Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീജിത്ത് രവിയും ടി.ജി. രവിയും; ‘ഷെവലിയാര്‍ ചാക്കോച്ചന്‍’ ചിത്രീകരണം ജൂണ്‍ ആദ്യവാരം ആരംഭിക്കും

മലയാളികളുടെ പ്രിയതാരങ്ങളായ ടി. ജി. രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്രകഥാപാത്രമാക്കി ബി.സി. മേനോന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന 'ഷെവലിയാര്‍ ചാക്കോച്ചന്‍' പുതിയ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ചെറിയ ഇടവേളയ്‌ക്ക് ടി. ജി. രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷെവലിയാര്‍ ചാക്കോച്ചന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 04:49 pm IST
in Entertainment

മലയാളികളുടെ പ്രിയതാരങ്ങളായ ടി. ജി. രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്രകഥാപാത്രമാക്കി ബി.സി. മേനോന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ഷെവലിയാര്‍ ചാക്കോച്ചന്‍’ പുതിയ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ചെറിയ ഇടവേളയ്‌ക്ക് ടി. ജി. രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷെവലിയാര്‍ ചാക്കോച്ചന്‍. ജീവിതഗന്ധിയായ കഥാപാത്രമാണ് ടി. ജി. രവിയുടെ ഷെവലിയാര്‍ ചാക്കോച്ചന്‍. മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹ്യ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ ബി.  സി. മേനോന്‍ പറഞ്ഞു. കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും സ്‌നേഹവുമൊക്കെ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ബി. സി. മേനോന്‍ വ്യക്തമാക്കി. എറണാകുളം, വൈക്കം, തലയോലപ്പറമ്പ്, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കൊച്ചിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അഭിനേതാക്കള്‍-ശ്രീജിത്ത് രവി, ടി. ജി. രവി, മനു വര്‍മ്മ, സിന്ധു വര്‍മ്മ, കുളപ്പുള്ളി ലീല, ചാലി പാല, സ്മൃതി അനീഷ്, മൃദുല മേനോന്‍, സാഫല്യം കബീര്‍ഖാന്‍, രവി നെയ്യാറ്റിന്‍കര, സന്തോഷ് നായര്‍ കോന്നി, ഷാജി കുഞ്ഞിരാമന്‍, അച്യുതന്‍ ചാങ്കൂര്‍, മൊയ്തീന്‍ കുളത്തൂപ്പുഴ, ദിവാകരന്‍ പട്ടാമ്പി, എം.സി തൈക്കാട്ട്, വിക്ടര്‍ ഇ. ജെ., സീനത്ത് വര്‍ക്കല, ശിവകുമാര്‍ ആലപ്പുഴ, ജിജു പി ഡാനിയേല്‍, കുശലകുമാരി, രാജശ്രീ, സന്തോഷ് മാവേലിക്കര, സാബു പാലാംകടവ്, ജമാല്‍, സാബു നാരായണന്‍, അജി അമ്പലപ്പുഴ. ബാനര്‍- സാഫല്യം ക്രിയേഷന്‍സ്, തിരക്കഥ, സംഭാഷണം, സംവിധാനം-ബി. സി. മേനോന്‍, കഥ-കബീര്‍ ഖാന്‍, നിര്‍മ്മാണം-സാഫല്യം ക്രിയേഷന്‍സ്, ഡിഒപി -ജറിന്‍ ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, എഡിറ്റിങ്-ഷെബിന്‍ ജേക്കബ്, മേക്കപ്പ്-ജയമോഹന്‍, ആര്‍ട്ട്-വിനീഷ് കണ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കൃഷ്ണപിള്ള, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭീഷ് തലയോലപ്പറമ്പ്, ഡിസൈന്‍ മീഡിയ-സെവന്‍ തുടങ്ങിയവരാണ് ‘ഷെവലിയാര്‍ ചാക്കോച്ച’ന്റെ അണിയറ പ്രവര്‍ത്തകര്‍.

Tags: movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.