സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ‘ഹെവന്‍ ‘ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്,അലന്‍സിയാര്‍,പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍,അഭിജ ശിവകല, ശ്രീജ, മീര നായര്‍,മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ. കൃഷ്ണന്‍, ടി. ആര്‍. രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു. പി.എസ്. സുബ്രഹ്‌മണ്യന്‍- തിരക്കഥ. സംഗീതം- ഗോപി സുന്ദര്‍, എഡിറ്റര്‍- ടോബി ജോണ്‍, സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, പിആര്‍ഒ- ശബരി.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: