Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്

പാലായ്‌ക്കടുത്തുള്ള അയര്‍ക്കുന്നത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അന്ന് കൃഷ്ണവിഗ്രവുമായി കൊന്നപ്പൂ മഞ്ഞ ഷര്‍ട്ടുമണിഞ്ഞ്വ ന്ന യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണന്‍ തന്നെയോ? അതോ മനുഷ്യനോ? അയര്‍ക്കുന്നത്തെ ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഉടഞ്ഞുപോയ കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പകരം പുതിയ രണ്ട് വിഗ്രഹങ്ങള്‍ നല്‍കി ജനക്കൂട്ടത്തിനിടയില്‍ മാഞ്ഞുപോയ ഈ യുവാവ് ആരാണ് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 09:34 pm IST
in Kerala

കോട്ടയം: പാലായ്‌ക്കടുത്തുള്ള അയര്‍ക്കുന്നത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അന്ന് കൃഷ്ണവിഗ്രവുമായി കൊന്നപ്പൂ മഞ്ഞ ഷര്‍ട്ടുമണിഞ്ഞ് വന്ന യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണന്‍ തന്നെയോ? അതോ മനുഷ്യനോ? അയര്‍ക്കുന്നത്തെ ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഉടഞ്ഞുപോയ  കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പകരം പുതിയ രണ്ട് വിഗ്രഹങ്ങള്‍ നല്‍കി ജനക്കൂട്ടത്തിനിടയില്‍ മാഞ്ഞുപോയ ഈ യുവാവ് ആരാണ് ? ഇപ്പോള്‍ ഈ ക്ഷേത്രത്തിലെ മുഴുവന്‍ ഭക്തരും ഈ യുവാവിനെ ഒരിയ്‌ക്കല്‍ കൂടി നേരിട്ട് കാണാന്‍ കൊതിച്ച് അന്വേഷിക്കുകയാണ്.  

ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം നടക്കുന്നതിനിടയിലായിരുന്നു ഈ സംഭവം. സപ്താഹ വേദി അലങ്കരിക്കാന്‍ ഒട്ടേറെപ്പേര്‍ കൃഷ്ണവിഗ്രഹങ്ങള്‍ കൊണ്ടുവന്നിരുന്നു. സപ്താഹം കഴിഞ്ഞ് എല്ലാവരും കൃഷ്ണ വിഗ്രഹങ്ങള്‍ തിരിച്ചുവാങ്ങുന്നതിനിടയിലാണ് ആ അബദ്ധം സംഭവിച്ചത്. സ്വീകരിക്കുന്നതിനിടയില്‍ അനുവിന്റെ കയ്യില്‍ നിന്നും വിഗ്രഹം താഴെ വീണു; ഉടഞ്ഞു.  സങ്കടം സഹിക്കാതെ തേങ്ങിയ അനുവിനെ ആശ്വസിപ്പിക്കാന്‍ എത്തിയ ഒട്ടേറെപ്പേര്‍ക്കിടയില്‍ ഈ യുവാവും ഉണ്ടായിരുന്നു. അനുവിന്റെ സങ്കടത്തിന്റെ കാരണം യുവാവ് വിശദമായി ആരാഞ്ഞു. ഇതിനിടെ ഉടഞ്ഞ വിഗ്രഹം ടാപ്പുഴ കടവില്‍ ഒഴുക്കിയ ശേഷം അനു വീട്ടിലേക്ക് മടങ്ങി.  

പക്ഷെ അധികം വൈകാതെ യുവാവ് മടങ്ങിയെത്തിയത് കയ്യില്‍ രണ്ട് വിഗ്രഹവുമായാണ്. ഒന്ന് കൃഷ്ണന്റെ, മറ്റൊന്ന് രാധയുടെ. യുവാവ് തന്നെ മുന്‍കയ്യെടുത്ത് അനുവിനെ വിളിച്ച് വരുത്തി.പിന്നീട്  പ്രായമേറിയ ആത്തിരമ്മ എന്ന സ്ത്രീയെക്കൊണ്ട് രണ്ടുവിഗ്രഹങ്ങളും കുഞ്ഞിനൊപ്പം എത്തിയ അനുവിന് സമ്മാനിച്ച ശേഷം യുവാവ് മാഞ്ഞുപോയി. 

Tags: kottayamPalaകൃഷ്ണവിഗ്രഹംശ്രീകൃഷ്ണക്ഷേത്രംഅയര്‍ക്കുന്നംഭാഗവത സപ്താഹയജ്ഞം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

പുതിയ വാര്‍ത്തകള്‍

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.