തിരുവനന്തപുരം: ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിച്ച കിരണ്‍കുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി.ഇന്നലെ രാവിലെ 11ന് ആണ് കിരണിനെ ജയില്‍ എത്തിച്ചത്.പത്ത് വര്‍ഷം തടവ് ശിക്ഷയാണ് കിരണിന് ലഭിച്ചത്.12.55 ലക്ഷം രൂപ പിഴയും
ജയില്‍, സി 5018 ആണ് കിരണിന്റെ മേല്‍വിലാസം.ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇയാളെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി.ജയില്‍ വസ്ത്രവും നല്കി.ശിക്ഷ ലഭിച്ച് തടവില്‍ കഴിയുന്നതിനാല്‍ ജയിലിലെ ജോലികള്‍ ചെയ്യേണ്ടിവരും.ഒരാഴ്ച്ചയ്ക്കുളളില്‍ അതിന്റെ തീരുമാനം വരും.വിചാരണ കാലയളവില്‍ ഇയാള്‍ തിരുവന്തപുരത്തെ ജയില്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: