Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എക്‌സൈസ് ഓഫീസ് നിര്‍മാണം ഉപേക്ഷിച്ച നിലയില്‍; കുന്നിടിച്ച് കൂട്ടിയ മണ്ണ് ശാസ്താംകോട്ട തടാകത്തിലേക്ക് ഒഴുകുന്നു,

രണ്ടാഴ്ച മുമ്പ് പെയ്ത വേനല്‍മഴയില്‍ തടാകത്തിലെ ജലത്തിന് നിറവ്യത്യാസമുണ്ടായത് വ്യാപകമായ ഉത്ക്കണ്ഠയ്‌ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ കാരണം കണ്ടെത്താന്‍ കോഴിക്കോട് ജലവിഭവ മാനേജ്‌മെന്റ് പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ ശാസ്താംകോട്ടയിലെത്തി തടാകജലം ശേഖരിച്ച് പരിശോധനയ്‌ക്കായി കൊണ്ടു പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 02:59 pm IST
in Kollam

ശാസ്താംകോട്ട: തടാകതീരത്ത് മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച എക്‌സൈസ് ഓഫീസ് നിര്‍മാണം ഉപേക്ഷിച്ച നിലയില്‍. ഇതോടെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുന്നിടിച്ച് കൂട്ടിയ ലോഡ് കണക്കിന് മണ്ണ് മഴ തുടങ്ങിയതോടെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്നു.

രണ്ടാഴ്ച മുമ്പ് പെയ്ത വേനല്‍മഴയില്‍ തടാകത്തിലെ ജലത്തിന് നിറവ്യത്യാസമുണ്ടായത് വ്യാപകമായ ഉത്ക്കണ്ഠയ്‌ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ കാരണം കണ്ടെത്താന്‍ കോഴിക്കോട് ജലവിഭവ മാനേജ്‌മെന്റ് പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ ശാസ്താംകോട്ടയിലെത്തി തടാകജലം ശേഖരിച്ച് പരിശോധനയ്‌ക്കായി കൊണ്ടു പോയി. പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന കോളി ഫാം ബാക്ടീരിയയുടെയും അയണിന്റെയും അമിതസാന്നിധ്യം ജലപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ണ് വ്യാപകമായി തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്നത്.

ജില്ലയിലെ പതിനായിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകതീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിനെതിരെ തുടക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ ഒന്നും വകവയ്‌ക്കാതെ 2019ല്‍  എക്‌സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണന്‍ ഓഫീസിന്റെ ശിലാസ്ഥാപനം നടത്തി.

തടാകത്തിന് സംരക്ഷണമൊരുക്കുന്ന പ്രകൃതിദത്തമായ മൊട്ടക്കുന്നുകളാണ് വ്യാപകമായി ഇടിച്ചു നിരത്തിയത്. പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി നടന്നത്.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍ നാശത്തിലേക്ക് കൂപ്പ് കുത്തിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ലോക് ഡൗണിന്റെ മറവില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലന്ന ഉറപ്പില്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംരക്ഷണ ഭിത്തി കെട്ടാനെന്ന പേരില്‍ രഹസ്യമായി മണ്ണ് മാന്തി യന്ത്രവും ടിപ്പറുകളുമെത്തിച്ച് ലോഡ് കണക്കിന് മണ്ണ് കടത്തി. ശേഷിച്ച മണ്ണ് തടാകതീരത്ത് കൂട്ടിയിട്ടു.ഇതിനിടെ നിര്‍മ്മാണ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന്‍ മടങ്ങി. ഇതോടെയാണ് തീരത്തെ മണ്‍കൂനകള്‍ മഴക്കാലത്ത് തടാകത്തിലേക്ക് ഒഴുകി ഇറങ്ങാന്‍ തുടങ്ങിയത്.

ശാസ്താംകോട്ടയില്‍ സര്‍ക്കാര്‍ ഭൂമി നിരവധി ഉണ്ടായിട്ടും എക്‌സൈസ് ഓഫീസ് നിര്‍മിക്കാന്‍ തടാകതീരം തിരഞ്ഞെടുത്തതിന് പിന്നില്‍ വന്‍ അഴിമതിയാണന്ന് ആക്ഷേപമുണ്ട്. നിലവില്‍ തീരത്ത് കൂടിയിട്ടിരിക്കുന്ന മണ്ണിന്റെ പതിന്മടക്ക് രഹസ്യമായി കടത്തുകയായിരുന്നത്രേ. മുമ്പ് പോലീസ് സ്റ്റേഷനും നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലുള്ള വിജനമായ തടാക തീരത്തേക്ക് മാറ്റിയിരുന്നു. സന്ധ്യ മയങ്ങിയാല്‍ തടാക തീരത്തെ വിജനമായ വഴിയിലൂടെ പോലീസ് സ്റ്റേഷനിലേക്കെത്താന്‍ പരാതിക്കാര്‍ മടിക്കുകയാണ്. പിന്നാലെ എക്‌സൈസ് ഓഫീസും ഇവിടേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ സംഘടിതമായ പല അജണ്ടകളും ഉണ്ടെന്നാണ് ആരോപണം.

Tags: എക്‌സൈസ്constructionsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.