Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടിവെള്ളപദ്ധതിയ്‌ക്കായി ചാൽ കീറുന്നതിനിടെ കൂടല്ലൂരിൽ കണ്ടെത്തിയത് മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ല് ഗുഹ, രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കം

മഹാശിലായുഗ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളാണ് വെട്ടുകല്‍ ഗുഹകള്‍. ഇത്തരത്തിലുളള ഗുഹകള്‍ നേരത്തെ തിരുനാവായക്ക് സമീപം കൊടക്കല്ലില്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 03:43 pm IST
in Palakkad

ആനക്കര: കൂടല്ലൂരില്‍ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ല് ഗുഹ കണ്ടെത്തി. കൂടല്ലൂര്‍ പട്ടിപ്പാറ റോഡില്‍ പറക്കുളം കുടിവെളള പദ്ധതിക്ക് പൈപ്പിടുന്നതിന് ജെസിബി ഉപയോഗിച്ച് ചാല്‍ കീറുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്. സമീപവാസികളായ ചിലരാണ് ഗുഹയില്‍ നിന്ന് മണ്‍പാത്രങ്ങള്‍ പുറത്തെടുത്തത്.

ചെങ്കല്ല് ഗുഹക്ക് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പട്ടാമ്പി സംസ്‌കൃത കോളേജിലെ ചരിത്ര വിഭാഗം തലവന്‍ പ്രൊഫ.രാജന്‍ പറഞ്ഞു. അര്‍ധഗോളാകൃതിയിലുള്ള ഗുഹയില്‍ രണ്ട് അറകളാണുളളത്. നാട്ടുകാര്‍ ആറോളം മണ്‍പാത്രങ്ങള്‍ ഗുഹയില്‍ നിന്നും പുറത്തെടുത്തു. നിരവധി മണ്‍പാത്രങ്ങള്‍ ഇനിയുമുണ്ടെന്നും ഇത് പരിശോധനക്ക് വിധേയമാക്കണമെന്നും രാജന്‍ പറഞ്ഞു.

ഒരാള്‍ക്ക് ഇരുന്നു പോകാന്‍ കഴിയുന്ന നീളമുളള ഗുഹയാണ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ആനക്കരയില്‍ നടന്ന ഗവേഷണത്തില്‍ മഹാശിലായുഗകാലത്തിലെ വിവിധ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമാണ് ഇവിടെ നടത്തിയത്.

മഹാശിലായുഗ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളാണ് വെട്ടുകല്‍ ഗുഹകള്‍. ഇത്തരത്തിലുളള ഗുഹകള്‍ നേരത്തെ തിരുനാവായക്ക് സമീപം കൊടക്കല്ലില്‍ കണ്ടെത്തിയിരുന്നു.  

കടുപ്പമേറിയ ചെങ്കല്ല് വെട്ടി അര്‍ധഗോളാകൃതിയിലാക്കിയാണ് ഗുഹ നിര്‍മിച്ചിരിക്കുന്നത്. മഹാശിലായുഗ കാലഘട്ടത്തില്‍ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ മറവ് ചെയ്യാന്‍ ഉപയോഗിച്ചവയാകാമെന്നാണ് പറയുന്നത്.

Tags: CaveKoodalloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ എന്ന കിരീടം കൂടുതല്‍ സുന്ദരമാക്കും; കശ്മീര്‍ തുരങ്കങ്ങളുടെയും ഉയരത്തിലുള്ള പാലങ്ങളുടെയും ഹബ്ബായി മാറുന്നു: മോദി

Thrissur

തുരങ്കങ്ങളിലേക്ക് ആറുവരിപ്പാത ബന്ധിപ്പിച്ചു; കുതിരാനില്‍ ഇനി ഗതാഗത നിയന്ത്രണമില്ല, പന്നിയങ്കരയിലെ ടോള്‍ നിരക്ക് ആനുപാതികമായി ഉയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.