Categories: Kerala

ജനം ടിവിയുടെ സിഒഒ ആയി ഗിരീഷ് സി മേനോന്‍ ചുമതലയേറ്റു

തൃശ്ശൂര്‍ പൂങ്കുളം സ്വദേശിയാണ്.

Published by

തിരുവനന്തപുരം: ജനം ടിവിയുടെ സിഒഒ ആയി ഗിരീഷ് സി മേനോന്‍ ചുമതലയേറ്റു. ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ മാനവ വിഭവശേഷി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശിയാണ്.

മുന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനാണ്. നിരവധി ദേശീയ മാധ്യമങ്ങളിലെ മാനവ വിഭവശേഷി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Â

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by