Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

രാജ്യസുരക്ഷ ശക്തം; കടലിന് കാവലാളായി ഇന്ത്യന്‍ നിര്‍മ്മിത ‘സൂറത്തും ഉദയഗിരിയും’; രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് സാക്ഷിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഐഎന്‍എസ് സൂറത്തും, ഐഎന്‍എസ് ഉദയഗിരിയും എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്സിലാണ് കപ്പലുകള്‍ നിര്‍മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 05:26 pm IST
in Defence

മുംബൈ: ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കരുത്തായി രണ്ട് യുദ്ധകപ്പലുകള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുംബൈയിലെ മസഗോണ്‍ ഡോക്സില്‍ വച്ചാണ് ഇതിന്റെ ഉല്‍ഘാടന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചത്. ഇതാദ്യമായിട്ടാണ് തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ ഒരേ സമയം സേനയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്നത്.

Rajnath Singh launches Indian Navy's destroyers INS Surat and INS Udayagiri, see photos

ഐഎന്‍എസ് സൂറത്തും, ഐഎന്‍എസ് ഉദയഗിരിയും എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്സിലാണ് കപ്പലുകള്‍ നിര്‍മിച്ചത്. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ സ്വന്തമായി രൂപകല്പന ചെയ്ത ഡിസൈനിലാണ് നിര്‍മാണം. പി 15 ബി ശ്രേണിയിലെ നാലാമത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് ‘സൂറത്ത്’. പി 17 എ ശ്രേണിയിലെ രണ്ടാമത്തെ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് ‘ഉദയഗിരി’.

INS Surat And INS Udaygiri: Two Frontline Warships Of Indian Navy Launched

ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് സൂറത്തും ഇന്ത്യയുടെ വളര്‍ന്നുവരുന്ന തദ്ദേശീയ ശേഷിയുടെ ഉജ്ജ്വല ഉദാഹരണങ്ങളാണെന്ന് ചടങ്ങില്‍ സംസാരിച്ച രക്ഷാ മന്ത്രി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ലോകത്തെ മികച്ച മിസൈല്‍ വാഹക യുദ്ധക്കപ്പലുകളായിരിക്കും ഇവ.

Ins Surat And Ins Udaygiri: Indian Navy's Two New Frontline Warships.5 Points | Mint

രാജ്യത്തിന്റെ സമുദ്ര ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ സാഫല്യമാണ് കപ്പലുകളെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ വിതരണ ശൃംഖലകള്‍ താറുമാറായതോടെ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് ആത്മനിര്‍ഭരത എന്ന ലക്ഷ്യത്തില്‍ രാജ്യം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Raksha Mantri launches frontline warships INS Surat and INS Udaygiri | DeshGujarat

മൂന്ന് പതിറ്റാണ്ടിലേറെ  (1976 ഫെബ്രുവരി മുതല്‍ 2007 ആഗസ്റ്റ്) വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ മഹത്തായ സേവനത്തില്‍ ‘ഉദയഗിരി’ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ പുനര്‍ജന്മമാണ് നാവിക സേനയില്‍ ഉള്‍ക്കൊള്ളിച്ച ഇപ്പോഴത്തെ പുതിയ ഐഎന്‍എസ് ഉദയഗിരി.

Tags: മുംബൈindianരാജ്‌നാഥ് സിങ്Indian Navyയുദ്ധക്കപ്പലുകള്‍ഐഎന്‍എസ് സൂറത്ത്ഐഎന്‍എസ് ഉദയഗിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

India

ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാൻ സുവർണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

India

കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേന”യാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.