Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മപുരം പട്ടണപ്രവേശത്തിന് നിരോധനം: പ്രതിഷേധം വ്യാപകം, അണ്ണാമലൈ പല്ലക്കെടുക്കുമെന്ന പ്രഖ്യാപനം തമിഴകത്ത് ചർച്ചയാവുന്നു

ധര്‍മ്മഗുരുവിനെ വെള്ളിപ്പല്ലക്കിലേറ്റി വിശ്വാസികള്‍ നഗരപ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങ്. ധര്‍മ്മപുരം അദീനം മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികളാണ് ഇപ്പോഴത്തെ ധര്‍മ്മഗുരു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 11:19 am IST
in India

ചെന്നൈ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമായ ധര്‍മ്മപുരം പട്ടണപ്രവേശത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഭക്തജനരോഷം ശക്തമാകുന്നു. ഈ മാസം 22ന് ആചാരപരമായി നടക്കേണ്ട പട്ടണപ്രവേശം വിലക്കിയ മയിലാടുതുറെ ജില്ലാ ഭരണകൂടത്തിന്റെ നിലപാടുകളെ ജനകീയമായി നേരിടുമെന്നും വേണ്ടിവന്നാല്‍ താന്‍ സ്വയം പല്ലക്കെടുക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തിയതോടെ വിഷയം തമിഴകത്തുടനീളം ചര്‍ച്ചയാവുകയാണ്.

ഡിഎംകെ ജനിക്കുന്നതിന് മുമ്പുതന്നെ ധര്‍മപുരം ആദീനം ഇവിടെയുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ അച്ഛന്‍ എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴും ‘പട്ടണപ്രവേശം’ നടത്തിയിട്ടുണ്ട്. അദ്ദേഹം അഞ്ചുതവണ മുഖ്യമന്ത്രിയാരുന്നു. അപ്പോഴെല്ലാം ഈ പരിപാടി ഇതേപോലെ നടന്നിട്ടുണ്ട്. അദ്ദേഹം വിഡ്ഢിയായിരുന്നുവെന്നാണോ സ്റ്റാലിന്‍ പറയുന്നത്? ഈ നിരോധനത്തിന് പിന്നില്‍ രാഷ്‌ട്രീയമാണ്. ഒരു സര്‍ക്കാര്‍ എന്തിനാണ് ഭക്തരുടെ വിശ്വാസപരമായ പരിപാടികള്‍ നിരോധിക്കുന്നതെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമുണ്ടാകണംÂ-Âഅണ്ണാമലൈÂപറഞ്ഞു.

പട്ടണപ്രവേശം നടത്തിപ്പിന് മുന്നില്‍ നില്‍ക്കാന്‍ ബിജെപി തയ്യാറാണ്. വേണ്ടിവന്നാല്‍ സ്വാമികളുടെ പല്ലക്ക് ചുമക്കാനും തയ്യാറാണ്. ഡിഎംകെ മന്ത്രിമാരും എംഎല്‍എമാരും മുഖ്യമന്ത്രി സ്റ്റാലിനും മകനും സ്തുതി പാടുകയാണ്. ഗുരുവിനെയാണ് പല്ലക്കിലേറ്റുന്നത്. ക്ഷേത്രങ്ങളില്‍ ദേവന്മാരെ പല്ലക്കിലേറ്റാറുണ്ട്. ഇതൊന്നും അറിയാത്തവരല്ല അവര്‍. വിവിധ ക്ഷേത്രങ്ങളില്‍ പോയി പൂജകള്‍ നടത്തിയ ഡിഎംകെ നേതാക്കളുടെ പട്ടിക പുറത്തുവിടുമെന്നുംÂഅണ്ണാമലൈÂവ്യക്തമാക്കി.

പുരാതന ശൈവമഠമായ ധര്‍മ്മപുരം ആദീനത്തിന്റെ അധീനതയില്‍ സിര്‍കാഴി വൈത്തീശ്വരന്‍ കോവിലുള്‍പ്പെടെ 27 മഹാശിവക്ഷേത്രങ്ങളുണ്ട്. ധര്‍മ്മഗുരുവിനെ വെള്ളിപ്പല്ലക്കിലേറ്റി വിശ്വാസികള്‍ നഗരപ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങ്. ധര്‍മ്മപുരം അദീനം മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികളാണ് ഇപ്പോഴത്തെ ധര്‍മ്മഗുരു. 2019 ഡിസംബര്‍ 13ന് ചുമതലയേറ്റപ്പോള്‍ സീര്‍കാശിക്കടുത്തുള്ള വൈത്തീശ്വരന്‍ കോവിലിലും പട്ടണപ്രവേശം സംഘടിപ്പിച്ചിരുന്നു.

ഏപ്രില്‍ 27ന് മയിലാടുതുറെ ആര്‍ഡിഒ ജെ. ബാലാജിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. പല്ലക്കിലേറ്റിയുള്ള പട്ടണപ്രവേശം ഒഴിച്ചുള്ള ചടങ്ങുകള്‍ നടത്തുന്നതിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാഭരണകൂടം പറയുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ധര്‍മപുരം ആദീനം സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് നിരോധന ഉത്തരവെന്നത് ശ്രദ്ധേയമാണ്. Â

പട്ടണപ്രവേശം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ഡിഎംകെ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകള്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിരോധന ഉത്തരവെന്ന് അധികൃതര്‍ പറയുന്നു.

മയിലാടുതൂറയിലെ കുത്താലം തിരുവാടുതുറൈ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈവ മഠമായ തിരുവാവാടുതുറൈ അധീനം ഗുരുമഹാസന്നിധാനം ഫെബ്രുവരിയില്‍ നടത്തുന്നതിനിടയിലും ഡിഎംകെ സമാനമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Tags: അണ്ണാമലൈഡിഎംകെപട്ടണപ്രവേശംDharmmapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

Kerala

അമിത് ഷാ പറഞ്ഞത് മനസിലായില്ല; സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതിനാലെന്ന് അണ്ണാമലൈ

India

റേഷന്‍ കടകളില്‍ മാത്രമല്ല, മദ്യ കടകളിലും സ്റ്റാലിന്റെ ചിത്രം വയ്‌ക്കണമെന്ന് അണ്ണാമലൈ

India

ബദ്രി ശേഷാദ്രി അറസ്റ്റില്‍; മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചതിനെന്ന് പൊലീസ്; പിന്നില്‍ ഡിഎംകെയെന്ന് അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.