Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാവികസേനയ്‌ക്ക് കരുത്തു പകര്‍ന്ന് സൂററ്റും ഉദയഗിരിയും; മസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച യുദ്ധക്കപ്പലുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് രാജ്‌നാഥ് സിങ്

നശീകരണിക്കപ്പലായ സൂററ്റ് പ്രൊജക്ട് 15 ബി പ്രകാരം നിര്‍മിക്കുന്ന നാലാമത്തെ കപ്പലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളില്‍ ഒന്നായ സൂററ്റിന്റെ പേരാണ് കപ്പലിനും. ഗൈഡഡ് മിസൈലുകളാണ് കപ്പലില്‍ വിന്യസിച്ചിട്ടുള്ളത്. ഐഎന്‍എസ് ഉദയഗിരി, ആന്ധ്രയിലെ പര്‍വ്വതനിരയുടെ പേരിലാണ് അറിയപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 12:24 pm IST
in Kerala

മുംബൈ: മുംബൈ മസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നീറ്റിലിറക്കി. ഐഎന്‍എസ് സൂററ്റും ഐഎന്‍എസ് ഉദയഗിരിയും നാവികസേനയ്‌ക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നാം സ്വന്തമായി രൂപകല്പ്പന ചെയ്ത് നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ ഒരേസമയം പുറത്തിറക്കുന്നത്.  

നശീകരണിക്കപ്പലായ സൂററ്റ് പ്രൊജക്ട് 15 ബി പ്രകാരം നിര്‍മിക്കുന്ന നാലാമത്തെ കപ്പലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളില്‍ ഒന്നായ സൂററ്റിന്റെ പേരാണ് കപ്പലിനും. ഗൈഡഡ് മിസൈലുകളാണ് കപ്പലില്‍ വിന്യസിച്ചിട്ടുള്ളത്. ഐഎന്‍എസ് ഉദയഗിരി, ആന്ധ്രയിലെ പര്‍വ്വതനിരയുടെ പേരിലാണ് അറിയപ്പെടുന്നത്. 17 എ പദ്ധതി പ്രകാരം നിര്‍മിച്ച ഇത് ഫ്രിഗേറ്റാണ്. അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുള്ള ഇത് ശിവാലിക് ക്ലാസില്‍ പെടുന്നതാണ്.

സൂററ്റ് അടക്കം നാലു കപ്പലുകള്‍ നിര്‍മിക്കാന്‍ 35,000 കോടി രൂപയാണ് ചെലവായത്. ഐഎന്‍എസ് വിശാഖപട്ടണം, മര്‍ഗോവ, ഇംഫാല്‍, സൂററ്റ് എന്നിവയാണിവ.  മീഡിയം റേഞ്ച് മിസൈലുകള്‍, ബ്രഹ്‌മോസ് മിസൈലുകള്‍, ടോര്‍പിഡോ, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കുന്ന റോക്കറ്റുകള്‍, 76 എംഎം റാപ്പിഡ് ഗണ്‍എന്നിവയാണ് ഇതിലുള്ളത്. 163 മീറ്ററാണ് നീളം.7,400 ടണ്‍ ആണ് ഭാരം.142 മീറ്റര്‍ നീളമുള്ള ഉദയഗിരിയുടെ ഭാരം 6,200 ടണ്ണാണ്. ഉദയഗിരിയടക്കം ഏഴ് കപ്പലുകള്‍ക്ക് 45,000 കോടി രൂപയാണ്.

Tags: രാജ്‌നാഥ് സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

India

നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്‍; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.