Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പിനെപ്പോലും പല്ലക്കിലേറ്റുന്നു, ധര്‍മ്മപുരം അദീനം മഠാധിപതിയെ വെള്ളിപ്പല്ലക്കിലേറ്റുന്നതില്‍ തെറ്റെന്ത്?- സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

പോപ്പുമാരെ പോലും പല്ലക്കിലേറ്റുന്ന ചടങ്ങുള്ളപ്പോള്‍, മയിലാടുതുറയിലെ ധര്‍മ്മപുരം അദീനം മഠാധിപതിയെ വിശ്വാസികള്‍ വെള്ളിപ്പല്ലക്കിലേറ്റുന്നതില്‍ തെറ്റെന്തെന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ഹിന്ദുമതവിശ്വാസികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 08:44 pm IST
in India

ചെന്നൈ: പോപ്പുമാരെ പോലും പല്ലക്കിലേറ്റുന്ന ചടങ്ങുള്ളപ്പോള്‍, മയിലാടുതുറയിലെ ധര്‍മ്മപുരം അദീനം മഠാധിപതിയെ വിശ്വാസികള്‍ വെള്ളിപ്പല്ലക്കിലേറ്റുന്നതില്‍ തെറ്റെന്തെന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ഹിന്ദുമതവിശ്വാസികള്‍. Â

1978വരെ പോപ്പുമാരെ വരെ പല്ലക്കില്‍ ആനയിച്ചിരുന്നു. എന്തിന് ഈയിടെ പോപ്പ് ബെനഡിക്ടിനെ അരക്കെട്ടിലെ ചെറിയ ആരോഗ്യപ്രശ്നം മൂലം പഴയതുപോലെ പല്ലക്കില്‍ ചുമന്നാണ് പ്രധാനചടങ്ങിന് എഴുന്നെള്ളിച്ചിരുന്നത്. ബിജെപി നേതാവ് എച്ച്. രാജ Â ട്വിറ്റര്‍ പോസ്റ്റില്‍ പോപ്പിനെ പല്ലക്കില്‍ എഴുന്നള്ളിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഈ പോസ്റ്റ് തരംഗമാണിപ്പോള്‍.

മനുഷ്യനെ മനുഷ്യന്‍ ചുമക്കുന്നത് മനുഷ്യാന്തസ്സിന് ചേര്‍ന്നതല്ലെന്ന ന്യായമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ 27ന് മയിലാടുതുറെ ആര്‍ഡിഒ ജെ. ബാലാജിയാണ് പട്ടണപ്രവേശത്തിന് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. Â തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ധര്‍മപുരം ആദീനം സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് നിരോധന ഉത്തരവെന്നത് ഇതിനെ പിന്നിലെ രാഷ്‌ട്രീയ ദുഷ്ടലാക്ക് വെളിവാക്കുന്നു. Â

ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് സ്റ്റാലിന്‍. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി വെച്ചു. 47 പ്രമുഖക്ഷേത്രങ്ങളില്‍ അര്‍ച്ചന തമിഴിലാക്കി മാറ്റി. മയിലാടുതുറയിലെ ധര്‍മ്മപുരം അധീനം മഠത്തിലെ സ്വാമിയെ പല്ലക്കില്‍ എഴുന്നെള്ളിക്കുന്ന പട്ടണപ്രവേശച്ചടങ്ങിന് അനുമതി നിഷേധിച്ചതും ഇതിന്റെ തുടര്‍ച്ചയാണ്. Â

മെയ് 22ന് ആചാരപരമായി നടക്കേണ്ട പട്ടണപ്രവേശം വിലക്കിയ മയിലാടുതുറെ ജില്ലാ ഭരണകൂടത്തിന്റെ നിലപാടുകളെ ജനകീയമായി നേരിടുമെന്നും വേണ്ടിവന്നാല്‍ താന്‍ സ്വയം പല്ലക്കെടുക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തിയതോടെ വിഷയം തമിഴകത്തുടനീളം ചൂടുപിടിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ശക്തമായ ആക്രമണം നടക്കുന്നതോടെ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ മുഖം രക്ഷിയ്‌ക്കാന്‍ ഒത്തുതീര്‍പ്പിനെത്തിയേക്കുമെന്ന് സൂചനയുണ്ട്. Â

ഡിഎംകെ ജനിക്കുന്നതിന് മുമ്പുതന്നെ ധര്‍മപുരം ആദീനം ഇവിടെയുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ അച്ഛന്‍ എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴും ‘പട്ടണപ്രവേശം’ നടത്തിയിട്ടുണ്ട്. അദ്ദേഹം അഞ്ചുതവണ മുഖ്യമന്ത്രിയാരുന്നു. അപ്പോഴെല്ലാം ഈ പരിപാടി ഇതേപോലെ നടന്നിട്ടുണ്ട്. അദ്ദേഹം വിഡ്ഢിയായിരുന്നുവെന്നാണോ സ്റ്റാലിന്‍ പറയുന്നത്? ഈ നിരോധനത്തിന് പിന്നില്‍ രാഷ്‌ട്രീയമാണ്. ഒരു സര്‍ക്കാര്‍ എന്തിനാണ് ഭക്തരുടെ വിശ്വാസപരമായ പരിപാടികള്‍ നിരോധിക്കുന്നതെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമുണ്ടാകണം- അണ്ണാമലൈ വെല്ലുവിളിക്കുന്നു. Â

പുരാതന ശൈവമഠമായ ധര്‍മ്മപുരം ആദീനത്തിന്റെ അധീനതയില്‍ സിര്‍കാഴി വൈത്തീശ്വരന്‍ കോവിലുള്‍പ്പെടെ 27 മഹാശിവക്ഷേത്രങ്ങളുണ്ട്. ധര്‍മ്മഗുരുവിനെ വെള്ളിപ്പല്ലക്കിലേറ്റി വിശ്വാസികള്‍ നഗരപ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങ്. ധര്‍മ്മപുരം അദീനം മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികളാണ് ഇപ്പോഴത്തെ ധര്‍മ്മഗുരു. തന്റെ ജീവന്‍പോയാലും ചടങ്ങ് നടത്തുമെന്ന വാശിയിലാണ് മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികള്‍. Â

Â

Â

Â

Tags: തമിഴ്നാട് ഗവര്‍ണര്‍പോപ്പ്എച്ച്. രാജഐഎസ്തമിഴ്നാട് ബിജെപിbjpപട്ടണപ്രവേശംഎം.കെ. സ്റ്റാലിന്‍മയിലാടുതുറൈ കലക്ടറേറ്റ്അണ്ണാമലൈഡിഎംകെK Annamalaiമാധ്യമ പ്രവര്‍ത്തകര്‍തമിഴ്നാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.