Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യു പി യില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗള്‍ഫില്‍ നിന്ന് കോടികള്‍ ; പിന്നില്‍ മലയാളി; കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കുടുങ്ങും

2020 ഒക്ടോബറില്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലീസും ഇഡിയും പോപ്പുലര്‍ ഫ്രണ്ടിന്റെ സംശയാസ്പദമായ പല പ്രവര്‍ത്തനങ്ങളും തെളിവു സഹിതം കണ്ടെത്തിയിരന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 08:05 am IST
in Kerala

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഹോട്ടലില്‍ നിന്ന് ജിഹാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണം കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. സജീവ പോപ്പുലര്‍ ഫ്രണ്ട് അംഗം കൂടിയായ അഷ്‌റഫ് ഖാദിര്‍ എന്ന അഷറഫ് എംകെ യുടെ ഉടമസ്ഥതയിലുള്ള ‘ദര്‍ബാര്‍ റെസ്‌റ്റോറന്റില്‍ നിന്ന് 22 കോടി രൂപ വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ അയച്ചതിന്റെ തെളിവു ലഭിച്ചതായി ലഖ്‌നൗ കോടതിയില്‍ ഇ ഡി നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖ് കാപ്പൻ പ്രതിയായ ഇ ഡി കേസിന്റെ തുടർ അന്വേഷണത്തിലാണ് കൂടുതല്‍ പേരുടെ പങ്കാളിത്തം പുറത്തു വരുന്നത്‌.

പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രതിപട്ടികയില്‍ പെട്ട ആളാണ് അന്ന് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഷ്‌റഫ്.

ഇപ്പോള്‍ സംഘടനയുടെ കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. അഷ്‌റഫ് എം കെയുടെ പങ്കിനെക്കുറിച്ച്, സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഫണ്ടിംഗില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെുറിച്ചും കുറ്റ പത്രത്തില്‍ ഇഡി തെളിവുകല്‍ സഹിതം വിവരിക്കുന്നുണ്ട്. റസ്റ്റോറിന്റെ ഉടമസ്ഥാവകാശം അഷറഫ് മറച്ചു വെച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടാമര്‍ ഇന്ത്യ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡും കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിക്കാന്‍ ഉപയോഗിച്ചതായി ഇഡി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സ്ഥാപനങ്ങളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അഷറഫ് സജീവമായി പങ്കെടുത്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന പണം ഇടപാടുകാരനായ അബ്ദുള്‍ റസാഖ് ബി പിയ്‌ക്കെതിരായ അന്വേഷണത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്ന പണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിഎഫ്‌ഐ ഡിവിഷണല്‍ പ്രസിഡന്റായ റസാഖ് യുഎഇയില്‍ നിന്ന് പിഎഫ്‌ഐയുടെ മുന്നണി സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് (ആര്‍ഐഎഫ്) 34 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവ് കുറ്റപത്രത്തില്‍ പറയുന്നു. അഷറഫും അബ്ദുള്‍ റസാഖും പണമിടപാടില്‍ മുന്നണിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

‘അതുപോലെ, എസ്ഡിപിഐ പ്രസിഡന്റ് എം കെ ഫൈസിക്ക് അദ്ദേഹം രണ്ട് ലക്ഷം രൂപ കൈമാറി. വിദേശത്ത് നിന്ന് ഫണ്ട് ശേഖരണത്തിലും പിരിവിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് 19 കോടി രൂപ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി’ 
ഇഡി പറഞ്ഞു

വിദേശ സ്ഥാപനങ്ങളുമായി ബന്ധമുള്ള അംഗങ്ങളുമായി ചേര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ‘പ്രേരണ’യോടെ മൂന്നാര്‍ വില്ല വിസ്ത പ്രോജക്ട് (എംവിവിപി) എന്ന പേരില്‍ കേരളത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് വികസിപ്പിക്കുന്നുണ്ടെന്ന് ഇരുവര്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തിനകത്തും അതിന്റെ ‘സമൂലമായ’ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ജഎകയ്‌ക്ക് ഫണ്ട് സൃഷ്ടിക്കാനും. ‘കണക്കില്‍ പെടാത്തതും വിശദീകരിക്കപ്പെടാത്തതുമായ പണം വിദേശ ഫണ്ടുകളുടെ രൂപത്തില്‍ വില്ല വിസ്ത പ്രോജക്ടില്‍ നിക്ഷേപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

അബ്ദുള്‍ റസാഖ് ബിപിയും അഷ്‌റഫ് എംകെയും മറ്റ് പിഎഫ്‌ഐ അംഗങ്ങളുടെ സജീവ കൂട്ടായ്‌മയും പങ്കാളിത്തവും ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തുമായി ഫണ്ട് സ്വരൂപിക്കാന്‍ ‘ക്രിമിനല്‍ ഗൂഢാലോചന’ നടത്തിയെന്നും നിയമവിരുദ്ധമായ വഴികളിലൂടെ പണം വഞ്ചനാപരമായ രീതിയില്‍ കൈമാറ്റം ചെയ്‌തെന്നും ഇഡി കുറ്റപത്രത്തതില്‍ ആരോപിച്ചു. ‘പ്രസ്തുത ഫണ്ടിന്റെ ഒരു ഭാഗം എംവിവി പ്രോജക്റ്റിലും മറ്റും നിക്ഷേപിച്ചപ്പോള്‍ വലിയൊരു ഭാഗം പോപ്പുലര്‍ ഫ്രണ്ടിന്റേയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടേയും തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങക്കായി ഉപയോഗിച്ചു,’ കുറ്റപത്രത്തില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് അംഗം ഫിറോസ് ഖാനൊപ്പം ഉത്തര്‍പ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത അന്‍ഷാദ് ബദറുദ്ദീന് 3.5 ലക്ഷം രൂപ (2018 ഓഗസ്റ്റ്2021 ജനുവരി കാലയളവില്‍) കൈമാറിയതുമായി ബന്ധപ്പെട്ട സമീപകാല കേസും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. . ഇവരില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍, ഒരു .32 ബോര്‍ പിസ്റ്റള്‍, 7 ലൈവ് കാട്രിഡ്ജുകള്‍ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലഖ്‌നൗ കോടതിയില്‍ ഏജന്‍സി ഈ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ കുറ്റപത്രങ്ങള്‍ ഏജന്‍സി സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2006ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ടതും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ പോപ്പുലര്‍ ഫ്രണ്ടിനെ 2018 മുതല്‍ ഇഡി, സിഐഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും 2020ല്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കും ‘ധനസഹായം’ നല്‍കിയതിലെ പങ്ക് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. 2020 ഒക്ടോബറില്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലീസും ഇഡിയും പോപ്പുലര്‍ ഫ്രണ്ടിന്റെ സംശയാസ്പദമായ പല പ്രവര്‍ത്തനങ്ങളും തെളിവു സഹിതം കണ്ടെത്തിയിരുന്നു.

സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു, ഇപ്പോള്‍ അടച്ചുപൂട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസും അതിന്റെ എല്ലാ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഷഹീന്‍ ബാഗില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്, ഷഹീന്‍ ബാഗിലെ സിഐഎ വിരുദ്ധ പ്രതിഷേധങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിന്ന് കേരളം വഴി പണം വാരിയെറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ആണ് ആസൂത്രണം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്. 

Tags: Jihadi TerrorismSiddique Kappanഅബ്ദുള്‍ റസാഖ് ബി പിഅഷറഫ് എംകെപോപ്പുലര്‍ ഫ്രണ്ട്ഇഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

പുതിയ വാര്‍ത്തകള്‍

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.