Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാണിജ്യക്കുതിപ്പിന് വഴിയൊരുങ്ങുന്നു; യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടാന്‍ ഒരുങ്ങി ഇന്ത്യ

സ്വതന്ത്രവ്യാപാരക്കരാര്‍ കയറ്റുമതി കൂട്ടുമെന്നു മാ്രതമല്ല സാമ്പത്തിക വളര്‍ച്ചയുണ്ടാക്കും, വലിയ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. അടുത്ത വര്‍ഷത്തോടെ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 08:25 pm IST
in India

ന്യൂദല്‍ഹി: യുഎഇ, ഓസ്ട്രേലിയ എന്നിവയ്‌ക്കു പുറമേ യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതോടെ തീരുവകളില്ലാതെ ഇന്ത്യന്‍ വസ്തുക്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണികളില്‍ എത്തിച്ച് വില്‍ക്കാന്‍ സാധിക്കും. തീരുവയില്ലാത്തതിനാല്‍ വിലയും കുറയും. ഇന്ത്യയുടെ കയറ്റുമതി കുത്തനെ കൂട്ടുന്ന കരാര്‍, കാര്‍ഷിക, വ്യവസായ ഇലക്ട്രോണിക്, ഐടി മേഖലകള്‍ക്ക് ഗുണകരമാകും.

സ്വതന്ത്രവ്യാപാരക്കരാര്‍ കയറ്റുമതി കൂട്ടുമെന്നു മാ്രതമല്ല സാമ്പത്തിക വളര്‍ച്ചയുണ്ടാക്കും, വലിയ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. അടുത്ത വര്‍ഷത്തോടെ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ, ഓസ്ട്രേലിയ എന്നിവയുമായി കരാറായി. ബ്രിട്ടന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയടക്കമുള്ള പ്രതിനിധി സംഘം ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ബ്രിട്ടനുമായി മൂന്നു വട്ടം ചര്‍ച്ചകള്‍ നടന്നു. 26,27 തീയതികളില്‍ വീണ്ടും ചര്‍ച്ചകളുണ്ട്.

ഏപ്രില്‍ മാസത്തില്‍ 38 ബില്ല്യന്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. കയറ്റുമതിക്കണക്കുകള്‍ പരിശോധിച്ചാല്‍, നിലവാരമുള്ള ഉത്പന്നങ്ങളുടെ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് കാണാം. പീയൂഷ് ഗോയല്‍ പറഞ്ഞു. കേന്ദ്രം നല്‍കുന്ന ഉത്പാദന ബന്ധിത ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുള്ള മുന്നേറ്റവുമാണ്, ഉത്പാദന മേഖല കുതിക്കുന്നതിന്റെ മറ്റൊരു കാരണം.

മാര്‍ച്ചില്‍ ചരക്ക് സേവന നികുതി വരുമാനം 1.67 ലക്ഷം കോടിയായിരുന്നു. കൊവിഡിനു ശേഷം, പ്രതീക്ഷക്കനുസരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടങ്ങിയെന്നതിന്റെ സൂചനയാണിത്. 2021ല്‍ 82 ബില്ല്യന്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഇത് റിക്കാര്‍ഡാണ്. ഭരണസ്ഥിരതയും ജനാധിപത്യവും സുസ്ഥിര നയങ്ങളുമാണ് ഇതിനു കാരണം, കേന്ദ്രമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

India

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.