Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നാഷണല്‍ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് കോഴ്‌സുകള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍

പരിശീലന മൊഡ്യൂളുകള്‍ക്ക് പുറമെ, എന്‍ഇഎല്‍എസ് കോഴ്‌സ് നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും, ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനുള്ള പരിശീലകരുടെ ഒരു കാഡര്‍ സൃഷ്ടിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 04:37 pm IST
in India

ന്യൂദല്‍ഹി: ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ കാര്യങ്ങളില്‍ സഹായിക്കുന്നതിന് പരിശീലനം നേടിയവര്‍ (പാരാമെഡിക്കുകള്‍) തുടങ്ങിയവര്‍ക്കുള്ള നാഷണല്‍ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (എന്‍ഇഎല്‍എസ്) കോഴ്‌സുകള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഇന്ന് തുടക്കം കുറിച്ചു.

പരിശീലന മൊഡ്യൂളുകള്‍ക്ക് പുറമെ, എന്‍ഇഎല്‍എസ് കോഴ്‌സ് നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും, ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനുള്ള പരിശീലകരുടെ ഒരു കാഡര്‍ സൃഷ്ടിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്.

നമ്മുടെ ജനസംഖ്യാപരമായ പ്രത്യേകതകളും ആവശ്യങ്ങളും മുന്‍ഗണനകളും പരിഗണിക്കാതെ, ചില അടിയന്തരസാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നചെലവേറിയ വിദേശ മൊഡ്യൂളുകളെയും പണമടച്ചുള്ള കോഴ്‌സുകളെയും ഇതുവരെ ആശ്രയിക്കേണ്ടി വന്നിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. എന്‍ഇഎല്‍എസ് ഇന്ത്യന്‍ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയില്‍ വികസിപ്പിച്ചതുമായ നിലവാരമുള്ള പാഠ്യപദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ എന്‍ഇഎല്‍എസ് നൈപുണ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച മന്ത്രി, സംസ്ഥാനത്തെ എമര്‍ജന്‍സി കെയര്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പരിശീലനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക മാത്രമല്ല, പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും എല്ലാ നൈപുണ്യ കേന്ദ്രങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഈ സംരംഭം വിജയകരമാക്കുന്നതിന് പങ്കെടുക്കുന്ന സ്ഥാപനങ്ങളുമായി പതിവായി ഇടപഴകാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്ലിനോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

എന്‍ഇഎല്‍എസ് സംരംഭം, ഒരു പൊതുവായ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാനും മെഡിക്കല്‍ അത്യാഹിതങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറയ്‌ക്കാനും പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കുകളുടെ ഒരു സംഘത്തെ രാജ്യത്ത് സജ്ജമാക്കും. മെഡിക്കല്‍ എമര്‍ജന്‍സി, സര്‍ജിക്കല്‍ എമര്‍ജന്‍സി, കാര്‍ഡിയാക് എമര്‍ജന്‍സി, റെസ്പിറേറ്ററി എമര്‍ജന്‍സി, ട്രോമയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍, പ്രസവചികിത്സാ അത്യാഹിതങ്ങള്‍, പീഡിയാട്രിക് എമര്‍ജന്‍സി, പാമ്പ് കടി, വിഷബാധ മുതലായവയുടെ മാനേജ്‌മെന്റും എന്‍ഇഎല്‍എസ് കോഴ്‌സ് പ്രതിപാദിക്കുന്നു.

Tags: healthആരോഗ്യ മന്ത്രാലയംഡോ. ഭാരതി പ്രവീണ്‍ പവാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.