Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അറ്റകുറ്റപ്പണിയുടെ മറവില്‍ ഏനാമാവ് റഗുലേറ്ററിലെ മോട്ടോര്‍ കടത്തിയതായി സംശയം; പ്രളയഭീതിയിൽ ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിൽ

ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 24, 2022, 11:42 am IST
in Thrissur
ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

കാഞ്ഞാണി: അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ അധികൃതര്‍ അഴിച്ചുകൊണ്ടു പോയ ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ എവിടെയെന്ന ചോദ്യവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്ത്. റഗുലേറ്റര്‍ വികസനത്തിന് കോടികള്‍ അനുവദിച്ചെന്ന് പറഞ്ഞവരോട് നന്നാക്കാന്‍ കൊണ്ടുപോയ മോട്ടോറുകളെ കുറിച്ച് ചോദിച്ചാല്‍ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏനാമാവ് റഗുലേറ്റര്‍ പരിസരത്ത് രൂപപ്പെട്ട ഗര്‍ത്തവും റോഡ് തകര്‍ന്ന പ്രദേശവും സന്ദര്‍ശിച്ചതായിരുന്നു ജോസ് വള്ളൂര്‍.  

ഇറിഗേഷന്‍ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിലായിരിക്കുകയാണ്. ഇതുമൂലം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്. വളയംകെട്ട് സംരക്ഷിക്കുന്ന ഇറിഗേഷന്‍ അധികൃതര്‍ തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് വള്ളൂര്‍ പറഞ്ഞു. ഡിസിസി സെക്രട്ടറി കെ.കെ. ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.ജി. അശോകന്‍, വെങ്കിടങ്ങ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ മഞ്ചറമ്പത്ത്, മണലൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.വി. അരുണ്‍ എന്നിവര്‍ ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

അറ്റകുറ്റപ്പണിയുടെ പേരില്‍ തട്ടിപ്പ്

2018 ലെ പ്രളയ സമയത്ത് ഏനാമാവ് റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം വിഫലമായത് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലമാണെന്ന് തെളിഞ്ഞിരുന്നു. ഷട്ടറുകള്‍ ഓരോന്നായി ഉയര്‍ത്തി പ്രളയജലം ഒഴുക്കി കളയാന്‍ നോക്കിയപ്പോള്‍ ഷട്ടര്‍ ഉയര്‍ത്താനുള്ള മോട്ടോറുകള്‍ അറ്റകുറ്റപ്പണിക്കെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ അഴിച്ചുകൊണ്ടുപോയതു മൂലം കൈകൊണ്ട് തിരിച്ചാണ് ഓരോ ഷട്ടറും ഉയര്‍ത്തിയത്. മോട്ടോര്‍ ഇല്ലാത്തതിനാല്‍ രണ്ടര മണിക്കൂര്‍ വേണം ഓരോ ഷട്ടറും കൈ കൊണ്ട് ഉയര്‍ത്താന്‍. ഇത് മൂലം അടിയന്തര ഘട്ടങ്ങളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. 16 മോട്ടോറുകളാണ് ഇവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അഴിച്ചുകൊണ്ടുപോയതെന്നു റഗുലേറ്റിലെ ജീവനക്കാരന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.

Tags: ThrissurRegulatorIrigation Office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.