Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപ് തീരത്തെ മയക്കുമരുന്ന് വേട്ട: ഹെറോയിന്‍ എത്തിയത് പാകിസ്ഥാനില്‍ നിന്ന്; കേസ് എന്‍ഐഎ അന്വേഷിക്കും

അന്താരാഷ്‌ട്ര ബന്ധമുള്ള ലഹരി കടത്തായതിനാലാണ് എന്‍ഐഎയും റോയും ഏറ്റെടുക്കുന്നത്. കേസിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ഡിആര്‍ഐയില്‍ നിന്ന് ഇരു ഏജന്‍സികളും ആവശ്യപ്പെട്ടു. ലഹരി കടത്തിയ ബോട്ടുകളും അവയിലെ മിക്ക തൊഴിലാളികളും തമിഴ്നാട് കുളച്ചല്‍ സ്വദേശികളായതിനാല്‍ സുരക്ഷ ഏജന്‍സികള്‍ ശനിയാഴ്ച കന്യാകുമാരി-നാഗര്‍കോവില്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
May 22, 2022, 07:08 pm IST
in India

മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപത്തു നിന്ന് 1526 കോടി രൂപയുടെ 218 കിലോ ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കും. അഗത്തിക്ക് സമീപത്ത് നിന്നാണ് ഡിആര്‍ഐ-കോസ്റ്റ്ഗാര്‍ഡ് സംഘം ലഹരി പിടികൂടിയത്. അന്താരാഷ്‌ട്ര ബന്ധമുള്ള ലഹരി കടത്തായതിനാലാണ് എന്‍ഐഎയും റോയും ഏറ്റെടുക്കുന്നത്. കേസിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ഡിആര്‍ഐയില്‍ നിന്ന് ഇരു ഏജന്‍സികളും ആവശ്യപ്പെട്ടു.

ലഹരി കടത്തിയ ബോട്ടുകളും അവയിലെ മിക്ക തൊഴിലാളികളും തമിഴ്നാട് കുളച്ചല്‍ സ്വദേശികളായതിനാല്‍ സുരക്ഷ ഏജന്‍സികള്‍ ശനിയാഴ്ച കന്യാകുമാരി-നാഗര്‍കോവില്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി. പാകിസ്ഥാനില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിയത് എന്നതിനാല്‍ ഇതുവഴി ആയുധക്കടത്ത് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. പിടികൂടിയ നാല് മലയാളികളും തമിഴ്നാട്ടുകാരുമടക്കമുള്ള 20 തൊഴിലാളികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

ലക്ഷദ്വീപ് കേന്ദ്രീകരിച്ച് അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനമുണ്ടെന്നുള്ള സൂചനയെത്തുടര്‍ന്ന് ദ്വീപില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നാവികസേനയുടെ പ്രത്യേക യൂണിറ്റും കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ സംവിധാനവും വിപുലീകരിച്ചു. വേണ്ടിവന്നാല്‍ കൂടുതല്‍ സുരക്ഷാഭടന്മാരെ നിയമിക്കും. ജനവാസമില്ലാത്ത ദ്വീപുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍രഹിതരായ യുവാക്കളെ മുന്‍നിര്‍ത്തിയാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ സജീവമാകുന്നതെന്നും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Tags: Drug Mafiadrugമയക്കമരുന്ന് കടത്ത്ലക്ഷദ്വീപ്കേസ്എൻ‌ഐ‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.