Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

10കോടിയുടെ വിഷുബമ്പര്‍ ടിക്കറ്റുമായെത്തിയ തമിഴ്നാട്ടുകാരില്‍ നിന്നും ലോട്ടറി വകുപ്പ് ടിക്കറ്റ് സ്വീകരിക്കാത്തതിന് കാരണങ്ങള്‍ ഇവ…

വിഷു ബമ്പര്‍ അടിച്ച കന്യാകുമാരി‍ സ്വദേശികളായ ഡോ. പ്രദീപിന്റെയും രമേശിന്റെയും കയ്യില്‍ നിന്നും ലോട്ടറി ഡയറക്ടറേറ്റ് ടിക്കറ്റ് വാങ്ങാന്‍ തയ്യാറായില്ല. കാരണം നിയമത്തിന്റെ കുരുക്ക് തന്നെ. പുറം സംസ്ഥാനത്ത് നിന്നുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉയര്‍ത്തുമ്പോള്‍ ടിക്കറ്റ് മാത്രം ഉണ്ടായാല്‍ പോര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 05:15 pm IST
in Kerala

തിരുവനന്തപുരം:10 കോടി വിഷുബംപര്‍ ഫലം പുറത്തുവന്ന് പത്താം ദിവസമാണ് ഭാഗ്യശാലികളായ തമിഴ്നാട്ടുകാര്‍ ടിക്കറ്റുമായി തലസ്ഥാനത്തെത്തിയത്. കന്യാകുമാരി സ്വദേശികളായ ഡോ. എം. പ്രദീപ് കുമാര്‍, എന്‍. രമേഷ് എന്നിവര്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ബന്ധുവിനെ സ്വീകരിക്കാനെത്തിയപ്പോഴാണ് എച്ച് ബി 727990 എന്ന വിഷു ബമ്പര്‍ ടിക്കറ്റെടുത്തത്.  

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് വില്‍ക്കുന്ന ദമ്പതികളായ രംഗന്‍, ഭാര്യ ജസീന്ത എന്നിവര്‍ വിറ്റ ടിക്കറ്റിനായിരുന്നു ഭാഗ്യമെങ്കിലും ഭാഗ്യശാലികള്‍ കാണാമറയത്തായിരുന്നു. ജസീന്തയും രംഗനും പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്‍ററില്‍ നിന്നാണ് ഈ ടിക്കറ്റുകള്‍ വാങ്ങിയത്. പിന്നീട് 10ാം ദിവസമാണ് ഭാഗ്യശാലികളായ കന്യാകുമാരി സ്വദേശികള്‍ തിരുവനന്തപുരത്തെ ലോട്ടറിവകുപ്പില്‍ ടിക്കറ്റുമായി എത്തിയത്. 

എന്നാല്‍ ലോട്ടറി ഡയറക്ടറേറ്റ് ഈ ടിക്കറ്റ് വാങ്ങാന്‍ തയ്യാറായില്ല. കാരണം നിയമത്തിന്റെ കുരുക്ക് തന്നെ. പുറം സംസ്ഥാനത്ത് നിന്നുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉയര്‍ത്തുമ്പോള്‍ ടിക്കറ്റ് മാത്രം ഉണ്ടായാല്‍ പോര. അവര്‍ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കും ഒപ്പം നോട്ടറിയുടെ ഒപ്പും പേരും സീരും ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും പതിപ്പിച്ചിരിക്കണം. ഇതൊന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.  

ഈ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിച്ചുള്ള കത്തോ അതല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.  ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കണം.എന്തായാലും അടുത്ത ദിവസം ഡോക്ടറും സുഹൃത്തും ഈ നോട്ടറി രേഖകള്‍ ഹാജരാക്കും. ഭാഗ്യശാലികളായ ഡോക്ടര്‍ക്കും കുട്ടൂകാരനും നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപ സമ്മാനത്തുകയായി കിട്ടും.  

എന്നും ഭാഗ്യം പങ്കുവെച്ചിരുന്ന കൂട്ടുകാര്‍  

ഒന്നിട്ട് ലോട്ടറി ടിക്കറ്റ് എടുക്കുക ഡോ. പ്രദീപിന്റെയും രമേശന്റെയും പതിവായിരുന്നു. സമ്മാനം കിട്ടിയാല്‍ പാതിയായി വീതിച്ചെടുക്കും. വിഷു ബമ്പര്‍ തുകയില്‍ നിന്നും ചാരിറ്റിക്ക് നല്‍കാന്‍ പണമില്ലെന്ന് ഡോ. പ്രദീപും രമേശനും പറയുന്നു. വീട്ടില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതു കഴിഞ്ഞാല്‍ ഒന്നും ബാക്കി കയ്യിലുണ്ടാവില്ല എന്ന് ഡോക്ടര്‍ പ്രദീപ് പറയുന്നു.  

Tags: കേരള ലോട്ടറിടിക്കറ്റ്prizelotteryVishuവിഷു ബംപര്‍വിഷു ബംപര്‍ ഒന്നാം സമ്മാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.