Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതപരിവര്‍ത്തന വിരുദ്ധ നിയമം കര്‍ണ്ണാടകയില്‍ യാഥാര്‍ത്ഥ്യമായി; ആദ്യം കുടുങ്ങിയത് ആയിരം ആദിവാസികളെ മതം മാറ്റിയ കേരളാദമ്പതികള്‍

കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 09:39 pm IST
inIndia

കുടക്: കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.  

ഇരുവരും മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 295 എ (മനുപൂര്‍പ്പം ദുരുദ്ദേശ്യത്തോടെ എതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അപമാനിച്ച് അവരുടെ മതവികാരം വ്രണപ്പെടുത്തുക) എന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൊടക് ജില്ലയിലെ കാപ്പി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരം ഹിന്ദുക്കളിലധികം പേരെയാണ് അനധികൃതമായി ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.  

മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം വന്നെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ ഒരു പക്ഷെ മതപരിവര്‍ത്തനം തടയാനുള്ള നിയമപ്രകാരവും കേസെടുത്തേക്കും. മെയ് 17 ചൊവ്വാഴ്ചയാണ് മതപരിവര്‍ത്തനം തടയുന്ന കര്‍ണ്ണാടക റൈറ്റ്സ് ടു ഫ്രീഡം ഓഫ് റിലിജ്യന്‍ ഓര്‍ഡിനന്‍സിന് കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് സമ്മതം നല്‍കിയത്. ഈ ഓര്‍ഡിനന്‍സ് എല്ലാ സാഹചര്യങ്ങളിലുമുള്ള മതപരിവര്‍ത്തനം തടയുന്നു. മതപരിവര്‍ത്തനക്കുറ്റങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് നല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായത്തില്‍നിന്നുള്ള വ്യക്തികളെയും മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കും. 50,000 രൂപ പിഴയും നല്‍കും.  

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഈ ദമ്പതികളെ പിടികൂടിയത്. കര്‍ണ്ണാടകയിലെ കൊടക് ജീല്ലയില്‍ മഞ്ചല്ലി ഗ്രാമത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ചിലരെ മതം മാറ്റാന്‍ എത്തിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. ഉടനെ പൊലീസ് എത്തി അവരെ അറസ്റ്റ് ചെയ്തു.  

പണിയരാവര മുത എന്ന ആദിവാസിയെയും അയാളുടെ കുടുംബത്തെയും ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ആദിവാസി മുതയും ഭാര്യയും പാസ്റ്ററും ഭാര്യയും തങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി കാണിച്ച് പരാതി എഴുതി നല്‍കി. നേരത്തെ ഇവരുടെ മരുമകനെയും മരുമകളെയും ഇതേ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയതായും മുത്തു പറയുന്നു.  

തങ്ങള്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചയുടന്‍ മുത്തയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനായ സാജന്‍ ഗണപതി ടെലഗ്രാഫ് പത്രത്തോട് പറയുന്നു. “ദമ്പതികള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായി എത്തി. അവര്‍ നേരത്തെ മതപരിവര്‍ത്തനം നടത്തിയവരുടെ ലിസ്റ്റും കിട്ടിയിരുന്നു. അത് ഞങ്ങള്‍ പൊലീസിനെ ഏല്‍പിച്ചു”- സാജന്‍ ഗണപതി പറയുന്നു.  

Tags: Forced Conversionpastorഓര്‍ഡിനന്‍സ്ലോമതപരിവര്‍ത്തനനിരോധന നിയമംarrestമതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍പോലീസ്കൊടക് ജില്ലകര്‍ണ്ണാടകIÀ-®m-SI s]m-eokvബജറംഗ് ദള്‍conversionമതപരിവര്‍ത്തനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.