ന്യൂദല്‍ഹി: ‘പരിഷ്ക്കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക എന്ന തത്വം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ നിരവധി നേട്ടങ്ങള്‍ക്ക് ശക്തി പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ നേട്ടങ്ങള്‍ പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കള്‍ക്ക് നേട്ടങ്ങള്‍ നല്‍കുകയും സമ്പത്തിന്റെ സ്രഷ്ടാക്കള്‍ ആകാനുള്ള അവരുടെ അഭിലാഷങ്ങള്‍ക്ക് ചിറകു നല്‍കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
‘പരിഷ്ക്കരണം, പ്രകടനം, പരിവര്‍ത്തനം’ എന്ന തത്വത്താല്‍ നയിക്കപ്പെടുന്ന, ‘വ്യാപാരം എളുപ്പമാക്കുന്നതില്‍’ നിരവധി നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ചും പ്രയോജനം ചെയ്യുകയും സമ്പത്ത് സ്രഷ്ടാക്കള്‍ ആകാനുള്ള അവരുടെ അഭിലാഷങ്ങള്‍ക്ക് ചിറകു നല്‍കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: