Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

28,000 എംഎന്‍എസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസയച്ചതില്‍ പ്രകോപിതനായി രാജ് താക്കറെ; ‘ക്ഷമയെ പരീക്ഷിക്കരുതെന്ന് ഉദ്ധവ് താക്കറെയ്‌ക്ക് അന്ത്യശാസനം

മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് .മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ 28,000 പ്രവർത്തകർക്ക് നോട്ടീസ് അയച്ച മഹാരാഷ്‌ട്ര പോലീസിന്റെ നടപടിയില്‍ പ്രകോപിതനായി മഹാരാഷ്‌ട്ര നവനിർമാണ സേന നേതാവ് രാജ് താക്കറെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 08:52 pm IST
in India

മുംബൈ: മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് .മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ 28,000 പ്രവർത്തകർക്ക് നോട്ടീസ് അയച്ച മഹാരാഷ്‌ട്ര പോലീസിന്റെ നടപടിയില്‍ പ്രകോപിതനായി മഹാരാഷ്‌ട്ര നവനിർമാണ സേന നേതാവ് രാജ് താക്കറെ. Â

ഇവരില്‍ ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയും തങ്ങളുടെ ക്ഷമയെ പരീക്ഷക്കരുതെന്ന മുന്നറിയിപ്പാണ് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ നല്‍കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് അയച്ച കത്തിലാണ് രാജ് താക്കറെയുടെ ഈ അന്ത്യശാസനം. Â അധികാരം വരികയും പോവുകയും ചെയ്യുമെന്നും രാജ് താക്കറെ കത്തിലൂടെ ഓർമ്മിപ്പിച്ചു.

”മഹാരാഷ്‌ട്ര സർക്കാരിനോട് ഒന്നേ പറയാനുള്ളൂ.. ഞങ്ങളുടെ ക്ഷമയുടെ പരിധി കാണാൻ നിൽക്കരുത്. അധികാരം വരും പോകും. അധികാരത്തിന്റെ ചെമ്പിൻ തകിട് ആരും കൊണ്ടുവന്നിട്ടില്ല.” രാജ് താക്കറെ പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അനധികൃത ഉച്ചഭാഷിണികൾ എടുത്ത് മാറ്റുന്നത് തടയാനാണോ സർക്കാരിന്റെ ശ്രമമെന്നും രാജ് താക്കറെ ചോദിച്ചു. പാകിസ്താനിൽ നിന്നെത്തിയ തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് തങ്ങളുടെ പാർട്ടി പ്രവർത്തകരോട് പെരുമാറുന്നത്. ഇത്തരത്തിൽ യഥാർത്ഥ ഭീകരരോട് പെരുമാറാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും മഹാരാഷ്‌ട്ര സർക്കാരോ അവരുടെ പോലീസ് സേനയോ ശ്രമിച്ചിട്ടുണ്ടോയെന്നും രാജ് താക്കറെ ചോദിച്ചു.

ഇതൊരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രശ്‌നം മതവൽക്കരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ സമാനമായി തന്നെ നേരിടും.-രാജ് താക്കറെ പറഞ്ഞു. Â

രാജ് താക്കറെ അയോധ്യ സന്ദര്‍ശനം നടത്തുകയാണ്. ഇതേക്കുറിച്ച് പരസ്യപ്രതികരണം അരുതെന്ന് എംഎന്‍എസ് പ്രവര്‍ത്തകരോട് രാജ് താക്കറെ അഭ്യര്‍ത്ഥിച്ചതിനാല്‍ ഈ യാത്ര സ്വകാര്യമായാണ് നടത്തുന്നത്. Â തന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം ആവാഹിക്കുന്നതിനാണ് അയോധ്യാസന്ദര്‍ശനമെന്നും രാജ് താക്കറെ പറയുന്നു.Â

Â

Tags: മഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്പള്ളികളില്‍ ലൗഡ്സ്പീക്കര്‍മഹാരാഷ്ട്രവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍പോലീസ്ലൗഡ്സ്പീക്കര്‍ നിരോധനംnoticeടെസ്റ്റ്Uddhav ThackerayShiv Senaഉദ്ധവ് താക്കറെരാജ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

India

സ്വകാര്യ ഡാറ്റ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല,ജീവഹാനി വരെ ഉണ്ടാകാം- കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പതിച്ച് ജനറല്‍ സര്‍ജറി വിഭാഗം മേധാവി

Kerala

ഹണി റോസിന് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി, നികുതി വെട്ടിപ്പു നടന്നുവെന്ന നിലപാടില്‍ ജിഎസ്ടി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.