Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’; തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജമ്മുകശ്മീര്‍ എസ്പിഒ മുദാസിറിന്റെ പിതാവ്

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളിലായി 22 പാകിസ്ഥാനി തീവ്രവാദികളെയാണ് വകവരുത്തിയതെന്നും ഐജി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2022, 01:38 pm IST
in India

ശ്രീനഗര്‍: തീവ്രവാദികള്‍ക്കെതിരെ പോരാടി വീരമൃത്യുവരിച്ച തന്റെ മകനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നതായി ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ മുദാസിറിര്‍ അഹമ്മദിന്റെ പിതാവ്. പക്ഷെ അവന്‍ തീവ്രവാദികളെ നേരിട്ട് നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ചു. മകനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രമേയുള്ളുവെന്നും പിതാവ് മക്‌സൂദ് അഹമ്മദ് ഷെയ്ഖ് പറഞ്ഞു.  

കഴിഞ്ഞ ദിവസം കശ്മീരിലെ ബാരമുള്ളയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് ജമ്മുകശ്മീര്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ മുദാസിര്‍ അഹമ്മദ് വീരമൃത്യുവരിച്ചത്. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെയായിരുന്നു പോരാട്ടം. മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയെങ്കിലും മുദാസിറിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായിരുന്നു അദേഹം.  

“അദേഹം വളരെ ധൈര്യശാലിയായിരുന്ന ജവാനായിരുന്നു. ബാരാമുള്ളയിലെ ഒരു വൈന്‍ ഷോപ്പിന് നേരെ അടുത്തിടെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദ സംഘത്തെ തകര്‍ത്തത് മുദാസിറും അദേഹത്തിന്റെ ടീമുമായിരുന്നു”. കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു.  

ശ്രീനഗറില്‍ വലിയ ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് തടയുവാന്‍ നമുക്കായി. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളിലായി 22 പാകിസ്ഥാനി തീവ്രവാദികളെയാണ് വകവരുത്തിയതെന്നും ഐജി വ്യക്തമാക്കി.

Tags: ഏറ്റുമുട്ടല്‍ജമ്മു കശ്മീര്‍ പൊലീസ്ബാരമുള്ളFather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

കാസര്‍കോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്കടിമ,പൊലീസ് കസ്റ്റഡിയിലെടുത്തു

India

കർണാടകയിൽ ദുരഭിമാന കൊല; ഗർഭിണിയായ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി, മൂന്നു പേർ കസ്റ്റഡിയിൽ

Cricket

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി

India

ബംഗാളിലെ സ്ത്രീസുരക്ഷയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പിതാവ്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.