മുംബൈ: സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ(84) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അന്ത്യം മുംബൈയില്‍ വെച്ച്. അറ് മാസത്തോളമായി വൃക്കരോഗത്തിന് ചികിത്സയില്‍ ആയിരുന്നു.ജമ്മുകാശ്മീരില്‍ നിന്നുളള സന്തൂര്‍ എന്ന സംഗീത ഉപകരണത്തെ ലോകമെമ്പാടം പ്രശസ്തിയില്‍ എത്തിച്ചത് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയായിരുന്നു.
Â
ശര്‍മ്മയിലൂടെ മറ്റ് സംഗീത ഉപകരണങ്ങള്‍ക്കൊപ്പം സന്തൂറും പ്രശസ്തമായി.1938ല്‍ ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മ്മ ജനിച്ചത്.ശാന്താറാമിന്റെ ഝനക് ഝനക് പായല്‍ ബാജേ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയാണ് സിനിമയില്‍ അരങ്ങേറിയത്.1991ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: