Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസൈല്‍ മുതല്‍ ബോംബുവരെ; സേനയുടെ ആവനാഴിയില്‍ ‘അസ്ത്രവും രുദ്രവും’; പ്രതിരോധ രംഗത്ത് ഇന്ത്യക്കിനി നിര്‍ണ്ണായകമുന്നേറ്റം

രാത്രിയിലും പകലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന അസ്ത്ര പരമ്പര മിസൈലുകള്‍ക്ക് സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍ വരെ തകര്‍ക്കാന്‍ കഴിയും. ഇവ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ റഷ്യന്‍, ഫ്രഞ്ച്, ഇസ്രായേലി മിസൈലുകള്‍ ക്രമേണ ഉപേക്ഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 05:41 pm IST
in India

ന്യൂദല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യക്കിനി നിര്‍ണ്ണായകമുന്നേറ്റത്തിന്റെ ദിനങ്ങള്‍. വരും ദിവസങ്ങളില്‍ ഇന്ത്യ സ്വന്തമായി രൂപകല്പന ചെയ്ത് നിര്‍മിച്ച നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും പരീക്ഷിക്കും. വ്യോമ വ്യോമമിസൈല്‍, ആന്റി റേഡിയേഷന്‍ മിസൈല്‍, ദീര്‍ഘ ദൂര ഗ്ലൈഡ് ബോംബുകള്‍ എന്നിവയാണ് പരീക്ഷിക്കുന്നത്.

Â

നൂറ് കിലോമീറ്റര്‍ റേഞ്ചുള്ള അസ്ത്ര ഒന്ന്, 160 കിലോമീറ്റര്‍ റേഞ്ചുള്ള അസ്ത്ര രണ്ട്, ദൃഷ്ടിയില്‍ പെടാത്ത വ്യാമ വ്യോമ മിസൈല്‍, 150 കിലോമീറ്റര്‍ റേഞ്ചുള്ള ആന്റി റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം ഒന്ന്’ എന്നിവയാണ് പരീക്ഷിക്കുന്നത്. സുഖോയ് വിമാനത്തില്‍ നിന്നാണ് അസ്ത്ര രണ്ട് പരീക്ഷിക്കുക. അസ്ത്ര ഒന്നിന്റെ ഉത്പാദനവും തുടങ്ങിയിട്ടുണ്ട്. 250 അസ്ത്ര ഒന്നിനാണ് വ്യോമസേന ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയും സുഖോയ് വിമാനത്തില്‍ നിന്ന് തൊടുത്തുവിടാം. ഇവ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച, ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ ഘടിപ്പിക്കാനുള്ള നടപടികളും നടന്നുവരികയാണ്. 350 കിലോമീറ്റര്‍ ദൂര പരിധിയുള്ള അസ്ത്ര മൂന്നും വൈകാതെ പരീക്ഷിക്കും.

5 Things You Need To Know About The Indigenously Developed ASTRA Missile

Â

രാത്രിയിലും പകലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന അസ്ത്ര പരമ്പര മിസൈലുകള്‍ക്ക് സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍ വരെ തകര്‍ക്കാന്‍ കഴിയും. ഇവ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ റഷ്യന്‍, ഫ്രഞ്ച്, ഇസ്രായേലി മിസൈലുകള്‍ ക്രമേണ ഉപേക്ഷിക്കും.

Astra (missile) - Wikipedia

Â

ഡിആര്‍ഡിഒ 350 കിലോമീറ്റര്‍ റേഞ്ചുള്ള രുദ്രം രണ്ട്. 550 കിലോമീറ്റര്‍ റേഞ്ചുള്ള രുദ്രം മൂന്ന് എന്നിവയും വികസിപ്പിച്ചുവരികയാണ്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നവയാണ് രുദ്രം പരമ്പരയില്‍ പെട്ട മിസൈലുകള്‍. 125 കിലോയുളള ഗ്ലൈഡ് ബോംബുകളാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളത്. ഒരു സുഖോയ് വിമാനത്തിന് ഇത്തരം 32 ബോംബുകള്‍ വഹിക്കാം. 80 കിലോ റഞ്ചേും 1000 കിലോ ഭാരവുമുള്ള ഗ്ലൈഡ് ബോംബും ഡിആര്‍ഡിഒ വികസിപ്പിച്ചിട്ടുണ്ട്.

Tags: indian armyവ്യോമസേനപ്രതിരോധംmissileഎയര്‍ ടു എയര്‍ മിസൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.