Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവസംസ്‌കൃതിയുടെ തത്വദര്‍ശനം ഗായത്രീ മന്ത്രം

ഗായത്രിയുടെ 24 അക്ഷരങ്ങളില്‍ ധര്‍മം, നീതി, ജീവിതം, കല, ലോകവ്യവഹാരങ്ങള്‍ എന്നിവയുടെ അതിമഹത്വമാര്‍ന്ന ശിക്ഷണം അടങ്ങിയിരിക്കുന്നു. ധര്‍മഗ്രന്ഥങ്ങളുടെ ഉദ്ദേശ്യം മനുഷ്യന്റെ വിചാരങ്ങളും ഭാവനകളും ലക്ഷ്യവും കാഴ്ചപ്പാടും ശുദ്ധമാക്കുകയും അതിലൂടെ ശാരീരികവും മാനസികവുമായ കര്‍മങ്ങളെ സത്വഗുണ പ്രധാനവും ധാര്‍മികവും ആക്കുക എന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 06:00 am IST
in Samskriti

ജയന്‍ നാരായണന്‍  

ഗായത്രീ മന്ത്രം ഒരു തത്വദര്‍ശനമാണ്. ജീവിത ദര്‍ശനമാണ്. ജീവിത കലയാണ്. ഒരു ചിന്താ പദ്ധതിയുമാണ്. ജീവിതത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടാണ്. സാമൂഹിക വ്യവസ്ഥിതിയുടെയും വിശ്വശാന്തിയുടെയും മൂലമന്ത്രമാണ്.  ഇതിനെ നാം നമ്മുടേതാക്കി ജീവിക്കുകയാണെങ്കില്‍ നമുക്കു സുന്ദരമായൊരു ലോകത്തെ സാക്ഷാത്കരിക്കാം. ഗായത്രിയുടെ ഉപാസനയിലൂടെ മനുഷ്യനില്‍ ദേവത്വം ഉണരുന്നു.  

ഗായത്രിയുടെ 24 അക്ഷരങ്ങളില്‍ ധര്‍മം, നീതി, ജീവിതം, കല, ലോകവ്യവഹാരങ്ങള്‍ എന്നിവയുടെ അതിമഹത്വമാര്‍ന്ന ശിക്ഷണം അടങ്ങിയിരിക്കുന്നു. ധര്‍മഗ്രന്ഥങ്ങളുടെ ഉദ്ദേശ്യം മനുഷ്യന്റെ വിചാരങ്ങളും ഭാവനകളും ലക്ഷ്യവും കാഴ്ചപ്പാടും ശുദ്ധമാക്കുകയും അതിലൂടെ ശാരീരികവും മാനസികവുമായ കര്‍മങ്ങളെ സത്വഗുണ പ്രധാനവും ധാര്‍മികവും ആക്കുക എന്നതാണ്.  ഇത് ഗായത്രിയിലെ അക്ഷരങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന മഹത്തായ ശിക്ഷണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്തുന്നതിലൂടെ സാധിക്കുന്നു.  അതുകൊണ്ട് ഗായത്രിയെ ദേവശാസ്ത്രങ്ങളുടെ സാരമെന്നു പറയുന്നു.  ഗായത്രിയുടെ മര്‍മം മനസ്സിലാക്കുന്നതിലൂടെ സമ്പൂര്‍ണ ധര്‍മങ്ങളുടെയും വിശദമായ അധ്യയനത്തിന്റെ ഫലം പ്രാപ്തമാകുന്നു.

‘ഓം’ എന്ന ശബ്ദത്തോടു സാമ്യമുള്ള ഒരു ധ്വനി പ്രകൃതിയുടെ അന്തരാളത്തില്‍ പ്രതിക്ഷണം ഉത്പന്നമായിക്കൊണ്ടിരിക്കുന്നു. സൂക്ഷ്മ പ്രകൃതി ഈ ഈശ്വരീയ നാമം പ്രതിക്ഷണം ജപിക്കുകയും ഉദ്‌ഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കൃത്രിമമല്ലാത്തതും സ്വയം ഘോഷിക്കുന്നതുമായ ഈ ഈശ്വരനാമം സര്‍വ്വശ്രേഷ്ഠമായി പറയപ്പെടുന്നത്. ആസ്തികത (ഈശ്വരവിശ്വാസം) എന്നതിന്റെ അര്‍ത്ഥം സാത്വികവും ദൈവികവും ഈശ്വരീയവും പാരമാര്‍ത്ഥികവുമായ ഭാവനകളെ ഹൃദയംഗമമാക്കുകയെന്നതാണ്. നാസ്തികത (ഈശ്വരവിശ്വാസമില്ലായ്‌മ) എന്നാല്‍ താമസികവും ആസുരികവും പൈശാചികവും ഭോഗവിലാസപൂര്‍ണവും സ്വാര്‍ത്ഥപൂര്‍ണവും ആയ വാസനകളോടുള്ള താല്പര്യം.

ഓമില്‍ മൂന്ന് അക്ഷരങ്ങളുണ്ട് ‘അ’, ‘ഉ’, ‘മ’. ‘അ’ യുടെ അര്‍ത്ഥം ആത്മപരായണത. ശാരീരിക  വിഷയങ്ങളില്‍ നിന്നു മനസ്സിനെ മാറ്റി ആത്മാനന്ദത്തില്‍ രമിക്കുക. ‘ഉ’ എന്നാല്‍ ഉന്നതി. അവനവനെ ശാരീരികവും മാനസികവും സാമാജികവും സാമ്പത്തികവും ആത്മീയവുമായ സമ്പത്തുക്കളെക്കൊണ്ട് സമ്പന്നമാക്കുക.

‘മ’എന്നാല്‍ മഹാനത. ക്ഷുദ്രത, സങ്കീര്‍ണത, സ്വാര്‍ത്ഥത, ഇന്ദ്രിയലോലുപത എന്നിവയെ അകറ്റി പ്രേമം, ദയ, ഉദാരത, സേവനം, ത്യാഗം, സംയമനം, ആദര്‍ശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുക. ഈ മൂന്നക്ഷരങ്ങളില്‍ ഉള്ള ശിക്ഷണങ്ങള്‍ക്കനുസരിച്ച് വ്യാവഹാരിക രൂപത്തില്‍ ‘ഓം’ ഈശ്വരന്റെ ഉപാസന ചെയ്യണം.

(ഹരിദ്വാര്‍ ശാന്തികുഞ്ച് ഗായത്രിപരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച ‘ഗായത്രി മഹാവിജ്ഞാന’ത്തില്‍നിന്നും.)

Tags: Mantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

തൊഴിൽ ക്ലേശം മാറാൻ ഹനുമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

Marukara

‘മന്ത്ര’യുടെ സമ്മര്‍ ക്യാംമ്പ് ‘പഞ്ചാക്ഷരി’ ആരംഭിച്ചു

Marukara

വിനോദ് ശ്രീകുമാര്‍ ‘മന്ത്ര’ കണ്‍വെന്‍ഷന്‍ ചെയര്‍

Kerala

ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.ഇതെല്ലാം എന്താണ്? ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങള്‍ വിശദീകരിച്ച് എഡിജിപി ശ്രീജിത്

News

കാടാമ്പുഴയിലേത് ശങ്കരാചാര്യരുടെ സൂക്ഷശരീരചൈതന്യം; എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പം കേട്ട് ഞെട്ടിത്തരിച്ച് പിണറായിസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.