയുടെ 50ാംമത് ഡീലര്‍ഷിപ്പ് ഷോറൂം തലസ്ഥാനത്ത് ആരംഭിച്ചു. ആനയറ, ചാക്ക എന്‍എച്ച് 66 ബൈപാസിന് സമീപത്താണ് അത്യാധുനിക ഷോ റൂം മരിക്കാര്‍ ഓട്ടോമൊബൈല്‍സ് ആന്‍ഡ് സര്‍വീസസ് ഒരുക്കിയിരിക്കുന്നത്. വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ സൗകര്യങ്ങള്‍, എന്നിവയ്‌ക്കായി പുതിയ 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറുമാണ് ക്രമീകരിച്ചിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. റെട്രോ മോഡല്‍ സിക്‌സ്ടീസ് 300ഐ ക്ലാസിക് സ്‌കൂട്ടറും യൂറോപ്യന്‍ രൂപഭംഗിയുള്ള ശക്തമായ മാക്‌സി സ്‌കൂട്ടര്‍ വിയസ്റ്റ 300 എന്നിവയാണ് അവതരിപ്പിച്ചത്.

വില്‍പ്പനയിലും, തടസരഹിത സേവനത്തിലും തങ്ങളുടെ ഉപഭോക്തൃ സേവന മാനദണ്ഡങ്ങള്‍ ഡീലര്‍ പാര്‍ട്ണറായ മരിക്കാര്‍ ഓട്ടോമൊബൈല്‍സിന് സമാനമാണെന്ന് ബെനലി കീവേ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വികാസ് ജബാഖ് പറഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മോഡലിനും എക്‌സ് ഷോറൂം വില 3,03,000 രൂപയാണെന്നും ഇതിന് പുറമെ ബെനലിയുടെ ബിഎസ് ആറ് ശ്രേണിയിലെ സൂപ്പര്‍ബൈക്കുകളും ഷോറൂമില്‍ ലഭ്യമാണെന്നും ആക്‌സസറികള്‍ക്ക് പ്രത്യേക പവലിയന്‍ ഉണ്ടെന്നും തിരുവനന്തപുരം ഡീലര്‍ പ്രിന്‍സിപ്പല്‍ സുള്‍ഫിഖര്‍ മരിക്കാര്‍ വ്യക്തമാക്കി.

ബെനലി കീവേയിലെ പ്രൊഫഷണലുകള്‍ക്ക് ആഗോള നിലവാരവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് പരിശീലനം ലഭിച്ചിട്ടുണ്ട്. പുതിയ കീവേ ഉത്പ്പന്ന നിര  സിക്‌സ്ടീസ്  300ഐ, വിയസ്റ്റ(ഢശലേെല) 300 എന്നിവ സമാനതകളില്ലാത്ത എര്‍ഗണോമിക്‌സ്, മികച്ച പ്രവര്‍ത്തനക്ഷമത, നൂതന സാങ്കേതികവിദ്യ, ഗുണനിലവാരം എന്നിവയോടെയാണ് വിപണിയിലെത്തുന്നത്.

1999ല്‍ ഹംഗറിയില്‍ സ്ഥാപിതമായ, കീവെയ്‌ക്ക് ഇന്ന് 98ലധികം രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. 2022 അവസാനത്തോടെ നാലു വിഭാഗങ്ങളിലായി മൊത്തം എട്ട് ഉത്പ്പന്നങ്ങള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. ഹൈഎന്‍ഡ് സ്‌കൂട്ടറുകള്‍, മസ്‌കുലാര്‍ ക്രൂയിസറുകള്‍, സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളുകള്‍, റെട്രോ സ്ട്രീറ്റ് മോട്ടോര്‍സൈക്കിളുകള്‍ എന്നീ വിഭാഗങ്ങളിലാവും അത്. കീവെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓഫറായി  രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കെഎംഎസ് വാറന്റി കൂടി നല്‍കുന്നുണ്ട്. സിക്‌സ്ടീസ് 300ഐ ഒരു റെട്രോ ക്ലാസിക് സ്‌കൂട്ടറാണ്. 60 കളിലേക്കുള്ള ഒരു ആധുനിക യാത്രയാണ് ഈ മോഡല്‍.  

6500 ആര്‍പിഎമ്മില്‍ 18.7 എച്ച്പി പരമാവധി പവര്‍ ഔട്ട്പുട്ടും 6000 ആര്‍പിഎമ്മില്‍ 22എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന ശക്തമായ സിംഗിള്‍സിലിണ്ടര്‍, ഫോര്‍സ്‌ട്രോക്ക് ലിക്വിഡ്കൂള്‍ഡ് 278 സിസി എഞ്ചിന്‍ സിക്സ്റ്റയിസ് 300 ഐയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളും ഇതിനുണ്ട്.  

ഏറ്റവും സുഖപ്രദമായ സ്പ്ലിറ്റ് സീറ്റ്, റെട്രോഫ്യൂച്ചറിസ്റ്റിക് ഗ്രില്‍, വ്യത്യസ്തമായ ഫുള്‍എല്‍ഇഡി ഹെഡ്‌ലൈറ്റ്, അതുല്യമായ ഡ്യുവല്‍ എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍ എന്നിവ സ്‌കൂട്ടറിനെ അത്യാകര്‍ഷകമാക്കുന്നു. സിക്‌സ്ടീസ് 300ഐ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ് മാറ്റ് ലൈറ്റ് ബ്ലൂ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രേ.

കീവേ വിയസ്റ്റ 300 ഒരു ശക്തമായ മാക്‌സിസ്‌കൂട്ടറാണ്. കണ്ണഞ്ചിപ്പിക്കുന്ന കോംപാക്ട് ബോഡി വര്‍ക്ക് 6500 ആര്‍പിഎമ്മില്‍ 18.7 എച്ച്പി പരമാവധി പവര്‍ ഔട്ട്പുട്ടും 6000 ആര്‍പിഎമ്മില്‍ 22 എന്‍എം പരമാവധി ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന ശക്തമായ 278 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്‌ട്രോക്ക് എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതാണിത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഏറ്റവും ആയാസരഹിതമായ റൈഡുകള്‍ ഉറപ്പാക്കുന്നു. കൂറ്റന്‍ 12 എല്‍ ഇന്ധന ടാങ്ക്, ഹീറ്റഡ് ഗ്രിപ്പ്, കോണ്ടിനെന്റല്‍ ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഷോക്ക് അബ്‌സോര്‍ബറുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയാല്‍ സജ്ജമാണ്. വിയസ്റ്റ 300 മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് വൈറ്റ് എന്നീ നിറങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.