Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പെണ്‍കുട്ടിയെ അധിക്ഷേപിച്ച സമസ്ത നേതാവിനെ വിമര്‍ശിച്ച ഫാത്തിമ തെഹ്ളിയയ്‌ക്ക് സമസ്ത അനുയായികളുടെ തെറിയഭിഷേകം

പെണ്‍കുട്ടി സ്റ്റേജില്‍ വന്ന് അവാര്‍ഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച ഫാത്തിമ തെഹ്ളിയയ്‌ക്ക് ഫേസ്ബുക്കില്‍ തെറിയഭിഷേകം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 08:16 pm IST
inKerala

തിരുവനന്തപുരം: പെണ്‍കുട്ടി സ്റ്റേജില്‍ വന്ന് അവാര്‍ഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ്ഫാ ത്തിമ തെഹ്ളിയയ്‌ക്ക് ഫേസ്ബുക്കില്‍ തെറിയഭിഷേകം.  

മനോരമ ടിവി നടത്തിയ ചര്‍ച്ചയില്‍ നിരീക്ഷകനായി പങ്കെടുത്ത നസറുദ്ദീന്‍ ചേന്നമംഗലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “വ്യക്തിപരമായ എം.ടി. അബ്ദുള്ള മുസ്ല്യാരുടെ പേര് പരാമര്‍ശിക്കാതെയാണ് ഫാത്തിമ തെഹ്ളിയ ഈ സംഭവത്തെ വിമര്‍ശിച്ചത്. പ്രതിഭയുള്ള കുട്ടികളെ മാറ്റിനിര്‍ത്തുന്നത് അവരെ മതവിരോധിക്കളാക്കും എന്ന രീതിയിലാണ് ഫാത്തിമ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചത്. ഫാത്തിമ തെഹ്ളിയയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ 2000ല്‍ അധികം കമന്‍റുകള്‍ ( ഇപ്പോള്‍  കമന്‍റുകള്‍ 4500ല്‍ പരം ആയിട്ടുണ്ട്.) ഉണ്ട്. ഇതില്‍ അധികവും അവരെ ശക്തമായി വിമര്‍ശിക്കുന്ന പോസ്റ്റുകളാണ്. ഇക്കാര്യം അതില്‍ പലതും വളരെ മോശമായ പദപ്രയോഗങ്ങളിലൂടെ അവരെ അധിക്ഷേപിക്കുന്ന കമന്‍റുകളാണ്. അവരെ പിന്തുണയ്‌ക്കുന്ന കമന്‍റുകള്‍ വളരെ കുറവാണ്. “- നസറുദ്ദീന്‍ ചേന്നമംഗലം പറയുന്നു.  സ്വന്തം മതത്തിനകത്ത് നിന്നുള്ളവരും സമസ്ത അനുയായികളുമാണ് കൂടുതല്‍ ചീത്ത വിളിച്ചിരിക്കുന്നത്. 

ഫാത്തിക തെഹ്ളിയയുടെ ഫേസ്ബുക്ക് കമന്‍റ്  വായിക്കാം:

“കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.“

“ഇസ്ലാമിക നിയമം ഇതാണ്. സമസ്തയുടെ നിയമം ഇതാണ്. ഇതാണ് ഇസ്ലാം മതത്തിന്റെ വീക്ഷണം എന്നാണ്. സമസ്ത പറയുന്നത്. ഇസ്ലാം ശാക്തീകരണം ഇത്രയും നടന്ന ഒരു ജില്ലയില്‍ (മലപ്പുറം) സ്ത്രികള്‍ക്കെതിരെ ഇത്രയും വലിയ നീതി നിഷേധം നടക്കുന്നത് അനീതിയാണ്.” -.നസറുദ്ദീന്‍ ചേന്നമംഗലം പറഞ്ഞു.  

ഇസ്ലാമിനുള്ളില്‍ ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് ഇടമില്ല എന്നതാണ് ഹരിത ഉള്‍പ്പെടെയുള്ള സംഘടനയുടെ അനുഭവം വ്യക്തമാക്കുന്നതെന്ന് ഇടതുനിരീക്ഷകന്‍ ബി.എന്‍. ഹസ്കര്‍ പറഞ്ഞു. 

Tags: മുസ്ലിം പണ്ഡിതന്‍നസറുദ്ദീന്‍ ചേന്നമംഗലംattackഫെയ്സ്ബുക്ക്സമസ്തഎംഎസ്എഫ്ഫാത്തിമ തെഹ്ലിയഅബ്ദുള്ള മുസ്ലിയാര്‍ഇ കെ സമസ്ത നേതാവ്മുസ്ലിം പൗരോഹിത്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.