Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബീഫ് വറുത്തത് ഫ്രീസറില്‍; വിളമ്പുന്നത് പഴകിയ ബിരിയാണിയും ചോറും; ഹോട്ടലുകളില്‍ പരിശോധന തുടരുന്നു; ഹോട്ടലുകള്‍ക്കെതിരെ നടപടി

വലിയകുളം വാര്‍ഡിലെ ഹോട്ടല്‍ ചില്ലീസ്, ഹോട്ടല്‍ സയാമീസ്, റെയില്‍വെ സ്റ്റേഷന്‍ വാര്‍ഡിലെ പൂയം ടീ ഷോപ്പ്, സ്റ്റേഡിയം വാര്‍ഡിലെ കല്ലായി ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളിലെ അടുക്കള വൃത്തിഹീനമായി കാണപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2022, 06:40 pm IST
in Kerala

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം സൗത്ത് ഫസ്റ്റ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഇ.കെ സാജിദിന്റെ ഉടമസ്ഥതയിലുള്ള എജെ പാര്‍ക്ക് ഹോട്ടലില്‍ നിന്നും പ്ലാസ്റ്റിക് ട്രേയില്‍ ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ക്വാളിഫ്‌ലവര്‍ വറുത്തത്,  ബീഫ് വറുത്തത് ഫ്രീസറില്‍ സൂക്ഷിച്ചത്, ചിക്കന്‍ ഫ്രൈ, ബീഫ് കറി, ബിരിയാണി ചോറ് പഴകിയത്, പ്ലാസ്റ്റിക് ട്രേയില്‍ ന്യൂഡില്‍സ് വേവിച്ചത്  ഫ്രീസറില്‍ സൂക്ഷിച്ചത്,  ഇരുമ്പ് ചീനചട്ടിയില്‍ പഴകിയ എണ്ണ എന്നിവയും, ശങ്കരപാണ്ഡ്യന്‍, ജയലക്ഷ്മി നിവാസ് പുത്തന്‍മഠം എന്നയാളുടെ കടയുടെ അടുക്കള വൃത്തിഹീനമായും കടയില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച നെയ്യപ്പം, വെട്ട്‌കേക്ക് എന്നിവയും, സക്കരിയ ബസാറിലെ താഫ് ഫാസ്റ്റ് ഫുഡില്‍ നിന്നും പഴകിയ എണ്ണയും, വനിത-ശിശു ആശുപത്രി ക്യാന്റീനില്‍ ഫ്രിഡ്ജും, പരിസരവും വൃത്തിഹീനവും  പഴകിയ വറുത്തരച്ച കറികളും,  പിടിച്ചെടുത്തു.

വലിയകുളം വാര്‍ഡിലെ ഹോട്ടല്‍ ചില്ലീസ്, ഹോട്ടല്‍ സയാമീസ്, റെയില്‍വെ സ്റ്റേഷന്‍ വാര്‍ഡിലെ പൂയം ടീ ഷോപ്പ്, സ്റ്റേഡിയം വാര്‍ഡിലെ കല്ലായി ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളിലെ അടുക്കള വൃത്തിഹീനമായി കാണപ്പെട്ടു. സൗത്ത് ഫസ്റ്റ് സര്‍ക്കിള്‍ എച്ച്‌ഐ ബി. അനില്‍കുമാര്‍, സൗത്ത് സെക്കന്‍ഡ് എച്ച്‌ഐ  ഹര്‍ഷിദ്, ജെഎച്ച്‌ഐമാരായ സുമേഷ് പവിത്രന്‍, വി. ശിവകുമാര്‍, എസ്. സതീഷ്, ബി.ശാലിമ, ഷബീന, കെ. സ്മിതമോള്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചതായും, പിഴ ഈടാക്കിയതായും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവര്‍ അറിയിച്ചു.

Tags: safety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ: കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കര്‍ണാടകം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക വേണ്ടതില്ലെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

India

ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നു: ജസ്റ്റിസ് സൂര്യകാന്ത്

Kerala

കാർത്തികപ്പള്ളി യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

Editorial

അനാസ്ഥയുടെ ഇര, ആര് ഉത്തരവാദി?

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.