Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലവ് ജിഹാദ് ദൗത്യം നടന്നില്ല; ഇസ്ലാമിലേക്ക് മാറാത്തതിന് പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച 21-കാരന്‍ ഇമാനെ തമിഴ്നാട് പൊലീസ് പിടികൂടി

ദളിത് ഹിന്ദു പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ആ കുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് 21-കാരന്‍ ഇമാന്‍ ഹനീഫിനെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 04:15 pm IST
in India

ചെന്നൈ: ദളിത് ഹിന്ദു പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ആ കുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് 21-കാരന്‍ ഇമാന്‍ ഹനീഫിനെ അറസ്റ്റ് ചെയ്തു.  

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇമാന്‍ ഈ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് ഈ പെണ്‍കുട്ടിക്കൊപ്പം താമസം തുടങ്ങി. ഇസ്ലാമിലേക്ക് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വഴി പെണ്‍കുട്ടിയുടെ മോശം ചിത്രങ്ങള്‍ ആ കുട്ടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. .  

പിന്നാലെ പെണ്‍കുട്ടിയും ഇമാനും തമ്മില്‍ നില്‍ക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും കൂടുംബത്തിലുള്ളവര്‍ക്കും വാട്സാപ് വഴി അയച്ചു കൊടുത്തതായും പറയുന്നു. ഇനിയും ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ വെളിപ്പുടുത്തുമെന്നും ഇമാന്‍ ഭീഷണിപ്പെടുത്തിയതായി അറിയുന്നു.  

ബുര്‍ഖയും ഹിജാബും ബലമായി അണിയിച്ച് പെണ്‍കുട്ടിയോട് വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു. “ആദ്യമൊക്കെ ഉടനെ വിവാഹം കഴിക്കാം എന്ന് ഇമാന്‍ സമ്മതിച്ചിരുന്നു. പിന്നീട് മദ്രസയില്‍ പേര് ചേര്‍ത്താല്‍ നിക്കാഹ് കഴിക്കാമെന്നായി. എന്നാല്‍ ഇതിനെ ഞാന്‍ എതിര്‍ത്തു”- പെണ്‍കുട്ടി പറയുന്നു.  

ഇമാന്‍ ഹനീഫ് പലപ്പോഴും മുറിയില്‍ കുടിച്ച് ലക്കുകെട്ട് വന്ന് ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി പരാതിപ്പെടുന്നു. ഒരിയ്‌ക്കല്‍ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണക്കമ്മല്‍ ഊരിവാങ്ങി പണയം വെച്ചു. പിതാവിന് അസുഖമാണെന്ന നുണ പറഞ്ഞാണ് ഇത് ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് ആരോപിച്ച് ഇമാന്‍ ഈ പെണ്‍കുട്ടിയെ ഇടയ്‌ക്കിടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. മതം മാറ്റത്തിന് വിസമ്മതിക്കുമ്പോഴായിരുന്നു ഇത്.  

“മതം മാറുന്നതിനെ എതിര്‍ത്തപ്പോഴെല്ലാം പട്ടികജാതി വര്‍ഗ്ഗക്കാരിയായിരിക്കുന്നതില്‍ എന്തിനാണ് ഇത്ര അഹങ്കരിക്കുന്നതെന്ന് ഇമാന്‍ അഹമ്മദ് ചോദിക്കുമായിരുന്നു”. – പെണ്‍കുട്ടി പറയുന്നു.  

തിരുപ്പൂരിലെ ഒരു ലോക്കല്‍ ബനിയന്‍ കമ്പനിയിലാണ് ഇമാന്‍ ജോലി ചെയ്തിരുന്നത്. ജീവനില്‍ ഭയമുള്ളതുകൊണ്ട് പിന്നീട് പെണ്‍കുട്ടിക്ക് സ്വന്തം നാടായ കരൂരിലേക്ക് തിരിച്ചുപോയി.എന്നാല്‍ പിന്നീട് തന്റെ വിദ്യാഭ്യാസസര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും എടുക്കാന്‍ തിരുപ്പൂരിലേക്ക് പോയി. എന്നാല്‍ അപ്പോള്‍ ഇമ്രാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ തരാന്‍ വിസമ്മതിച്ചു. വൈകാതെ അയാള്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.  

“എന്റെ അച്ഛനമ്മമാരെയും ബന്ധുക്കളെയും തുടര്‍ച്ചയായി ഫോണി‍ല്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും എന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”- പെണ്‍കുട്ടി പറയുന്നു. തുടര്‍ച്ചയായ മാനസിക പീഡനവും ശാരീരിക പീഢനവും സഹിക്കാതായപ്പോഴാണ് പെണ്‍കുട്ടി തിരുപ്പൂരിലെ നല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് 354എ(ലൈംഗിക പീഢനം), 506(ഐ) (ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും 66സി, 66ഇ, 67എ എന്നീ ഐടി വകുപ്പുകളും ചേര്‍ത്തും പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം (1989) എന്നീ നിയമവും പ്രകാരമാണ് ഇമാനെതിരെ കേസെടുത്തത്. മെയ് 11ന് അറസ്റ്റ് ചെയ്ത ശേഷം ഇമാനെ തിരുപ്പൂര്‍ ജില്ലാ ജയിലില്‍ അടച്ചു. 

Tags: ഇസ്ലാംമതപരിവര്‍ത്തനംദളിത് പെണ്‍കുട്ടിTamilnaduഇസ്ലാം വേഷധാരണംHijabതിരുപ്പൂര്‍ലൗ ജിഹാദ്arrestപോലീസ്തമിഴ്നാട് പൊലീസ്conversionതമിഴ്നാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.