ഗുരുവായൂര്‍: സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണം മോഷണം പോയതായി പരാതി. വ്യാഴാഴ്ച്ച രാത്രിയാണ് മോഷണം ഉണ്ടായ്ത്.കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്.
Â
വ്യാഴാഴ്ച്ച രാത്രി ബാലനും ഭാര്യ രൂഗ്മിണിയും തൃശ്ശൂരില്‍ സിനിമയ്ക്ക് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസം.കിടപ്പുമുറിയിലെ ലോക്കറിനുളളില്‍ കടയിലെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലോക്കര്‍ തകര്‍ത്ത നിലയിലാണ്.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: