Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലൗജിഹാദും മതംമാറ്റവും നിയമം മൂലം തടയണം; മദ്രസകളെ സര്‍ക്കാര്‍ നിരീക്ഷിക്കണം

2022 മെയ് 27, 28, 29 തീയതികളില്‍ പെരുമ്പാവൂരില്‍ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:00 am IST
in Article

മദ്രസകളെ സര്‍ക്കാര്‍ നിരീക്ഷിക്കണം

ഇതര മതവിശ്വാസങ്ങള്‍ മാത്രമല്ല ആധുനിക ജനാധിപത്യ നീതിന്യായ വ്യവസ്ഥകളും അനിസ്ലാമികമാണെന്ന് പ്രഖ്യാപിക്കുന്ന ആശയ പാരമ്പര്യത്തില്‍ നിന്നാണ് കേരളത്തില്‍ മത ഭീകര സംഘടനകള്‍ രൂപം കൊള്ളുന്നത്. ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം ജിഹാദ് ആണെന്നും ആശയസമരവും സായുധസമരവും ഒരുമിച്ചാണ് ഇസ്ലാമികവത്കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള തീവ്രവാദ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളിലൂടെ ആഗോള ഇസ്ലാം മതഭീകരത കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. അല്‍ഖ്വയ്ദ മുതല്‍ ഐഎസ് വരെയുള്ള സംഘടനകളുടെ പിന്‍ബലത്തില്‍ നിരവധി മത തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  

കേരളത്തില്‍ നിന്നും ഭീകരവാദ സംഘടനകളിലേക്ക് യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദ ആശയങ്ങള്‍ക്ക് അടിമകളായ അഞ്ഞൂറോളം യുവാക്കളെ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ച് കണ്ടെത്തി അവര്‍ക്ക് കൗണ്‍സലിങ്ങും മറ്റും നല്കി തിരികെ ദേശീയ ധാരയിലേക്ക് കൊണ്ടുവന്നു എന്ന് അതിന് നേതൃത്വം കൊടുത്ത മുഹമ്മദ് യാസീന്‍ ഐപിഎസ് വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്. പോലീസ് സേനയുള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസില്‍ ‘പച്ചവെളിച്ചം’ എന്ന പേരില്‍ സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തിക്കുന്നതും പോലീസിലും ഫയര്‍ഫോഴ്സിലും തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതും ഇതിനകം തെളിയിക്കപ്പെട്ട വസ്തുതകളാണ്. കൊലപാതക ഗൂഢാലോചനയിലും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്കുന്നതിലും  ഭീകരര്‍ക്ക് പരിശീലനം നല്കുന്നതിലുമൊക്കെ ഇവരുടെ പങ്കാളിത്തം കേരളത്തില്‍ തീവ്രവാദികളുടെ ആഴത്തിലുള്ള വേരോട്ടം വ്യക്തമാക്കുന്നു.

ആലപ്പുഴയിലെയും പാലക്കാട്ടെയും കൊലപാതകങ്ങള്‍ കേരളമിന്നെത്തി നില്ക്കുന്ന ഭയാനക സാഹചര്യം വ്യക്തമാക്കുന്നു. ജിഹാദിന്റെ മാര്‍ഗ്ഗത്തിന് തടസ്സമാവുന്ന ആരെയും ഉന്മൂലനം ചെയ്യുമെന്നും അത് അല്ലാഹു അനുവദിച്ചു പ്രോത്സാഹിപ്പിക്കുന്ന ധീരകൃത്യം ആണെന്നും ഉറച്ചുവിശ്വസിക്കുന്ന യുവാക്കളെ സൃഷ്ടിക്കാന്‍ ഇസ്ലാമിക മതപാഠശാലകള്‍ വലിയ പങ്കാണ് കേരളത്തില്‍ വഹിച്ചു കൊണ്ടിരിക്കുന്നത്.  

വിശ്വാസി എന്നും അവിശ്വാസി എന്നും ലോകത്തെ വിഭജിക്കുന്ന ആശയങ്ങള്‍ കുരുന്നുമനസ്സുകളില്‍ മുളപ്പിക്കുന്നത് ഇത്തരം മദ്രസകളാണ്. ഇതിന്റെ ഉദാഹരണങ്ങളാണ് എസ്ഡിപിഐ നേതൃത്വം കൊടുക്കുന്ന പള്ളിയില്‍ നിന്നും പാലക്കാട് ശ്രീനിവാസന്‍ വധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതും ആ പള്ളിയിലെ ഇമാം അറസ്റ്റ് ചെയ്യപ്പെടുന്നതും. മര്യാദയ്‌ക്ക് ജീവിക്കാനും അല്ലെങ്കില്‍ മരണാനന്തര ക്രിയകള്‍ക്ക് വേണ്ടിവരുന്ന അരിയും മലരും കുന്തിരിക്കവും വീട്ടില്‍ വാങ്ങി സൂക്ഷിക്കുവാനും ആലപ്പുഴയില്‍ പോ

പ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ ഒരു ബാലന്‍ മുദ്രാവാക്യം വിളിച്ചത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.  

മദ്രസകള്‍ മത ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായാണ് പ്രവര്‍ത്തിച്ചുവരുന്നത്. മദ്രസകളിലെ സിലബസ് നിരീക്ഷണ വിധേയമാക്കണം. ദേശീയ വീക്ഷണത്തോടെയുള്ള സമഗ്രമായ സിലബസ് പരിഷ്‌കരണവും അത്യാവശ്യമാണ്. ഭീകരവാദം പഠിപ്പിക്കുന്ന മുഴുവന്‍ മദ്രസകള്‍ക്കു നല്കുന്ന ഗ്രാന്റുകളും സാമ്പത്തിക ആനുകൂല്യങ്ങളും നിര്‍ത്തലാക്കണം. അവയ്‌ക്ക് എതിരെ നിയമ നടപടികള്‍ കൈക്കൊള്ളണം. എസ്ഡിപിഐ, പിഎഫ്ഐ, പിഡിപി, ജമാ അത്തെ ഇസ്ലാമി, തുടങ്ങിയ സംഘടനകളുടെയും നേതാക്കളുടെയും സാമ്പത്തിക സ്രോതസ്സുകളും സ്വര്‍ണം, മയക്കുമരുന്ന്, കള്ളക്കടത്തുകളിലൂടെ വാങ്ങിക്കൂട്ടിയ മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷണ വിധേയമാക്കണം.

ലൗജിഹാദും  മതംമാറ്റവും നിയമം  മൂലം തടയണം

ഇസ്ലാമിന്റെ ജിഹാദെന്ന തീവ്രമത ചിന്ത ഇന്ന് ആഗോളതലത്തില്‍ വ്യത്യസ്ത ഭാവങ്ങള്‍ ആര്‍ജിച്ചിരിക്കുകയാണ്. ഭാരതത്തില്‍ അതിന്റെ ഏറ്റവും വലിയ പരീക്ഷണശാല കേരളമാണ്.

ലൗ ജിഹാദ് അതിന്റെ മറ്റൊരു രൂപമാണ്. ഇതിനുപിന്നില്‍ ആഗോള ഭീകരതയുടെയും വിശ്വാസ പരിവര്‍ത്തനത്തിന്റേയും അംശങ്ങളാണുള്ളത്. ഇവിടെ ജിഹാദിന്റെ ആയുധം പ്രണയമാണ്. മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളേയും വീട്ടമ്മമാരെയും കപടസ്നേഹത്തില്‍ കുടുക്കി അതുവഴി ഇസ്ലാമിക സമൂഹത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

സ്‌കൂളുകള്‍, കോളജുകള്‍, ജോലി സ്ഥലങ്ങള്‍ ഒക്കെ ഈ ജിഹാദി പ്രവര്‍ത്തനങ്ങളുടെ മേഖലകളാണ്. ആണ്‍കുട്ടികളേയും പ്രണയക്കുരുക്കുകള്‍ ഒരുക്കാന്‍ പരിശീലനം ലഭിച്ച മുസ്ലിം പെണ്‍കുട്ടികളേയും ഉപയോഗിക്കുകയാണ് ഈ തന്ത്രത്തിന്റെ അടിസ്ഥാനഘടകം. പ്രവാചകന്റെ മഹത്വവും വിശുദ്ധ ഗ്രന്ഥത്തിലെ പ്രാമാണിക ചിന്തകളും പെണ്‍കുട്ടികളില്‍ പ്രവേശിപ്പിച്ച് മസ്തിഷ്‌ക ശോഷണം വരുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ മതചിന്തയില്‍ അകപ്പെട്ടു പോകുന്നവര്‍ പലരും വിവാഹശേഷം ഇസ്ലാമിക ചാവേറുകളുടെ ഒപ്പം പോയി സ്വയം ഹോമിക്കപ്പെടുന്നു. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും ലൗ ജിഹാദിനിരയായ പെണ്‍കുട്ടികളുടെ എണ്ണം പതിനയ്യായിരത്തിലധികം വരും.  ഇങ്ങനെ മതം മാറ്റുന്നവരില്‍ ഭൂരിപക്ഷവും രാജ്യം വിടുന്നു. അവരെ കാത്തിരിക്കുന്നത് സിറിയയിലേയും മറ്റും ജിഹാദി ചാവേറുകളും അവരുടെ ലൈംഗിക അരാജകത്വവുമാണ്.

ഭാരതത്തില്‍ ആകെയും കേരളത്തില്‍ പ്രത്യേകിച്ചും അനിയന്ത്രിതമായി മുന്നേറുന്ന ഈ വിപത്ത് സമൂഹത്തില്‍ അരാജകത്വവും അസന്തുലിതാവസ്ഥയും സൃഷ്ടിച്ചുകഴിഞ്ഞു. ലൗ ജിഹാദിനൊപ്പം ആസൂത്രിത മതഭീകരതയുടെ ഇതര തത്വങ്ങളും കൂടിച്ചേരുകയാണിന്ന്. ഇത് നാളത്തെ കേരളത്തിന്റെ പൈതൃക സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ക്കും.

കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ട് ഇസ്ലാമിക മത ഭീകരത, സൃഷ്ടിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലൗ ജിഹാദുകളും അതുവഴിയുള്ള മതപരിവര്‍ത്തനവും നിയമ നിര്‍മ്മാണം നടത്തി തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

Tags: hinduHinduAikyaVedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.