Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം

മെയ് 8 മുതല്‍ 14 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 06:00 am IST
inAstrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാകും. വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്. ഉന്നതവ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്‍പ്പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സഹനശക്തി കുറയുക വഴി മനോവിഷമം കൂടും. വീട് വിട്ട് താമസിക്കേണ്ടിവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വ്യവഹാരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയം കൈവരിക്കും. ഉദ്യോഗത്തില്‍ പ്രൊമോഷനോടുകൂടിയുള്ള സ്ഥലമാറ്റമുണ്ടാകും. കോടതി മുഖാന്തിരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടതായി വന്നേക്കാം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സുഖഭോഗങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും ധാരാളം പണം ചെലവഴിക്കും. ഗൃഹാന്തരീക്ഷം ആനന്ദപ്രദമായിരിക്കില്ല. സുഹൃത്തുക്കളില്‍ നിന്നും Â സഹോദരങ്ങളില്‍നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുപെട്ടേക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. ഉദ്യോഗത്തില്‍ സ്ഥലമാറ്റമോ സസ്‌പെന്‍ഷനോ കിട്ടാനിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പുരാവസ്തു ശേഖരിക്കുന്നതിനാല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. പുതിയ വാഹനം, ഭൂമി, പൂര്‍വ്വിക സ്വത്ത് എന്നിവയില്‍ ഏതെങ്കിലും അധീനതയില്‍ വന്നുചേരും. സല്‍കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. പുതിയ ചില കരാറുകളില്‍ ഒപ്പിടേണ്ടി വരും. ആശുപത്രിവാസത്തിനുള്ള യോഗമുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഏത് കാര്യത്തിലിടപെടുമ്പോഴും തടസ്സങ്ങളുണ്ടാകും. കൈക്കൂലി കണ്ടുപിടിച്ച് ശാസനയ്‌ക്ക് വിധേയനാകും. പ്രൊമോഷന്‍ കാര്യത്തിലും അല്‍പ്പം കാലതാമസമുണ്ടാകും. റോയല്‍റ്റി വകയില്‍ കിട്ടേണ്ട തുക കൈയില്‍ വന്നു ചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

രോഗികള്‍ക്ക് ആരോഗ്യം വീണ്ടു കിട്ടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയില്‍നിന്ന് പിരിച്ചുവിടലിനെതിരെ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. കടം കൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. സമ്മാനങ്ങള്‍ ലഭിക്കാനിടയുണ്ട്. മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ആലോചനാ പൂര്‍വമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ മുഖേന വിഷമതകള്‍ ക്ഷണിച്ചുവരുത്തരുത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗത്തില്‍ സ്ഥലമാറ്റമുണ്ടാകും. കിട്ടാനുള്ള Â പണം തിരിച്ചുകിട്ടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും. Â

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

നികുതി വകയിലും മറ്റും സര്‍ക്കാരിടപെടലുണ്ടായെന്ന് വരും. വ്യാപാരത്തില്‍ പൂര്‍വ്വാധിക വരുമാനമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. ഭാഗ്യാന്വേഷികള്‍ക്ക് ഭാഗ്യദേവത കടാക്ഷിക്കാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ട Â സാധ്യതയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പല മേഖലകളിലും മധ്യസ്ഥന്റെ മാര്‍ഗം സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമാവും. സൗന്ദര്യവസ്തുക്കളുടെ വില്‍പ്പനയില്‍ നിന്ന് ആദായമുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലിയില്‍ ചില Â ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടവരും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

തറവാട്ടു സംബന്ധമായ പ്രശ്‌നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും. വാഹനങ്ങള്‍ മാറ്റിവാങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടും. മുന്‍പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ സമാധാനം കൂടും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അനുകൂല സമയമാണ്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യഭ്യാസത്തിലുയര്‍ച്ചയുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പലതരം ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കുചേരും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭം കുറഞ്ഞുവരും. ഊമക്കത്തുകളും വാറോലകളും ഭയപ്പെടണം. പൂര്‍വികസ്വത്തിന്റെ രേഖകളെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.