Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റെയില്‍വേ കുതിക്കുന്നു; പുത്തന്‍ വികസനത്തിലേക്ക്

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 400 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി സര്‍വ്വേ നടത്തി ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 10:15 am IST
in Kottayam

ശ്രീജിത്ത് കെ.സി

പൊന്‍കുന്നം(കോട്ടയം): അടിസ്ഥാന സൗകര്യ വികസനം, നവീകരണം, ശൃംഖലയുടെ ശേഷി വിപുലീകരണം, ചരക്ക് ഗതാഗത വൈവിധ്യവത്കരണം എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നി റെയില്‍വേ വികസന കുതുപ്പിലേക്ക്. പ്രവര്‍ത്തനത്തിലും മാനേജ്‌മെന്റ് തലത്തിലും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പുത്തന്‍ മാറ്റങ്ങളാണ് നടപ്പാക്കുന്നത്.

രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പിപിപി മാതൃകയിലുള്ള റെയില്‍വേ സ്റ്റേഷനായ റാണി കമലാപതി റെയില്‍വേ സ്റ്റേഷന്‍ 2021  നവംബര്‍ 15ന് രാജ്യത്തിന് സമര്‍പ്പിച്ചത് വികസനകുതിപ്പായി. ഇതേ മാതൃകയില്‍ 200ഓളം സ്‌റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്.

2014 മുതല്‍ 2021 വരെ പുതിയ പാതകളും പാതകള്‍ ഇരട്ടിപ്പിക്കലും ഉള്‍പ്പെടെ പ്രതിവര്‍ഷം 1835 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പാത ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം എന്നിവയിലൂടെ 2400 കിലോമീറ്ററാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2904 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനായി. തിരുവനന്തപുരം-എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ കേരളം മുഴുവന്‍ ഇരട്ടപ്പാതയിലായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപ്പാതയിലായതോടെ ഇനി ട്രെയിനുകള്‍ പിടിച്ചിടേണ്ട അവസ്ഥമാറി.  

2014 മുതല്‍ റെയില്‍വേ വൈദ്യുതീകരണം പതിന്മടങ്ങായി വര്‍ധിപ്പിക്കാനായി. 2022 മാര്‍ച്ച് 31 വരെ ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്‌ഗേജ് ശൃംഖലയുടെ 52,247 ബിജി റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിച്ചു. മൊത്തം 65,141 ബിജി റൂട്ട് കിലോമീറ്റര്‍ ശൃംഖലയുടെ 80 ശതമാനവും വൈദ്യുതീകരിച്ചു കഴിഞ്ഞു.68,800 കോച്ചുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതോടെ നൂറ് ശതമാനം ലക്ഷ്യത്തിലെത്തി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 400 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി സര്‍വ്വേ നടത്തി ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനമായി.

ജീവനക്കാരെ കൂടുതല്‍ പ്രൊഫണലാക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ക്കും തുടക്കമായി. ആദ്യഘട്ടത്തില്‍ 51,000 പേര്‍ക്ക് പരിശീലനം നല്കി. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷം ജീവനക്കാര്‍ക്കുകൂടി പരിശീലനം നല്കും. ഇതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരുണ്ട്. മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം ഐആര്‍ഐടിഎമ്മില്‍ മാര്‍ച്ചിനകം പൂര്‍ത്തിയായി. ഓരോ ബാച്ചിലും ഏഴ് ഡിവിഷനില്‍ നിന്നുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നു.  

പെരുമാറ്റ പരിവര്‍ത്തനം, കര്‍മശേഷി വര്‍ധിപ്പിക്കല്‍, പൊതുജനത്തോടുള്ള ഇടപെടലുകളിലെ സുതാര്യത എന്നിവ ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റിലാണ് പരിശീലനം. 68 ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരം മുന്‍നിര ജീവനക്കാര്‍ക്കു കൂടി മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനവും നല്കിയിട്ടുണ്ട്.

അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണ്. ബറൂച്ചില്‍ തൂണുകളുടെ പണി പൂര്‍ത്തിയായി. 2026ല്‍ ഗുജറാത്തിലെ ബിലമോറയ്‌ക്കും സൂറത്തിനും ഇടയില്‍ പരീക്ഷണ ഓട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ. കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ കമാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.  

Tags: developmentindian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

Kerala

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.