Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മികച്ച നടന്‍മാരായി ബിജു മേനോനും ജോജു ജോര്‍ജും; നടി രേവതി; മികച്ച സിനിമ ഹൃദയം; സംവിധായകന്‍ ദിലീഷ് പോത്തന്‍; ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബേ ജയശ്രീ എന്നിവര്‍ സഹജൂറി അംഗങ്ങളായിരുന്നു. മത്സരത്തിനെത്തിയ 142 സിനിമകള്‍ 2 പ്രാഥമിക ജൂറികള്‍ കണ്ട ശേഷം മികച്ച 40-45 ചിത്രങ്ങള്‍ അന്തിമ ജൂറിക്കു വിലയിരുത്താന്‍ വിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 04:38 pm IST
in Entertainment

തിരുവനന്തപുരം: അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച തുടങ്ങി. മികച്ച നടനായി ജോജു ജോര്‍ജിനെയും ബിജുമോനോനെയും തെരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയും   തെരഞ്ഞെടുത്തു. മികച്ച സഹനടി: ഉണ്ണിമായ പ്രസാദ് (ജോജി). മികച്ച ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍ (ജോജി).മത്സര വിഭാഗത്തില്‍ ഇക്കുറി നിരവധി സിനിമകളാണ് ഉണ്ടായിരുന്നത്.  മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡിനെ ശ്രദ്ധേയമാക്കിയത്.  

മറ്റ് അവാര്‍ഡുകള്‍

രചന: റിപ്പോര്‍ട്ട്: 24 ഗ്രന്ഥം 53 ലേഖനം. പഠനം പൊതുവെ കുറവ്. ചമയം, നഷ്ടസ്വപ്നങ്ങള്‍ പരിഗണിച്ചു.  

രചന: ജൂറി പരാമര്‍ശം: ഗ്രന്ഥം നഷ്ട സ്വപ്നങ്ങള്‍.

രണ്ടാം പരാമര്‍ശം. ഫോക്കസ് സിനിമാപഠനം

ചലചിത്ര ലേഖനം: ജോര്‍ജ് കുട്ടിയും മലയാളിയും

: രചന: ചമയം  മികച്ചലച്ചിത്ര ഗ്രന്ഥം:

ചലചിക ലേഖനം: മലയാള സിനിമയിലെ ആളൊരുത്തന്‍മാര്‍

ചലചിത്രം ജൂറി പരാമര്‍ശം: ജിയോ ബേബി. ഫ്രീഡം ഫൈറ്റ്

കഥ തിരക്കഥ: ഷെറി ഗോപിരുല്‍ അനാ വിലാ

അന്തരം: ട്രാന്‍സ് ജന്റര്‍ ചിത്രം

മിന്നല്‍ മുരളി മികച്ച വീഡിയോ മിക്‌സ്

വിഷ്യല്‍

കുട്ടികളുടെ ചിത്രം: കാടകം

കാടകലം

ഹൃദയം: ജനപ്രിയ ചിത്രം

നൃത്തം : അരുണ്‍ ലാല്‍: ചവിട്ട്.

ഡബ്ലിംഗ് : ദേവി.എസ്. ദൃശ്യം  റാണി

ഡബിംഗ് : പുരുഷന്‍ : അവാര്‍ഡ് ഇല്ല

വസ്ത്രാലങ്കാരം. മിന്നല്‍ മുരളി  മില്‍വി

മേക്കപ്പ്: രഞ്ജിത് അമ്പാടി. ആര്‍ക്കറിയാം

കളറിസ്റ്റ്: ജിജു പ്രഭാകര്‍  ചരുളി

ശബ്ദമിശ്രണം  ജസ്റ്റിന്‍ ജോസ്  മിന്നല്‍ മുരളി

സിംഗ് സൗണ്ട്: ചവിട്ട്

കലാസംവിധാനം: ഗോകുല്‍ ഭാസ്

ഗായിക: സിതാര കൃഷ്ണകുമാര്‍ (ചിത്രം: കാണേ കാണേ)

ഗായകന്‍: പ്രദീപ്കുമാര്‍: മിനല്‍ മുരളി

പശ്ചാത്തല സംഗീതം: ജസ്റ്റിന്‍ ജോസഫ്: ജോജി

തിരക്കഥ: ശ്യാം പുഷ്‌കര്‍ (ജോജി)

ബാലതാരം ആണ്‍: ആദിത്യന്‍ (നിറയെ തത്തകള്‍ ഉള്ള മരം)

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബേ ജയശ്രീ എന്നിവര്‍ സഹജൂറി അംഗങ്ങളായിരുന്നു.  മത്സരത്തിനെത്തിയ 142 സിനിമകള്‍ 2 പ്രാഥമിക ജൂറികള്‍ കണ്ട ശേഷം മികച്ച 40-45 ചിത്രങ്ങള്‍ അന്തിമ ജൂറിക്കു വിലയിരുത്താന്‍ വിടുകയായിരുന്നു. ചില ചിത്രങ്ങള്‍ അവര്‍ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.

Tags: Biju Menonജോജു ജോര്‍ജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

New Release

ബിജു മേനോനും, ജോജുജോർജും വലതു വശത്തെ കള്ളന് പുതിയ പോസ്റ്റർ

Miniscreen

ബിജു മേനോന്റെ ജന്മദിനത്തിൽ വലതുവശത്തെ കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Entertainment

സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്;’ ആദ്യ സിനിമയെക്കുറിച്ച് മേതിൽ ദേവിക.

Entertainment

നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം : ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.