Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം; ക്ഷേത്ര ഫണ്ട് വകമാറ്റുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

വൃദ്ധസദനങ്ങള്‍ സ്ഥാപിക്കാന്‍ ക്ഷേത്ര ഫണ്ട് വിനിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രാരാധക സമിതിയിലെ ടി.ആര്‍. രമേശ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിമര്‍ശനമുയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 11:57 am IST
in India

ചെന്നൈ: ക്ഷേത്ര വരുമാനം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വിനിയോഗിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. പഴനി,  നെല്ലൈ, ചെന്നൈ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് 45 കോടിയെടുത്ത് വൃദ്ധസദനങ്ങള്‍ നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്ത ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വൃദ്ധസദനങ്ങള്‍ സ്ഥാപിക്കാന്‍ ക്ഷേത്ര ഫണ്ട് വിനിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രാരാധക സമിതിയിലെ  ടി.ആര്‍. രമേശ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിമര്‍ശനമുയര്‍ത്തിയത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ അഭാവത്തില്‍ ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും പരിപാലിക്കുക എന്നതിലുപരി ഫണ്ട് ചെലവഴിക്കാന്‍ എച്ച്ആര്‍ ആന്‍ഡ് സിഇക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ബെഞ്ച് പറഞ്ഞു. ഭക്തന്‍ കാണിക്കയര്‍പ്പിക്കുന്നത് അത് ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരം പണം വകമാറ്റാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വൃദ്ധജനങ്ങള്‍ക്ക് വീടുകള്‍ വയ്‌ക്കുന്നതിന് വിവിധ എച്ച്ആര്‍, സിഇ ക്ഷേത്രങ്ങളുടെ 45 കോടി രൂപയുടെ ഫണ്ട് ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനുവരി 12നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് തമിഴ്‌നാട് എച്ച്ആര്‍ ആന്‍ഡ് സിഇ നിയമത്തിന് വിരുദ്ധമാണ്.

ചെന്നൈ, പഴനി, തിരുനല്‍വേലി എന്നിവിടങ്ങളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വൃദ്ധസദനങ്ങള്‍ ആരംഭിക്കുമെന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ മന്ത്രി പി.കെ. ശേഖര്‍ ബാബു കഴിഞ്ഞ സപ്തംബര്‍ നാലിന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പഴനിയില്‍നിന്ന് 15.2 കോടിയും തിരുനെല്‍വേലിയിലെ നെല്ലൈപ്പര്‍ ക്ഷേത്രത്തില്‍ നിന്ന് 13.5 കോടിയും ചെന്നൈയിലെ ദേവി ബാലിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് 16.3 കോടിയും ഇതിനായി വകയിരുത്തുമെന്നുമായിരുന്നു പ്രഖ്യാപനം. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള എച്ച്ആര്‍ ആന്‍ഡ് സിഇയുടെ അധികാരത്തെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. കേസ് ജൂണ്‍ 13ലേക്ക് മാറ്റി.

Tags: Tamilnaduക്ഷേത്രംമദ്രാസ് ഹൈക്കോടതിtransfer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.